temple - Janam TV

Tag: temple

സർക്കാരിന് ഒരു ക്ഷേത്രത്തിൽ നിന്നും പണം കിട്ടുന്നില്ല; മതത്തിനെതിരായും വിശ്വാസത്തിനെതിരായും പ്രവർത്തിക്കുന്ന പാർട്ടിയല്ല സിപിഎം: എം.വി ​ഗോവിന്ദൻ

സർക്കാരിന് ഒരു ക്ഷേത്രത്തിൽ നിന്നും പണം കിട്ടുന്നില്ല; മതത്തിനെതിരായും വിശ്വാസത്തിനെതിരായും പ്രവർത്തിക്കുന്ന പാർട്ടിയല്ല സിപിഎം: എം.വി ​ഗോവിന്ദൻ

പത്തനംതിട്ട: ഒരു ക്ഷേത്രത്തിൽ നിന്നും സർക്കാരിന്റെ കൈവശം പണം എത്തുന്നില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. സിപിഎം നേതാക്കന്മാർക്ക് ഒരു ക്ഷേത്രവും പിടിക്കാനില്ല എന്നും ...

പ്രാർത്ഥിച്ചു, കാണിക്കയർപ്പിച്ചു; അതേ കാണിക്കവഞ്ചി തന്നെ മോഷ്ടിച്ച് യുവതി; കാത്തിരുന്ന് യുവാവും

പ്രാർത്ഥിച്ചു, കാണിക്കയർപ്പിച്ചു; അതേ കാണിക്കവഞ്ചി തന്നെ മോഷ്ടിച്ച് യുവതി; കാത്തിരുന്ന് യുവാവും

ആലപ്പുഴ: യുവാവിനൊപ്പം ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച് നേർച്ചയിട്ട ശേഷം യുവതി അതേ കാണിക്കവഞ്ചി തന്നെ കവർന്നു. ആലപ്പുഴ തകഴി കുന്നുമ്മയിലെ ആക്കള ശ്രീഭഗവതി ക്ഷേത്രത്തിൽനിന്നാണ് യുവതി കാണിക്കവഞ്ചികൾ കവർന്നത്. ...

ഭക്തിസാന്ദ്രമായി അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം; ഉത്സവത്തിന് തുടക്കം

ഭക്തിസാന്ദ്രമായി അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം; ഉത്സവത്തിന് തുടക്കം

ആലപ്പുഴ : അമ്പലപ്പുഴ ക്ഷേത്രത്തിൽ ഉത്സവത്തിന് തുടക്കം. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 10 ദിവസത്തെ ഉത്സവത്തിന് കൊടിയേറി. കടിയാക്കോൽ വാസുദേവൻ നമ്പൂതിരിയാണ് കൊടിയേറ്റിയത്. ഈ മാസം ...

‘പൊങ്കാലയിടുമ്പോൾ ഹൃദയം തുടിക്കുന്നുണ്ട്, അമ്മയോടുള്ള സമർപ്പണമാണ് മനസ്സിൽ’; സീമ ജി നായർ

‘പൊങ്കാലയിടുമ്പോൾ ഹൃദയം തുടിക്കുന്നുണ്ട്, അമ്മയോടുള്ള സമർപ്പണമാണ് മനസ്സിൽ’; സീമ ജി നായർ

തിരുവനന്തപുരം : സ്ത്രീകളുടെ ശബരിമലയിൽ പൊങ്കാല സമർപ്പിക്കാനെത്തിയത് ലക്ഷക്കണക്കിന് ഭക്തജനങ്ങൾ. രണ്ട് വർഷത്തെ കൊറോണയ്ക്ക് ശേഷം തലസ്ഥാനനഗരി ആറ്റുകാലമ്മയുടെ ശരണമന്ത്രങ്ങളാൽ ഭക്തിസാന്ദ്രമായിരിക്കുകായാണ്. എല്ലാ വർഷവും മുടങ്ങാതെ പൊങ്കാലയിടാനെത്തുന്ന ...

‘ എന്റെ സ്വപ്നത്തിലെങ്ങാനും വന്നാൽ നിന്റെ മാലയും , പൂച്ചെണ്ടും ഉണ്ടാവില്ല’ : മദ്യപിച്ച് ലക്കുകെട്ട് ക്ഷേത്രത്തിലെത്തി മുത്തപ്പനെ ഭീഷണിപ്പെടുത്തി റസീലയെന്ന യുവതി

‘ എന്റെ സ്വപ്നത്തിലെങ്ങാനും വന്നാൽ നിന്റെ മാലയും , പൂച്ചെണ്ടും ഉണ്ടാവില്ല’ : മദ്യപിച്ച് ലക്കുകെട്ട് ക്ഷേത്രത്തിലെത്തി മുത്തപ്പനെ ഭീഷണിപ്പെടുത്തി റസീലയെന്ന യുവതി

കണ്ണൂർ : മദ്യപിച്ച് ലക്കുകെട്ട് മുത്തപ്പ ക്ഷേത്രത്തിലെത്തി ഭീഷണിപ്പെടുത്തിയ യുവതിയുടെ വീഡിയോ പുറത്ത് . തലശേരി ഇല്ലിക്കുന്ന് മുത്തപ്പൻ ക്ഷേത്രത്തിലാണ് പിണറായിയിലെ റസീലയെന്ന യുവതി മദ്യപിച്ച് ലക്കുകെട്ട് ...

ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് ആരോഗ്യവകുപ്പിന്‍റെ പ്രത്യേക മെഡിക്കല്‍ ടീം സജ്ജം : മന്ത്രി വീണാ ജോര്‍ജ്

ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് ആരോഗ്യവകുപ്പിന്‍റെ പ്രത്യേക മെഡിക്കല്‍ ടീം സജ്ജം : മന്ത്രി വീണാ ജോര്‍ജ്

  തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങിയ അനന്തപുരിയ്ക്ക് ആരോഗ്യവകുപ്പിന്‍റെ പ്രത്യേക മെഡിക്കല്‍ ടീം സജ്ജം. ടീമിനെ നിയോഗിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൊങ്കാല ...

ഓസ്ട്രേലിയയിലെ ലക്ഷ്മിനാരായണ മന്ദിറിന് നേരെ ഭീകരാക്രമണം; ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമം രണ്ട് മാസത്തിനിടെ ഇത് നാലാമത്തെ സംഭവം

ഓസ്ട്രേലിയയിലെ ലക്ഷ്മിനാരായണ മന്ദിറിന് നേരെ ഭീകരാക്രമണം; ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമം രണ്ട് മാസത്തിനിടെ ഇത് നാലാമത്തെ സംഭവം

മെൽബൺ: ഓസ്ട്രേലിയയിൽ തുടർച്ചയായി ഭീകരാക്രമണം നേരിട്ട് ഹിന്ദുക്ഷേത്രങ്ങൾ. ബ്രിസ്ബേനിലെ ലക്ഷ്മി നാരായണ ക്ഷേത്രത്തിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ഖാലിസ്ഥാന് ഭീകര സംഘടനയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് എന്നാണ് റിപ്പോർട്ട്. ...

ക്ഷേത്ര ഭരണം ഭക്തർക്ക് മാത്രം; രാഷ്‌ട്രീയക്കാരുടെ  ഇടപെടലിനെ വിലക്കി ഹൈക്കോടതി; ഒറ്റപ്പാലം ക്ഷേത്രസമിതിയിലെ തിരഞ്ഞെടുപ്പ് അസാധുവാക്കി

ക്ഷേത്ര ഭരണം ഭക്തർക്ക് മാത്രം; രാഷ്‌ട്രീയക്കാരുടെ ഇടപെടലിനെ വിലക്കി ഹൈക്കോടതി; ഒറ്റപ്പാലം ക്ഷേത്രസമിതിയിലെ തിരഞ്ഞെടുപ്പ് അസാധുവാക്കി

കൊച്ചി: ക്ഷേത്ര ഭരണത്തിൽ രാഷ്ട്രീയക്കാർ ഇടപെടേണ്ടന്ന് ഹൈക്കോടതി. ക്ഷേത്ര ഭരണസമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നതിനെ വിലക്കിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മലബാർ ദേവസ്വത്തിന് കീഴിലെ ശ്രീ ...

മഹാശിവരാത്രി രാവിൽ ക്ഷേത്ര ഗോപുരത്തെ ചുറ്റിപ്പിണഞ്ഞ് സർപ്പം പ്രത്യക്ഷപ്പെട്ടു

മഹാശിവരാത്രി രാവിൽ ക്ഷേത്ര ഗോപുരത്തെ ചുറ്റിപ്പിണഞ്ഞ് സർപ്പം പ്രത്യക്ഷപ്പെട്ടു

ചെന്നൈ: മഹാശിവരാത്രി നാളിൽ ക്ഷേത്ര ഗോപുരത്തിന് മുകളിൽ സർപ്പം പ്രത്യക്ഷപ്പെട്ടു. ഗോപുരത്തിന് മുകളിൽ സർപ്പത്തെ കണ്ടതും ഭക്തരും ക്ഷേത്ര സന്നിധിയും ഭക്തി മുഖരിതമായി. ക്ഷേത്ര ഗോപുരത്തിന് മുകളിലുള്ള ...

തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഭസ്മവും, ചന്ദനവും, വിഗ്രഹങ്ങള്‍ കേടാകുന്നു ; സുപ്രീംകോടതിയിൽ റിപ്പോര്‍ട്ട്

തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഭസ്മവും, ചന്ദനവും, വിഗ്രഹങ്ങള്‍ കേടാകുന്നു ; സുപ്രീംകോടതിയിൽ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലെ പല ക്ഷേത്രങ്ങളിലും ഉപയോഗിക്കുന്ന പൂജ സാധനങ്ങള്‍ ഗുണനിലവാരം ഇല്ലാത്തതാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സുപ്രീം കോടതിയിൽ . കൃത്രിമ ചന്ദനവും രാസവസ്തുക്കള്‍കൊണ്ട് ...

മെൽബണിലെ ഹിന്ദു ക്ഷേത്രത്തിലെ ആരാധനകൾ നിർത്തണം: അജ്ഞാതന്റെ ഭീഷണി

മെൽബണിലെ ഹിന്ദു ക്ഷേത്രത്തിലെ ആരാധനകൾ നിർത്തണം: അജ്ഞാതന്റെ ഭീഷണി

മെൽബൺ: മെൽബണിലെ ഹിന്ദു ക്ഷേത്രത്തിലെ ആരാധനകൾ നിർത്തണമെന്നും മാർച്ച് 4ന് നിശ്ചയിച്ചിട്ടുള്ള ഭജന ഒഴിവാക്കണമെന്നും അഞ്ജാതന്റെ ഭീഷണി. മെൽബണിലെ ക്രെയ്ഗിബേണിലെ കാളി മാതാ ക്ഷേത്രത്തിലായിരുന്നു ഭീഷണിയെത്തിയത്. ഫോണിൽ ...

കുന്തീദേവി പ്രതിഷ്ഠിച്ച പാണ്ഡവർകാവിലമ്മയുടെ പ്രത്യേകതകളും വിശേഷങ്ങളുമറിയാം…

കുന്തീദേവി പ്രതിഷ്ഠിച്ച പാണ്ഡവർകാവിലമ്മയുടെ പ്രത്യേകതകളും വിശേഷങ്ങളുമറിയാം…

രഞ്ജിത് ജി കാഞ്ഞിരത്തിൽ   മധ്യതിരുവിതാംകൂറിലെ പഞ്ചപാണ്ഡവ പ്രതിഷ്ഠിതങ്ങളായ വിഷ്ണു ക്ഷേത്രങ്ങൾ തൃച്ചിറ്റാറ്റ് ശ്രീകൃഷ്ണക്ഷേത്രം, തൃപ്പുലിയൂർ ശ്രീകൃഷ്ണക്ഷേത്രം, തിരുവാറന്മുള ശ്രീകൃഷ്ണ (പാർത്ഥസാരഥി) ക്ഷേത്രം, തൃക്കൊടിത്താനം, തിരുവൻവണ്ടൂർ എന്നിവ ...

Annamalai

ദളിതർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഡിഎംകെ നേതാവ്; പ്രതിഷേധവുമായി അണ്ണാമലൈ; പിന്നാലെ നടപടി

ചെന്നൈ: സേലത്ത് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടഞ്ഞ ഡിഎംകെ നേതാവിനെതിരെ തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. സേലത്തെ പ്രാദേശിക നേതാവ് ടി. മാണിക്യത്തിനെതിരായാണ് അണ്ണാമലൈ ...

‘ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ശ്രമിക്കുന്നു; സിമിയുടെ നിരോധനം തുടരണം’; സുപ്രീംകോടതയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം

ക്ഷേത്ര ഭരണം വിശ്വാസികൾക്ക് വിട്ടുകൊടുക്കൂ; സർക്കാർ എന്തിന് ഇടപെടണമെന്ന് സുപ്രീംകോടതി

‍‍‍ഡൽഹി: ക്ഷേത്ര ഭരണം വിശ്വാസികൾക്ക് നൽകി കൂടെയെന്ന് സുപ്രീംകോടതി നിരീക്ഷണം. ആന്ധ്രയിലെ അഹോബിലം ക്ഷേത്ര ഭരണം കൈകാര്യം ചെയ്യുന്നതിനായി എക്‌സിക്യുട്ടീവ് ഓഫീസറെ സർക്കാർ നിയോ​ഗിച്ചിരുന്നു. എന്നാൽ, സർക്കാർ ...

ലക്ഷ്മി നരസിംഹ സ്വാമിയുടെ അനുഗ്രഹം തേടി മകൾക്കൊപ്പം ദ്രൗപദി മുർമു; യാദാദ്രി ക്ഷേത്രത്തിൽ ദർശനം നടത്തി

ലക്ഷ്മി നരസിംഹ സ്വാമിയുടെ അനുഗ്രഹം തേടി മകൾക്കൊപ്പം ദ്രൗപദി മുർമു; യാദാദ്രി ക്ഷേത്രത്തിൽ ദർശനം നടത്തി

ഹൈദരാബാദ്: ക്ഷേത്ര ദർശനങ്ങൾ തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. യാദാദ്രി ക്ഷേത്രത്തിലാണ് രാഷ്ട്രപതി എത്തിയത്. ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിൽ മുർമു പങ്കാളിയായി. വ്യാഴാഴ്ച വൈകീട്ട് ആയിരുന്നു ...

കരോൾ സംഘം ക്ഷേത്രമുറ്റത്ത്; പാൽപ്പായസം നൽകി സ്വീകരിച്ച് മേൽശാന്തി

കരോൾ സംഘം ക്ഷേത്രമുറ്റത്ത്; പാൽപ്പായസം നൽകി സ്വീകരിച്ച് മേൽശാന്തി

കൊല്ലം: ക്രിസ്തുമസ് ദിനത്തിൽ ക്ഷേത്രമുറ്റത്ത് നിന്നുള്ള വേറിട്ട കാഴ്ച വൈറലാകുന്നു. കരോൾ സംഘം ക്ഷേത്രമുറ്റത്ത് എത്തിയതോടെ പാൽപ്പായസം നൽകിയാണ് മേൽശാന്തി സ്വീകരണം നൽകിയത്. പത്തനാപുരം കുന്നിട സെന്റ് ...

തിരുവനന്തപുരത്ത് ക്ഷേത്ര പൂജാരിയെ ആക്രമിച്ചു; സംഭവം നട തുറക്കാൻ എത്തിയപ്പോൾ; പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ആരോപണം

തിരുവനന്തപുരത്ത് ക്ഷേത്ര പൂജാരിയെ ആക്രമിച്ചു; സംഭവം നട തുറക്കാൻ എത്തിയപ്പോൾ; പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ആരോപണം

തിരുവനന്തപുരം: ക്ഷേത്രം തുറക്കാൻ എത്തിയ പൂജാരിക്ക് മർദ്ദനം. കാട്ടാക്കട പൂവച്ചൽ പേഴുംമൂട് ശാസ്താ ക്ഷേത്രത്തിലാണ് സംഭവം. രാവിലെ 5.45ന് ക്ഷേത്രം തുറക്കാൻ എത്തിയ പൂജാരിയെയാണ് മൂന്നംഗ സംഘം ...

തിരുപ്പതി ക്ഷേത്രത്തിൽ മകൾക്കൊപ്പം രജനീകാന്ത്; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തിരുപ്പതി ക്ഷേത്രത്തിൽ മകൾക്കൊപ്പം രജനീകാന്ത്; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ചെന്നൈ: തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി സൂപ്പർ സ്റ്റാർ രജനികാന്ത്. മകൾ ഐശ്വര്യയ്‌ക്കൊപ്പാണ് താരം ക്ഷേത്രത്തിൽ എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ന് ...

മോഷ്ടിക്കപ്പെട്ട ഏഴ് വിഗ്രഹങ്ങൾ കണ്ടെത്തി; വിപണിയിൽ വില ഏഴ് കോടി രൂപ; ക്ഷേത്രത്തിൽ തിരിച്ചേൽപ്പിക്കുമെന്ന് പോലീസ്

മോഷ്ടിക്കപ്പെട്ട ഏഴ് വിഗ്രഹങ്ങൾ കണ്ടെത്തി; വിപണിയിൽ വില ഏഴ് കോടി രൂപ; ക്ഷേത്രത്തിൽ തിരിച്ചേൽപ്പിക്കുമെന്ന് പോലീസ്

ചെന്നൈ: വർഷങ്ങൾക്ക് മുമ്പ് മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങൾ കണ്ടെടുത്ത് തമിഴ്‌നാട് പോലീസ്. നഷ്ടപ്പെട്ട ക്ഷേത്രങ്ങളിൽ തന്നെ ഇവ തിരിച്ചേൽപ്പിക്കാനാണ് പോലീസ് തീരുമാനം. പത്ത് വർഷങ്ങൾക്ക് മുമ്പ് വിവിധ ക്ഷേത്രങ്ങളിൽ ...

തമിഴ്‌നാട്ടിലെ ക്ഷേത്രത്തിൽ വിഗ്രഹ മോഷണം; അന്വേഷണം ആരംഭിച്ച് പോലീസ്- Three idols stolen from Thanjavur temple in Tamil Nadu

തമിഴ്‌നാട്ടിലെ ക്ഷേത്രത്തിൽ വിഗ്രഹ മോഷണം; അന്വേഷണം ആരംഭിച്ച് പോലീസ്- Three idols stolen from Thanjavur temple in Tamil Nadu

ചെന്നൈ: തമിഴ്‌നാട്ടിൽ ക്ഷേത്രത്തിൽ നിന്നും വിഗ്രഹങ്ങൾ മോഷണം പോയി. തഞ്ചാവൂരിലെ പുരാതന വനേശ്വർ പെരിയങ്ങാടി അമ്മൻ ക്ഷേത്രത്തിലായിരുന്നു മോഷണം നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ...

മദ്ധ്യപ്രദേശിൽ ക്ഷേത്രം ആക്രമിച്ച് സാമൂഹിക വിരുദ്ധർ; നന്ദി വിഗ്രഹം അടിച്ചു തകർത്തു

മദ്ധ്യപ്രദേശിൽ ക്ഷേത്രം ആക്രമിച്ച് സാമൂഹിക വിരുദ്ധർ; നന്ദി വിഗ്രഹം അടിച്ചു തകർത്തു

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം. നന്ദി വിഗ്രഹം അടിച്ചു തകർത്തു. ഉജ്ജയിനിലെ യോഗേശ്വർ ക്ഷേത്രത്തിന് മുൻപിലെ വിഗ്രഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ...

ക്രിസ്തുമതം സ്വീകരിക്കാൻ ആവശ്യപ്പെട്ടു; നിഷേധിച്ചപ്പോൾ കള്ളക്കേസിൽ കുടുക്കി; നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയുമായി ക്ഷേത്ര പുരോഹിതൻ

ക്രിസ്തുമതം സ്വീകരിക്കാൻ ആവശ്യപ്പെട്ടു; നിഷേധിച്ചപ്പോൾ കള്ളക്കേസിൽ കുടുക്കി; നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയുമായി ക്ഷേത്ര പുരോഹിതൻ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ക്ഷേത്ര പൂജാരിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിക്കുന്നതായി പരാതി. ബപട്ട്‌ല സ്വദേശി അടെപ്പള്ളി രാഘവുലുവാണ് ഒരു വിഭാഗം തന്നെ ക്രിസ്തു മതം സ്വീകരിക്കാൻ നിർബന്ധിക്കുന്നുവെന്ന ...

‘വെങ്കിടേശ്വരനെ വണങ്ങി രാഷ്‌ട്രപതി’; തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ദ്രൗപതി മുർമു- President Murmu offers prayers at Sri Venkateswara temple

‘വെങ്കിടേശ്വരനെ വണങ്ങി രാഷ്‌ട്രപതി’; തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ദ്രൗപതി മുർമു- President Murmu offers prayers at Sri Venkateswara temple

ഹൈദരാബാദ്: ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. തിങ്കളാഴ്ച രാവിലെയാണ് മുർമു ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ക്ഷേത്രത്തിലെ വിവിധ പൂജകളിൽ മുർമു പങ്കെടുത്തു. ...

ആനച്ചന്തമില്ല; ഗുരുവായൂർ കേശവന്റെ പ്രതിമയ്‌ക്കെതിരെ പരാതിയുമായി ആനപ്രേമികൾ

ആനച്ചന്തമില്ല; ഗുരുവായൂർ കേശവന്റെ പ്രതിമയ്‌ക്കെതിരെ പരാതിയുമായി ആനപ്രേമികൾ

തൃശ്ശൂർ: പുതുക്കി നിർമ്മിച്ച ഗുരുവായൂർ കേശവന്റെ പ്രതിമയ്‌ക്കെതിരെ പരാതിയുമായി ആനപ്രേമികൾ. പ്രതിമയ്ക്ക് ആനച്ചന്തമില്ലെന്ന് കാട്ടിയാണ് ആന പ്രേമികൾ രംഗത്ത് എത്തിയിരിക്കുന്നത്. പുതിയ പ്രതിമയ്ക്കും കേശവനും തമ്മിൽ ബന്ധമില്ലെന്നാണ് ...

Page 1 of 10 1 2 10