ഇന്ത്യൻ കലാ സംവിധായകനെ അനുസ്മരിപ്പിച്ച് ഓസ്കർ വേദി; ആദരവ് അർപ്പിച്ചത് അന്തരിച്ച കലാ സംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായിക്ക്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

ഇന്ത്യൻ കലാ സംവിധായകനെ അനുസ്മരിപ്പിച്ച് ഓസ്കർ വേദി; ആദരവ് അർപ്പിച്ചത് അന്തരിച്ച കലാ സംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 12:52 pm IST
FacebookTwitterWhatsAppTelegram

ലോസാഞ്ചലസ്: അന്തരിച്ച ഇന്ത്യൻ കലാ സംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായിക്ക് ആദരവ് അർപ്പിച്ച് 96-ാമത് ഓസ്കർ വേദി. ലോക സിനിമയിൽ കഴിഞ്ഞ വർഷം അന്തരിച്ച കലാകാരന്മാരെ ആദരിക്കുന്നതിനൊപ്പമാണ് നിതിൻ ദേശായിക്കും ആദരവ് നൽകിയത്. അദ്ദേഹത്തിന്റെ “ജോധാ അക്ബർ”, “പ്രേം രത്തൻ ധന് പായോ”, കൂടാതെ ജനപ്രിയ ടിവി ക്വിസ് ഷോ “കൗൺ ബനേഗാ ക്രോർപതി” തുടങ്ങിയവയിലെ ഭാ​ഗങ്ങളും ഓസ്‌കർ വേദിയിൽ പ്രദർശിപ്പിച്ചു.

2023 ഓ​ഗസ്റ്റിലാണ് നിതിൻ ദേശായി അന്തരിച്ചത്. അദ്ദേഹത്തിന്റെ സ്വന്തം സ്റ്റുഡിയോയിൽ ആത്മഹത്യ ചെയ്ത നിലയിലായിരുന്നു കണ്ടെത്തിയത്. ദാപോളിയിലായിരുന്നു നിതിൻ ദേശായിയുടെ ജനനം. നിരവധി മറാഠി, ഹിന്ദി സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഹം ദിൽ ദേ ചുകേ സനം, ല​ഗാൻ, ദേവദാസ്, ജോധാ അക്ബർ, പ്രേം രത്തൻ ധൻ പായോ തുടങ്ങിയവയാണ് അദ്ദേഹം കലാസംവിധാനം നിർവഹിച്ച ചില ചിത്രങ്ങൾ.

20 വർഷം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ അശുതോഷ് ​ഗവാരിക്കർ, രാജ്കുമാർ ഹിറാനി, സഞ്ജയ് ലീലാ ബൻസാലി തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. മികച്ച കലാ സംവിധായകനുള്ള ദേശീയ പുരസ്കാരം നാലു തവണ സ്വന്തമാക്കിയിട്ടുണ്ട്. ഇതേ വിഭാ​ഗത്തിൽ മൂന്ന് തവണ ഫിലിം ഫെയർ പുരസ്കാരവും ദേശായിയെ തേടിയെത്തി.

The Academy Awards 2024 In Memoriam tribute | #Oscars pic.twitter.com/4SEzym7WIG

— Deadline Hollywood (@DEADLINE) March 11, 2024

Tags: oscars 2024Nitin Desai
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies