ലോകത്തിലെ ഏറ്റവും നല്ല ചീസ്-ഡെസേർട്ടിൽ 2-ാം സ്ഥാനം നേടി 'ഇന്ത്യൻ മധുരം'; നാവിലിട്ടാൽ അലിഞ്ഞുപോകും 'രസ് മലായ്' ഹിറ്റോട് ഹിറ്റ്
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Food Cookery

ലോകത്തിലെ ഏറ്റവും നല്ല ചീസ്-ഡെസേർട്ടിൽ 2-ാം സ്ഥാനം നേടി ‘ഇന്ത്യൻ മധുരം’; നാവിലിട്ടാൽ അലിഞ്ഞുപോകും ‘രസ് മലായ്’ ഹിറ്റോട് ഹിറ്റ്

Janam Web Desk by Janam Web Desk
Mar 16, 2024, 01:01 pm IST
FacebookTwitterWhatsAppTelegram

ലോകത്തിലെ ഏറ്റവും മികച്ച ചീസ്-ഡെസേർട്ടുകളിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി ഭാരതത്തിന്റെ സ്വന്തം രസ്മലായ്. ജനപ്രിയ ഫുഡ്​ഗൈഡായ ടേസ്റ്റ് അറ്റ്ലസാണ് സർവ്വേ റിപ്പോർട്ട് പുറത്തുവിട്ടത്. ലോകത്തെ ഏറ്റവും മികച്ച പത്ത് ചീസ്-ഡെസേർട്ടുകളിൽ രണ്ടാം സ്ഥാനമാണ് രസ് മലായ്‌ക്ക്.

പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് പോളണ്ടിൽ നിന്നുള്ള ‘സെർണിക്’ ആണ്. രണ്ടാം സ്ഥാനം രസ് മലായ് നേടിയപ്പോൾ മൂന്നാമതെത്തിയത് ​ഗ്രീസിൽ നിന്നുള്ള മധുരപലഹാരമാണ്. കോഴിമുട്ടയും പഞ്ചസാരയും ത്വരാ​ഗും (twarog) ഉപയോ​ഗിച്ച് തയ്യാറാക്കുന്ന ഒരുതരം ചീസ്കേക്കാണ് സെർണിക്.

അതേസമയം ഇന്ത്യയിൽ വളരെയധികം ജനപ്രീതി നേടിയിട്ടുള്ള മധുര പലഹാരമാണ് രസ് മലായ്. പശ്ചിമ ബം​ഗാളാണ് ഇതിന്റെ ഉത്ഭവം. ‘രസ്’ എന്നാൽ ജ്യൂസ് എന്നും ‘മലായ്’ എന്നാൽ ക്രീം എന്നുമാണ് അർത്ഥം. നല്ല മധുരമുള്ളതും സ്പോഞ്ച് പോലെയിരിക്കുന്നതുമായ രസ് മലായ് നിരവധി മധുരപ്രേമികളുടെ ഇഷ്ടപദാർത്ഥമാണ്. സോഫ്റ്റ്-ഫ്രഷ് ചീസ് ഉപയോ​ഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഹോളി, ദീപാവലി സമയങ്ങളിൽ കൂടുതലായും തയ്യാറാക്കുന്ന വിഭവമാണിത്. പാകം ചെയ്തതിന് ശേഷം തണുപ്പിച്ച് വിളമ്പിയാൽ രസ് മലായുടെ സ്വാദ് ഇരട്ടിയാകുമെന്നും പറയപ്പെടുന്നു.

മികച്ച പത്ത് ചീസ്-ഡെസേർട്ടുകൾ ചുവടെ..

1. Sernik, Poland
2. Ras malai, India
3. Sfakianopita, Greece
4. New York-style cheesecake, USA
5. Japanese cheesecake, Japan
6. Basque cheesecake, Spain
7. Rakoczi turos, Hungary
8. Melopita, Greece
9. Kasekuchen, Germany
10. Misa rezy, Czech Republic

Tags: Taste Atlasras malaicheesedessertIndian Food
ShareTweetSendShare

More News from this section

എപിജെ അബ്ദുൾ കലാമിന്റെ പത്താം ചരമവാർഷികം; ‘കലാം കോ സലാം’ ക്യാമ്പയിനുമായി ബിജെപി; ജൂലൈ 27 ന് തുടക്കം

“ചങ്കൂർ ബാബയും ​ഗുണ്ടാനേതാവ് അതിഖ് അഹമ്മദും തമ്മിൽ അടുത്തബന്ധം, ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ‘മതം’ ഉപയോ​ഗിച്ചു” : വെളിപ്പെുത്തലുമായി മുൻ ബിജെപി എംപി

അനുവാദമില്ലാതെ ​ഗാനം ഉപയോ​ഗിച്ചു, സിനിമ വിലക്കണം; ഇളയരാജയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി

വിവാഹസൽക്കാരത്തിനിടെ സംഘർഷം; ചിക്കൻകറി ചോദിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ഹരിയാനക്കും ഗോവയ്‌ക്കും പുതിയ ഗവർണർമാർ; ലഡാക്കിന്റെ ചുമതല മുൻ ജമ്മു കശ്മീർ ഉപമുഖ്യമന്ത്രിക്ക്

അഭിമാനം, ആകാംക്ഷ; ആക്സിയം-4 ദൗത്യം, വിജയകരമായി പൂർത്തിയാക്കിയത് 60-ലധികം പരീക്ഷണങ്ങൾ; ശുഭാംഷുവിനെ കാത്ത് കുടുംബവും ഭാരതവും

Latest News

ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് പരാതി

പരോളിനിടെ ഉല്ലാസം!! ബാലസംഘം സമ്മേളനത്തിന് കൊലക്കേസ് പ്രതിയും; സിപിഎം ഗുണ്ട ‘ടെൻഷൻ ശ്രീജിത്ത്’ കുട്ടികളുടെ പരിപാടിയിൽ

ഓണം പൊടിപൊടിക്കാൻ ‘ഹൃദയപൂർവ്വം’; മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

അമേരിക്കയിലെ ചി​കി​ത്സ​യ്‌ക്ക് ശേ​ഷം മുഖ്യമന്ത്രി ദുബായിൽ; ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളില്ല

കള്ളപ്പണം വെളുപ്പിക്കൽകേസ്; റോബർട്ട് വാദ്രയെ ചോദ്യം ചെയ്ത് ഇഡി

സ്വപ്നഭൂമിയിലൂടെ കൈലാസ് മാനസസരോവർ യാത്ര; പി. എസ് . ശ്രീധരൻ പിള്ള പ്രകാശനം ചെയ്യും

നിരോധനം തുടരും;  ഭീകരസംഘടനയായ സിമിയുടെ നിരോധനം ശരിവച്ച് സുപ്രീം കോടതി; ഹുമാം അഹമ്മദ് സിദ്ദിഖിയുടെ ഹർജി തള്ളി

യുപി പൊലീസിന് സ്ഥിരം തലവേദന; സഞ്ജീവ് ജീവ സംഘത്തിലെ ഷാർപ്പ് ഷൂട്ടർ; ഷാരൂഖ് പത്താൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies