സംശങ്ങളുണ്ടോ? ഹെൽപ് ലൈൻ നമ്പർ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ; പൗരത്വത്തിനായി അപേക്ഷിക്കുന്നവർക്ക് വിളിക്കാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംശങ്ങളുണ്ടോ? ഹെൽപ് ലൈൻ നമ്പർ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ; പൗരത്വത്തിനായി അപേക്ഷിക്കുന്നവർക്ക് വിളിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2024, 04:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പൗരത്വ ഭേദ​ഗതി നിയമ പ്രകാരം പൗരത്വത്തിനായി അപേക്ഷിക്കുന്നവർക്ക് ഹെൽപ് ലൈൻ നമ്പർ പുറത്തിറക്കുമെന്ന് അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ടോൾ-ഫ്രീ നമ്പറിലേക്ക് വിളിച്ച് ജനങ്ങൾക്ക് സംശയങ്ങൾ ​ദൂരീകരിക്കാം. രാവിലെ എട്ട് മണി മുതൽ രാത്രി എട്ടുമണി വരെ സേവനം ലഭ്യമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സിഎഎ സംബന്ധിച്ച് നിരവധി തെറ്റിദ്ധാരണകൾ പ്രചരിക്കുന്നുണ്ടെന്നും ആരുടേയും പൗരത്വം എടുത്തുകളയുന്നതല്ല നിയമമെന്നും നേരത്തെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഏതൊരു മതത്തിൽപ്പെട്ടയാൾക്കും ഇന്ത്യയിൽ പൗരത്വത്തിനായി അപേക്ഷിക്കാം. എന്നാൽ സിഎഎ നിയമം പ്രത്യേക വിഭാ​ഗത്തിന് വേണ്ടിയുള്ളതാണ്. മൂന്ന് അയൽരാജ്യങ്ങളിൽ നിന്നുള്ള ആറ് മതന്യൂനപക്ഷങ്ങളിലുള്ള ജനതയ്‌ക്കാണ് സിഎഎ ബാധകമാകുന്നത്. അതേസമയം ഏതെങ്കിലും ഒരു പ്രത്യേക മതവിഭാ​ഗത്തിന്റെ നിലവിലുള്ള പൗരത്വത്തെ ഈ നിയമം ബാധിക്കില്ല. ഭാരതത്തിലേക്ക് കുടിയേറിയ മുസ്ലീം ജനതയ്‌ക്ക് സാഭ്വാവികമായിട്ടുള്ള രീതിയിലൂടെ പൗരത്വത്തിനായി അപേക്ഷിക്കുകയും ചെയ്യാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

Tags: CAAcaa 2024help line
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies