പഞ്ഞിക്കിട്ട ജയ്സ്വാളിനെ പുറത്താക്കി; കലിപ്പ് തീരാതെ ഷൊയ്ബ് ബഷീർ; വീഡിയോ
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

പഞ്ഞിക്കിട്ട ജയ്സ്വാളിനെ പുറത്താക്കി; കലിപ്പ് തീരാതെ ഷൊയ്ബ് ബഷീർ; വീഡിയോ

Janam Web Desk by Janam Web Desk
Mar 8, 2024, 04:49 pm IST
FacebookTwitterWhatsAppTelegram

അടിച്ചു തകർത്ത യശസ്വി ജയ്സ്വാളിനെ പുറത്താക്കിയ ശേഷം ഇം​ഗ്ലണ്ട് സ്പിന്നർ നടത്തിയ വിജയഘോഷം വൈറൽ. സ്റ്റെപ്പ് ഡൗൺ ചെയ്ത് സിക്സറിനുള്ള ശ്രമത്തിനിടെയാണ് യശസ്വി ജയ്സ്വാൾ പുറത്തായത്. വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു.

58 പന്തിൽ 57 റൺസെടുത്താണ് ജയ്സ്വാൾ പുറത്തായത്. താരം പവലിയനിലേക്ക് മടങ്ങുമ്പോൾ ബഷീർ തുറിച്ചു നോക്കിയാണ് ജയ്സ്വാളിനെ യാത്രയാക്കിയത്. ബഷീറിന്റെ ഒരോവറിൽ മൂന്ന് സിക്സുകൾ പറത്തിയ ശേഷമാണ് ജയ്സ്വാൾ പുറത്തായത്. ഇതാണ് വലംകൈയൻ സ്പിന്നറെ ചൊടിപ്പിച്ചത്.

സോഷ്യൽ മീഡിയയിൽ ട്രോളിന് വിധേയനാവുകയാണ് താരം 11 ഓവറിൽ 60 റൺസ് വഴങ്ങിയ ശേഷമാണ് താരത്തിന് ആദ്യ വിക്കറ്റ് വീഴ്‌ത്താനായത്. ഇതിന് ശേഷം രോഹിത് ശർമ്മയും ഇം​ഗ്ലണ്ട് സ്പിന്നറെ കണക്കിന് ശിക്ഷിച്ചു. അതേസമയം 43 ഓവർ എറിഞ്ഞ ബഷീർ 166 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റെടുത്തു.

pic.twitter.com/Z3RCeCQJ5d

— Virat Kohli (@CricUpdates123) March 7, 2024

“>

Yashasvi Jaiswal 3 sixes in an over.

6,0,6,6 v Shoaib Bashir.

Total sixes hit by ENG in 1st inning: 3
Sixes hit by Jaiswal in an over: 3

Baap of Bazzball #INDvENGpic.twitter.com/ESvAb0wTpG

— Varun Giri (@Varungiri0) March 7, 2024

“>

Yashasvi Jaiswal :- 700+ Runs In This Series.

Shoaib Bashir:- 60+ Runs In Just 11 Overs In This Match .#INDvENG || #TestCricket pic.twitter.com/z6Wd2qc4f9

— Sir BoiesX (@BoiesX45) March 7, 2024

“>

 

Tags: Brutallyyashasvi jaiswalTrolledShoaib BashirFierySendoff
ShareTweetSendShare

More News from this section

‌‌തിരുപ്പതി സ്റ്റേഷന് സമീപം ട്രെയിനിന് തീപിടിച്ചു; ബോ​ഗികൾ കത്തിനശിച്ചു

26 വർഷത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി മിസോറാം; ബൈരാബി- സൈരാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി

വിണ്ണിൽ നിന്ന് മണ്ണിലേക്ക്; ശുഭാംശുവും സംഘവും ലക്ഷ്യം കണ്ട് മടങ്ങുന്നു, ബഹിരാകാശനിലയത്തിൽ നിന്നും പേടകം വേർപെട്ടു

എപിജെ അബ്ദുൾ കലാമിന്റെ പത്താം ചരമവാർഷികം; ‘കലാം കോ സലാം’ ക്യാമ്പയിനുമായി ബിജെപി; ജൂലൈ 27 ന് തുടക്കം

“ചങ്കൂർ ബാബയും ​ഗുണ്ടാനേതാവ് അതിഖ് അഹമ്മദും തമ്മിൽ അടുത്തബന്ധം, ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ‘മതം’ ഉപയോ​ഗിച്ചു” : വെളിപ്പെുത്തലുമായി മുൻ ബിജെപി എംപി

അനുവാദമില്ലാതെ ​ഗാനം ഉപയോ​ഗിച്ചു, സിനിമ വിലക്കണം; ഇളയരാജയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി

Latest News

“‌തല മൊട്ടയടിപ്പിച്ചു, അവിഹിതബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മർദ്ദിച്ചു; മകൾ സന്തോഷമായി ജീവിക്കുന്നത് നിതീഷിന്റെ സഹോ​ദരിക്ക് ഇഷ്ടമില്ലായിരുന്നു”

പൊലീസ് ഉന്നതൻ ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയെന്ന വാർത്ത; സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി

ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് പരാതി

വിവാഹസൽക്കാരത്തിനിടെ സംഘർഷം; ചിക്കൻകറി ചോദിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ഹരിയാനക്കും ഗോവയ്‌ക്കും പുതിയ ഗവർണർമാർ; ലഡാക്കിന്റെ ചുമതല മുൻ ജമ്മു കശ്മീർ ഉപമുഖ്യമന്ത്രിക്ക്

അഭിമാനം, ആകാംക്ഷ; ആക്സിയം-4 ദൗത്യം, വിജയകരമായി പൂർത്തിയാക്കിയത് 60-ലധികം പരീക്ഷണങ്ങൾ; ശുഭാംഷുവിനെ കാത്ത് കുടുംബവും ഭാരതവും

പരോളിനിടെ ഉല്ലാസം!! ബാലസംഘം സമ്മേളനത്തിന് കൊലക്കേസ് പ്രതിയും; സിപിഎം ഗുണ്ട ‘ടെൻഷൻ ശ്രീജിത്ത്’ കുട്ടികളുടെ പരിപാടിയിൽ

ഓണം പൊടിപൊടിക്കാൻ ‘ഹൃദയപൂർവ്വം’; മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies