അടിച്ചു തകർത്ത യശസ്വി ജയ്സ്വാളിനെ പുറത്താക്കിയ ശേഷം ഇംഗ്ലണ്ട് സ്പിന്നർ നടത്തിയ വിജയഘോഷം വൈറൽ. സ്റ്റെപ്പ് ഡൗൺ ചെയ്ത് സിക്സറിനുള്ള ശ്രമത്തിനിടെയാണ് യശസ്വി ജയ്സ്വാൾ പുറത്തായത്. വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു.
58 പന്തിൽ 57 റൺസെടുത്താണ് ജയ്സ്വാൾ പുറത്തായത്. താരം പവലിയനിലേക്ക് മടങ്ങുമ്പോൾ ബഷീർ തുറിച്ചു നോക്കിയാണ് ജയ്സ്വാളിനെ യാത്രയാക്കിയത്. ബഷീറിന്റെ ഒരോവറിൽ മൂന്ന് സിക്സുകൾ പറത്തിയ ശേഷമാണ് ജയ്സ്വാൾ പുറത്തായത്. ഇതാണ് വലംകൈയൻ സ്പിന്നറെ ചൊടിപ്പിച്ചത്.
സോഷ്യൽ മീഡിയയിൽ ട്രോളിന് വിധേയനാവുകയാണ് താരം 11 ഓവറിൽ 60 റൺസ് വഴങ്ങിയ ശേഷമാണ് താരത്തിന് ആദ്യ വിക്കറ്റ് വീഴ്ത്താനായത്. ഇതിന് ശേഷം രോഹിത് ശർമ്മയും ഇംഗ്ലണ്ട് സ്പിന്നറെ കണക്കിന് ശിക്ഷിച്ചു. അതേസമയം 43 ഓവർ എറിഞ്ഞ ബഷീർ 166 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റെടുത്തു.
— Virat Kohli (@CricUpdates123) March 7, 2024
“>
Yashasvi Jaiswal 3 sixes in an over.
6,0,6,6 v Shoaib Bashir.
Total sixes hit by ENG in 1st inning: 3
Sixes hit by Jaiswal in an over: 3Baap of Bazzball #INDvENGpic.twitter.com/ESvAb0wTpG
— Varun Giri (@Varungiri0) March 7, 2024
“>
Yashasvi Jaiswal :- 700+ Runs In This Series.
Shoaib Bashir:- 60+ Runs In Just 11 Overs In This Match .#INDvENG || #TestCricket pic.twitter.com/z6Wd2qc4f9
— Sir BoiesX (@BoiesX45) March 7, 2024
“>