ഡ്രസ്സിം​ഗ് റൂമിലെ പൂജാമുറിയിൽ വിളക്ക് തെളിച്ച്, തേങ്ങ ഉടച്ച് തുടക്കം! മുംബൈ ഇനി പുതിയ തലയ്ക്കൊപ്പം; വീഡിയോയ്ക്ക് വിമർശനം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഡ്രസ്സിം​ഗ് റൂമിലെ പൂജാമുറിയിൽ വിളക്ക് തെളിച്ച്, തേങ്ങ ഉടച്ച് തുടക്കം! മുംബൈ ഇനി പുതിയ തലയ്‌ക്കൊപ്പം; വീഡിയോയ്‌ക്ക് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2024, 01:12 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഐപിഎൽ ഒരുക്കങ്ങൾക്ക് തുടക്കമിട്ട് അഞ്ചുതവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ്. പുതിയ ക്യാപ്റ്റനൊപ്പമാണ് പുതിയ സീസണ് ഒരുങ്ങുന്നത്. രണ്ടുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം ക്യാപ്റ്റനായി മടങ്ങിയെത്തിയ ഹാർദിക്കാണ് ഐപിഎൽ ഒരുക്കത്തിന് തുടക്കം കുറിച്ചത്. ഡ്രസ്സിം​ഗ് റൂമിലെ പ്രാർത്ഥന ഏരിയയിൽ വിളക്കു തെളിച്ചും തേങ്ങ ഉടച്ചുമാണ് അവർ പരിശീലന ക്യാമ്പിന് തുടക്കമിട്ടത്. മലിംഗയും മുംബൈ ടീമിലേക്ക് മടങ്ങി വന്നിട്ടുണ്ട്.

ഹാര്‍ദിക്കിനെ മുഖ്യ പരിശീകന്‍ മാര്‍ക്ക് ബൗച്ചറും സപ്പോര്‍ട്ട് സ്റ്റാഫും ചേര്‍ന്നാണ് വരവേറ്റത്. തുടർന്ന് പൂജാ മുറിയില്‍ ഹാര്‍ദിക് വിളക്ക് തെളിച്ചു.മുഖ്യ പരിശീലകനായ മാർക്ക് ബൗച്ചർ നിലത്ത് തേങ്ങ ഉടച്ചു. ഇതിന് പിന്നാലെ പരസ്പരം ആശ്ലേഷിക്കുന്നതും കാണാം. വീ‍ഡിയോ പുറത്തുവന്നതിന് പിന്നാലെ ഒരു വിഭാ​ഗം ഇതിനെ പരിഹസിച്ചും വിമർശിച്ചും രം​ഗത്തുവന്നു.

​ഗുജറാത്ത് ടൈറ്റൻസിനെ ഒരു വട്ടം ചാമ്പ്യന്മാരാക്കിയ ഹാർദിക്ക് അവരെ കഴിഞ്ഞ സീസണിൽ ഫൈനലിലും എത്തിച്ചിരുന്നു. എന്നാൽ ചെന്നൈയ്‌ക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. 22ന് തുടങ്ങുന്ന ഐപിഎല്ലില്‍ മുംബൈയുടെ ആദ്യ മത്സരം 24ന് ​ഗുജറാത്തുമായാണ്.ശുഭ്മാന്‍ ഗില്ലിന്റെ നായകനായുള്ള അരങ്ങേറ്റ സീസണാണ് ഇത്.

चला सुरु करूया 🙏🥥#OneFamily #MumbaiIndians @hardikpandya7 pic.twitter.com/XBs5eJFdfS

— Mumbai Indians (@mipaltan) March 11, 2024

“>

 

Tags: roomTemplehardikpandyainstallsdressing
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies