തൊണ്ടവേദനയും , രക്തസ്രാവവുമായെത്തി : പരിശോധനയിൽ 53 കാരന്റെ തൊണ്ടയ്ക്കുള്ളിൽ കണ്ടെത്തിയത് രക്തമൂറ്റി കുടിയ്ക്കുന്ന അട്ടകളെ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life

തൊണ്ടവേദനയും , രക്തസ്രാവവുമായെത്തി : പരിശോധനയിൽ 53 കാരന്റെ തൊണ്ടയ്‌ക്കുള്ളിൽ കണ്ടെത്തിയത് രക്തമൂറ്റി കുടിയ്‌ക്കുന്ന അട്ടകളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 11:21 am IST
FacebookTwitterWhatsAppTelegram

ചിലപ്പോഴൊക്കെ ചില അസാധാരണമായ മെഡിക്കൽ കേസുകൾ പുറത്തുവരാറുണ്ട് . അത് ആളുകളെ മാത്രമല്ല ഡോക്ടർമാരെയും ഞെട്ടിക്കും. സാധാരണയായി, ഒരു പ്രാണി കടിക്കുമ്പോൾ അല്ലെങ്കിൽ ആളുകളുടെ ശരീരത്തിൽ പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ, നമ്മൾ അതിനെക്കുറിച്ച് അറിയാറുണ്ട് . എന്നാൽ വിയറ്റ്നാമിൽ ഉണ്ടായ സംഭവം ഡോക്ടർമാരെ പോലും അമ്പരപ്പിച്ചു . തൊണ്ട വേദനയും , രക്തസ്രാവവുമായെത്തിയ 53 കാരന്റെ തൊണ്ടയ്‌ക്കുള്ളിൽ ഡോക്ടർമാർ കണ്ടെത്തിയത് രക്തമൂറ്റി കുടിയ്‌ക്കുന്ന അട്ടകളെയാണ്.

ശ്വാസംമുട്ടലും തൊണ്ടവേദനയും ശബ്ദത്തിലുണ്ടായ വ്യതിയാനവുമാണ് രോഗിയിൽ ആദ്യം ഉണ്ടായ ലക്ഷണങ്ങൾ . എന്നാൽ അത് നേരിയ ജലദോഷമാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. പക്ഷേ രക്തസ്രാവം ഉണ്ടായതോടെ കാര്യം താൻ വിചാരിച്ച പോലെയല്ലെന്ന് മനസ്സിലായി. തുടർന്ന് ഹനോയിയിലെ നാഷണൽ ഹോസ്പിറ്റൽ ഓഫ് എൻഡോക്രൈനോളജിയിൽ എത്തി. എൻഡോസ്കോപ്പി നടത്തിയപ്പോൾ , 6 സെൻ്റീമീറ്റർ നീളമുള്ള അട്ട തൊണ്ടയിൽ ഉള്ളതായി കണ്ടെത്തി ശ്വാസനാളത്തിനടുത്തുള്ള ഗ്ലോട്ടിസിന് താഴെയായിരുന്നു അത്. തുടർന്ന് ഡോക്ടർമാർ ഇയാളെ അടിയന്തിര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കുകയും , തൊണ്ടയിൽ നിന്ന് അട്ടയെ നീക്കം ചെയ്യുകയും ചെയ്തു.

ഒരു മാസം മുമ്പ്, എലിക്കെണി കൈകാര്യം ചെയ്യുന്നതിനിടയിൽ കൈക്ക് പരിക്കേറ്റതായും , അതിൽ പുരട്ടാനായി കുറച്ച് ഔഷധ സസ്യങ്ങൾ എടുത്ത് ചവച്ചുവെന്നും ഇയാൾ ഡോക്ടർമാരോട് പറഞ്ഞു . ഈ ഇലകളിൽ അട്ടകൾ ഉണ്ടായിരിക്കാമെന്നും , അത് വായിൽ കയറി പ്രശ്‌നമുണ്ടാക്കിയതാകാമെന്നും ഡോക്ടർമാർ പറഞ്ഞു.

 

 

Tags: SUBleechmedical
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies