വിറ്റാമിൻ ഡി അധികമായി; 89കാരന് ദാരുണാന്ത്യം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വിറ്റാമിൻ ഡി അധികമായി; 89കാരന് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2024, 05:35 pm IST
FacebookTwitterWhatsAppTelegram

ശരീരത്തിലേക്കാവശ്യമായ പോഷകഘടങ്ങളിൽ പ്രധാനമാണ് വിറ്റാമിൻ ഡി. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകുന്നതിനും വിറ്റാമിൻ ഡി അത്യാവശ്യമാണ്. എന്നാൽ അമിതമായാൽ അമൃതും വിഷം എന്നാണല്ലോ പറയാറുള്ളത്. അത്തരത്തിൽ വിറ്റാമിൻ ഡിയുടെ അമിത ഉപയോഗം മൂലം ഒരാൾ മരണപ്പെട്ട വാർത്തയാണ് പുറത്തുവരുന്നത്.

യുകെ സ്വദേശിയും 89കാരനുമായ ഡേവിഡ് മിച്‌നറാണ് മരിച്ചത്. വിറ്റാമിൻ ഡിയുടെ അമിത ഉപയോഗം ഹൈപ്പർകാൽസീമിയ എന്ന രോഗത്തിലേക്ക് എത്തിക്കുകയായിരുന്നു. സൂര്യപ്രകാശത്തിലൂടെയാണ് വിറ്റാമിൻ ഡി ശരീരത്തിൽ എത്തുന്നതെങ്കിലും ഇവയുടെ സപ്ലിമെന്റുകൾ വിപണിയിൽ സുലഭമായി ലഭിക്കും. 9 മാസത്തോളം ഇത്തരം സപ്ലിമെന്റുകൾ മിച്‌നർ കഴിച്ചിരുന്നു.

കാൽസ്യം, മഗ്നീഷ്യം, ഫോസ്‌ഫേറ്റ് തുടങ്ങിയ ഘടകങ്ങളുടെ ആഗിരണത്തിന് വിറ്റാമിൻ ഡി ആവശ്യമാണ്. എന്നാൽ വിറ്റാമിൻ ഡിയുടെ സപ്ലിമെന്റുകൾ കൂടുതലായി കഴിക്കുമ്പോൾ രക്തത്തിൽ കാത്സ്യത്തിന്റെ അളവ് കൂടി ഹൈപ്പർകാൽസീമിയ എന്ന രോഗത്തിലേക്ക് വഴിവയ്‌ക്കുന്നു. ഈ രോഗം ബാധിച്ച ഒരാളിൽ ക്ഷീണം, ഛർദ്ദി, ശ്വാസകോശ രോഗങ്ങൾ, വൃക്കകളിലെ കല്ലുകൾ തുടങ്ങിയവ കാണപ്പെടുന്നു. രോഗം വൃക്കകളെ ബാധിച്ചാൽ മരണം വരെ സംഭവിക്കാം.

Tags: DeathVitamin D
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies