​ഡ്രാ​ഗൺ ബോളിന്റെ സ്രഷ്ടാവ് അകിര ടൊറിയാമ അന്തരിച്ചു; ആദരാഞ്ജലികൾ അ‍ർപ്പിച്ച് ആരാധകർ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

​ഡ്രാ​ഗൺ ബോളിന്റെ സ്രഷ്ടാവ് അകിര ടൊറിയാമ അന്തരിച്ചു; ആദരാഞ്ജലികൾ അ‍ർപ്പിച്ച് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2024, 01:10 pm IST
Facebook
Twitter
WhatsAppTelegram

ലോകമെമ്പാടുമ്പുള്ള ആരാധകരെ പ്രായഭേദമന്യേ ചിരിപ്പിച്ച ഡ്രാ​ഗൺബോളിന്റെ സ്രഷ്ടാവ് അകിര ടൊറിയാമ അന്തരിച്ചു. 68-ാം വയസിലായിരുന്നു ജപ്പാൻ കാർട്ടൂൺ പരമ്പരകളിലൂടെ ജനപ്രിയനായ അകിരയുടെ വിയോ​ഗം. തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന അസുഖത്തെ തുടർന്നാണ് അന്ത്യം.​ഡ്രാ​ഗൺബോളിന്റെ എക്സ് പേജിലൂടെയാണ് വിയോ​ഗ വാർത്ത അവർ സ്ഥിരീകരിച്ചത്. നിരവധി ആരാധകർ അകിരയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഇതിഹാസമെന്നാണ് പലരം അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

1984ലാണ് ഡ്രാ​ഗൺ ബോൾ ആരാധകർക്ക് മുന്നിലെത്തുന്നത്. കൗതുകവും കോമഡിയും എന്നതിലുപരി അകിരയുടെ സൃഷ്ടികൾക്ക് ആരാധകരെ കീഴ്പ്പെടുത്താനുള്ള വല്ലാത്തൊരു ആകർഷണമുണ്ടെന്നാണ് കാണികളുടെ പക്ഷം. ഡ്രാ​ഗൺ ബോൾ ഹിറ്റായതിന് പിന്നാലെ നിരവധി ആനിമേഷൻ സീരിസുകളും സിനിമകളും പുറത്തിറങ്ങി. ഇത് അകിരയെ കൂടുതൽ ജനപ്രീതിയിലേക്ക് നയിച്ചു.

മാർച്ച് ഒന്നിനാണ് അദ്ദേഹം മരിച്ചത്. സംസ്കാര ചടങ്ങുകളിൽ അദ്ദേഹത്തിന്റെ കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും മാത്രമെ പങ്കെടുത്തുള്ളൂവെന്ന് ഡ്രാ​ഗൺ ബോൾ പ്രസ്താവനയിൽ അറിയിച്ചു. 1955 ൽ ജപ്പാനിലെ നാ​ഗോയിൽ ജനിച്ച അദ്ദേഹം 1980 ന്റെ തുടക്കത്തിലാണ് കോമിക് രചകളിലേക്ക് കടക്കുന്നത്. ഭൂമിയ അപകടത്തിലാക്കാൻ എത്തുന്ന അന്യ​ഗ്രഹ ജീവികളിൽ നിന്ന് പ്രപഞ്ചത്തെ രക്ഷിക്കാൻ ഡ്രാ​ഗൺ ബോളുകൾ ശേഖരിക്കുന്ന അമാനുഷിക ശക്തികളുള്ള സൺ ​ഗോകു എന്ന കുട്ടിയുടെ കഥയാണ് ഡ്രാ​ഗൺ ബോളിൽ പറയുന്നത്.

Tags: diesAkira ToriyamaDragon BallCreator
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

Latest News

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies