Death - Janam TV
Thursday, July 17 2025

Death

ഭക്ഷണം കഴിക്കാനായി ലഞ്ച് ബോക്സ് തുറന്നു; പിന്നാലെ നാലാം ക്ലാസുകാരി കുഴഞ്ഞു വീണു; ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ദാരുണാന്ത്യം

ജയ്പൂർ: രാജസ്ഥാനിൽ ഒൻപത് വയസുകാരി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. സിക്കാർ ജില്ലയിലെ ദന്ത ആദർശ് വിദ്യാ മന്ദിർ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി പ്രാചി കുമാവത് ...

സ്‌​കൂ​ള്‍ ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം; വാഹനം സുരക്ഷിതമായി ഒതുക്കി നിർത്തി; ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

തൃ​ശൂ​ർ: സ്‌​കൂ​ള്‍ ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കു​രു​വി​ല​ശേ​രി മാ​രി​ക്ക​ല്‍ ക​രി​പാ​ത്ര സ​ഹ​ദേ​വ​ൻ(64) ആ​ണ് മ​രി​ച്ച​ത്. പൂ പ്പ​ത്തി സ​ര​സ്വ​തി​വി​ദ്യാ​ല​യ​ത്തി​ലെ ഡ്രൈവറായിരുന്നു. ബു​ധ​നാ​ഴ്ച ...

പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട  16 കാരിക്ക് ദാരുണാന്ത്യം

മാനന്തവാടി: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. വള്ളിയൂർക്കാവ് കാവുക്കുന്ന് പുള്ളിൽ വിനോ​ദിന്റെ മകൾ വെെഗ വിനോദ് (16)​ ആണ് മരിച്ചത്. മാനന്തവാടി ആറാട്ടുതറ ഗവൺമെന്റ് ...

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും കെപിസിസി മുൻ അധ്യക്ഷനുമായ സി.വി. പത്മരാജൻ അന്തരിച്ചു. 94 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന കൊല്ലത്ത് സ്വകാര്യ ...

പറന്നുയർന്ന പിന്നാലെ പാരാഗ്ലൈഡർ തകർന്ന് വീണു; വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം; വീഡിയോ

ഷിംല: ഹിമാചൽ പ്രദേശിൽ പറന്നുയർന്ന പാരാഗ്ലൈഡർ തകർന്നുവീണ് വിനോദസഞ്ചാരി മരിച്ചു. ഗുജറാത്ത് സ്വദേശിയായ സതീഷാണ് (25) മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാരാഗ്ലൈഡർ പൈലറ്റ് സൂരജ് പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിന്റെ ...

114 കാരനായ മാരത്തോൺ റണ്ണർ ഫൗജ സിം​ഗ് കാറിടിച്ച് മരിച്ച സംഭവം; 30 കാരൻ അറസ്റ്റിൽ

114 കാരനായ മാരത്തോൺ റണ്ണർ ഫൗജ സിം​ഗ് കാറിടിച്ച് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പ്രവാസി ഇന്ത്യക്കാരനായ അമൃത്പാൽ സിംഗ് ധില്ലനെ(30) കഴിഞ്ഞ ദിവസമാണ് പഞ്ചാബ് പൊലീസ് ...

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ബറേലി: ബിഹാറിൽ നിന്നുള്ള മദ്രസ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 22 വയസ്സുള്ള മദ്രസ വിദ്യാർത്ഥിയുടെ മൃതദേഹമാണ് ഉത്തർപ്രദേശിലെ ബറേലിയിലുള്ള ഹോസ്റ്റൽ മുറിയിൽ കണ്ടെത്തിയത്. ...

സിനിമാ സെറ്റിൽ സ്റ്റണ്ട് മാൻ അപകടത്തിൽ മരിച്ച സംഭവം; പാ രഞ്ജിത്തിനെതിരെ കേസ്, സംഘട്ടനം ചിത്രീകരിക്കുന്നതിൽ വീഴ്ചയുണ്ടായതായി കണ്ടെത്തൽ

ചെന്നൈ: സിനിമ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാൻ എസ് മോഹ​ൻരാജ് മരിച്ച സംഭവത്തിൽ സംവിധായകൻ പാ രഞ്ജിത്തിനിതിരെ കേസ്. പാ രഞ്ജിത്ത് ഉൾപ്പെടെ നാല് പേർക്കെതിരെയാണ് കേസെടുത്തത്. തമിഴ്നാട് ...

‘ദി ടർബൻഡ് ടൊർണാഡോ’; ലോകത്തിലെ ഏറ്റവും പ്രായം കൂടി മാരത്തോൺ റണ്ണർ അജ്ഞാത വാഹനമിടിച്ച് മരിച്ചു

ലോകത്തിലെ ഏറ്റവും പ്രായം കൂടി മാരത്തോൺ റണ്ണർ റോഡപകടത്തിൽ മരിച്ചു. 'ദി ടർബൻഡ് ടൊർണാഡോ' എന്നറിയപ്പെടുന്ന ഫൗജ സിംഗാണ് മരിച്ചത്. 114 വയസായിരുന്നു. പഞ്ചാബ് ജലന്ധർ സ്വദേശിയാണ്. ...

മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ 26 കാരി മരിച്ച നിലയിൽ; അമിതമായി ഗുളിക കഴിച്ചെന്ന് പൊലീസ്

പോണ്ടിച്ചേരി: പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. 26 കാരിയായ സാൻ റെച്ചൽ എന്ന ശങ്കർ പ്രിയയുടെ മൃത​ദേഹമാണ് കണ്ടെത്തിയത്. പോണ്ടിച്ചേരി ...

സിനിമാ ചിത്രീകരണത്തിനിടെ കാർ കീഴ്മേൽ മറിഞ്ഞു; സ്റ്റണ്ട്മാന് ദാരുണാന്ത്യം, നടക്കുന്ന വീഡിയോ കാണാം

സിനിമ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാന് ​ദാരുണാന്ത്യം. രാജു എന്ന മോഹൻരാജ് ആണ് മരിച്ചത്. അതിസാഹസികമായ കാർ സ്റ്റണ്ട് രം​ഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംവിധായകൻ പാ. രഞ്ജിത്തും നടൻ ...

ഇരുമ്പ് തോട്ട വൈദ്യുതി ലൈനിൽ തട്ടി; ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

ഇടുക്കി: ഇരുമ്പ് തോട്ട വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ വീട്ടമ്മ മരിച്ചു. അടിമാലി കല്ലാറിലാണ് സംഭവം. കല്ലാർ തോട്ടുങ്കൽ സണ്ണിയുടെ ഭാര്യ ബിന്ദുവാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി ...

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

മലപ്പുറം: മങ്കട കർക്കിടകത്ത് തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷയുടെ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. വെള്ളില സ്വദേശി നൗഫൽ ആണ് മരിച്ചത്. ...

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

പത്തനംതിട്ട: ആറന്മുള കോട്ടയ്ക്കകത്ത് ചായക്കട ജീവനക്കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.കോന്നി സ്വദേശി ബിജുവാണ് (55) മരിച്ചത്. ചായക്കടക്കുള്ളില്‍ ഇരുമ്പ് പൈപ്പില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപത്ത് ...

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

പത്തനംതിട്ട: ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. പത്തനംതിട്ട അങ്ങാടിക്കൽ തെക്ക് സ്വദേശി രാജനാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപത്ത് വച്ച് ...

മന്ത്രി വി അബ്ദുറഹ്മാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹ്മാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഓഫീസ് അസിസ്റ്റന്റ് സി.വി ബിജുവാണ് മരിച്ചത്. തിരുവനന്തപുരം നളന്ദ എൻജിഒ ക്വാര്‍ട്ടേഴ്‌സിലാണ് മൃത​​ദേഹം കണ്ടെത്തിയത്. ...

 പാത്രങ്ങൾ തുരുമ്പെടുത്തു; ഭക്ഷണസാധനങ്ങൾക്ക് ആറ് മാസത്തെ പഴക്കം; അവസാന കോൾ ഒക്ടോബറിൽ; നടി  ഒൻപത് മാസം മുൻപ് മരിച്ചെന്ന് പൊലീസ്

ന്യൂഡൽഹി: കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ കണ്ടെത്തിയ പാക് നടിയുടെ മൃതദേഹത്തിന് ഒൻപത് മാസത്തെ പഴക്കം. 2024 ഒക്ടോബറിൽ നടി മരിച്ചതായി അറബ് ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ...

നായയുടെ കടിയേറ്റത് ആരോടും പറഞ്ഞില്ല; പേവിഷബാധയുടെ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 24 കാരൻ മരിച്ചു

ചെന്നൈ: നായയുടെ കടിയേറ്റ 24 കാരൻ മരിച്ചു. തമിഴ്നാട് കൃഷ്ണഗിരി കുപ്പാട്ടി സ്വദേശി എഡ്വിൻ ബ്രയാൻ ആണ് മരിച്ചത്. എംബിഎ ബിരുദധാരിയായ എഡ്വിൻ സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരനാണ്. ...

ഡിവോഴ്സ് നോട്ടീസ് കിട്ടിയത് തലേദിവസം; ഷാർജയിൽ മലയാളി യുവതിയും ഒന്നരവയസുകാരി മകളും മരിച്ച നിലയിൽ; ഭർത്താവിനെതിരെ ആരോപണം

ഷാർജ: കൊല്ലം സ്വദേശിനിയെയും ഒന്നരവയസുകാരി മകളെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി. കേരളപുരം സ്വദേശി നിതീഷിന്റെ ഭാര്യ വിപഞ്ചിക മണിയൻ (33), മകൾ വൈഭവി എന്നിവരാണ് മരിച്ചത്. ...

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

കൊല്ലം: ആറ്റിൽ ഒഴുക്കിൽ പെട്ട മകളെയും ബന്ധുവിനെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. പാങ്ങോട് ഭരതന്നൂർ നെല്ലിക്കുന്ന് വീട്ടിൽ മുഹമ്മദ് ഫൈസൽ (31) ആണ് മുങ്ങിമരിച്ചത്. ഇന്ന് ...

കേരള ബാങ്കിന്റെ ക്രൂരത;  ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി

കൊച്ചി: ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി.എറണാകുളം കുറുമശ്ശേരി സ്വദേശി മധു മോഹനന്‍ (46) ആണ് ജീവനൊടുക്കിയത്. കേരള ബാങ്ക് ആണ് ജപ്തി നോട്ടീസ് നല്‍കിയത്.ഡ്രൈവിങ് ...

വത്സല മുത്തശ്ശി ഇനിയില്ല! ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ‘ആന’ ചരിഞ്ഞു

പന്ന: ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ പെൺ ആനയായ വത്സല ചരിഞ്ഞു. കേരളത്തിൽ നിന്ന് മധ്യപ്രദേശിലേക്കുള്ള 100 വർഷത്തിലേറെ നീണ്ട ജീവിത യാത്രയിൽ ദാദി മാ, നാനി ...

ബാധയൊഴിപ്പിക്കലിന്റെ പേരിൽ വീട്ടമ്മയെ തല്ലിക്കൊന്നു; ദാരുണ സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

ബാധയൊഴിപ്പിക്കലിന്റെ പേരിൽ വീട്ടമ്മയെ ബന്ധുക്കൾ തല്ലിക്കൊന്നു. മകൻ്റെ ഒത്താശയോടെയായിരുന്നു ഇത്. കർണാടകയിലെ ശിവമോ​ഗയിലാണ് ദാരുണ സംഭവം നടന്നത്. തിങ്കളാഴ്ച പുലർച്ചയാണ് 45കാരിയായ ​ഗീതമ്മ മരിച്ചത്. ഹോസ ജാംബ്രഘാട്ട ...

ഭാര്യയെ ആക്രമിച്ച കേസിലെ പ്രതി നെയ്യാറ്റിന്‍കര സബ് ജയിലില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: നെയ്യാറ്റിൻകര സബ്ജയിലിൽ പ്രതി മരിച്ച നിലയിൽ. കാട്ടാക്കട കുറ്റിച്ചൽ സ്വദേശി സെയ്യദ് മുഹമ്മദ് (55) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ...

Page 1 of 79 1 2 79