അന്ന് അവർക്ക് പൗരത്വം നൽകാൻ കോൺ​ഗ്രസ് തയ്യാറായില്ല; സ്വന്തം രാജ്യത്ത് അവർ അധിക്ഷേപിക്കപ്പെട്ടു: അമിത് ഷാ
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

അന്ന് അവർക്ക് പൗരത്വം നൽകാൻ കോൺ​ഗ്രസ് തയ്യാറായില്ല; സ്വന്തം രാജ്യത്ത് അവർ അധിക്ഷേപിക്കപ്പെട്ടു: അമിത് ഷാ

Janam Web Desk by Janam Web Desk
Mar 12, 2024, 04:57 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: പൗരത്വ നിയമത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമം കൊണ്ടുവരുമെന്ന് മുൻപ് തന്നെ തങ്ങൾ പറഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോൺ​ഗ്രസ് എക്കാലവും അതിനെ എതിർത്തു. പാകിസ്താൻ അഫ്​ഗാനിസ്ഥാൻ,ബം​ഗ്ലാദേശ് എന്നീ രാജ്യങ്ങിൽ നിന്നുമെത്തുന്ന അഭയാർത്ഥികൾക്ക് പൗരത്വം നൽകുമെന്നത് ഭരണഘടന ശിൽപ്പികൾ നൽകിയ ഉറപ്പാണ്. സെക്കന്തരാബാദിൽ നടക്കുന്ന സോഷ്യൽ മീഡിയ വാരിയേർസ് യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ, വോട്ട് ബാങ്ക് രാഷ്‌ട്രീയത്തെ തു‌ടർന്ന് കോൺ​ഗ്രസ് ഇതിനെ എതിർത്തു. പൗരത്വം നൽകുന്നത് വഴി പ്രധാനമന്ത്രി നരേന്ദ്രമോദി, ഹിന്ദു, ക‍ൃസ്ത്യൻ, സിഖ്, ജൈൻ, ബുദ്ധ തുടങ്ങിയ ന്യൂനപക്ഷങ്ങളെ ആദരിക്കുകയാണ് ചെയ്തത്. വിശ്വാസവും അഭിമാനവും രക്ഷിക്കാനായി ലക്ഷകണക്കിന് ജനങ്ങളാണ് പാകിസ്താനിൽ നിന്നും ബം​ഗ്ലാദേശിൽ നിന്നും ഭാരതത്തിൽ എത്തിയത്. എന്നാൽ അന്ന് നമ്മൾ അവർക്ക് പൗരത്വം നൽകിയില്ല. പൗരത്വം ലഭിക്കാതെ വന്നതോടെ സ്വന്തം രാജ്യത്ത് അവർ അധിക്ഷേപിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പൗരത്വ നിയമ ഭേദ​ഗതി നിയമത്തിന്റെ വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കിയത്. 2019ൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലായിരുന്നു സിഎഎ ബിൽ പാസാക്കിയത്. വിജ്ഞാപനം പുറത്തിറക്കിയതോടെ നിയമം പ്രാബല്യത്തിൽ വന്നു. അഫ്​ഗാനിസ്ഥാൻ, ബം​ഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ മതപീഡനം അനുഭവിച്ച് അഭയാർത്തികളായി ഭാരതത്തിലെത്തിയ ഹിന്ദു, സിഖ്. ജൈൻ, പാഴ്സി, ബുദ്ധിസ്റ്റ്, ക്രിസ്ത്യൻ മത വിഭാ​ഗങ്ങൾക്ക് പൗരത്വം നൽകുന്നതാണ് നിയമം.

സിഎഎ ഓൺലൈൻ പോർട്ടൽ ആരംഭിക്കുമെന്നും പോർട്ടൽ മുഖേന പൗരത്വം വേണ്ടവർക്ക് നിബന്ധനകൾ പാലിച്ച് അപേക്ഷ സമർപ്പിക്കാൻ സാധിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2019ൽ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന തിരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങളിലൊന്നായിരുന്നു പൗരത്വ നിയമം.

Tags: CAAAmit Shah
ShareTweetSendShare

More News from this section

മുസ്ലീം രാജ്യങ്ങളിൽ നിന്ന് എത്തിയത് 500 കോടി; ഹിന്ദു പെൺകുട്ടികളെ വലയിലാക്കിയാൽ മുസ്ലിം യുവാക്കൾക്ക് കൈനിറയെ പണം; ചങ്കൂർ ബാബ ATS കസ്റ്റഡിയിൽ

കൊൽക്കത്ത ക്യാമ്പസിനുള്ളിൽ മയക്കുമരുന്ന് നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; വിശദാന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു

ബിഹാറിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; ആക്രമണം വ്യവസായിയുടെ കൊലപാതകത്തിന് ദിവസങ്ങൾക്കുള്ളിൽ

തമിഴ്നാട്ടിൽ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു; 5 ബോ​ഗികൾ കത്തിയമർന്നു, നശിച്ചത് ഡീസൽ സൂക്ഷിച്ചിരുന്ന ബോ​ഗികൾ

സാമ്പത്തിക തർക്കം; കന്നഡ നടിയെ കൊലപ്പെടുത്താൻ ശ്രമം, ഭർത്താവിന്റെ ആക്രമണം പിരിഞ്ഞ് താമസിക്കുന്നതിനിടെ

ലക്ഷ്യമിട്ടത് വിധവകളെ,ഹിന്ദു സ്ത്രീകളെ പരാമർശിക്കുന്നത് ‘പ്രൊജക്ട്’എന്ന കോഡുഭാഷയിൽ;ഒപ്പം വ്യാജ തിരിച്ചറിയൽരേഖകളും ഫേക്ക് സോഷ്യൽമീഡിയ പ്രൊഫൈലുകളും

Latest News

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ്

പാലക്കാട്‌ വീണ്ടും നിപ മരണം ; മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം: വിഎച്ച്പി

KEAM എൻട്രൻസ്; ഉന്നതവിദ്യാഭ്യാസവകുപ്പ് ചെയ്തത് മാപ്പർഹിക്കാത്ത തെറ്റ്; മന്ത്രി ആർ ബിന്ദുവിന്റെ നിലപാട് വിദ്യാർത്ഥി സമൂഹത്തോടുള്ള ധാർഷ്ട്യം; എ ബി വി പി

സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ വെട്ടിനിരത്തൽ; നാട്ടിക എംഎൽഎ സി സി മുകുന്ദനെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies