ആ മനുഷ്യനെ എന്ത് പറഞ്ഞാലും അത് ബൂമറാം​ഗ് പോലെ തിരിച്ചടിക്കും; മോദി വിരുദ്ധത മാറ്റണം, അനുഭവത്തിൽ നിന്നാണ് ഞാൻ പറയുന്നത്: ഒമർ അബ്ദുള്ള
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആ മനുഷ്യനെ എന്ത് പറഞ്ഞാലും അത് ബൂമറാം​ഗ് പോലെ തിരിച്ചടിക്കും; മോദി വിരുദ്ധത മാറ്റണം, അനുഭവത്തിൽ നിന്നാണ് ഞാൻ പറയുന്നത്: ഒമർ അബ്ദുള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2024, 07:22 pm IST
Facebook
Twitter
WhatsAppTelegram

‍‍ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പരാമർശങ്ങളെ തള്ളിപ്പറഞ്ഞ് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. പ്രധാനമന്ത്രിയെ അവഹേളിക്കാൻ എന്നൊക്കെ ശ്രമിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ തിരിച്ചടികൾ ഉണ്ടായിട്ടുണ്ടെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞങ്ങൾ കാലാകാലങ്ങളായി ചെയ്ത് വരുന്ന ഒരു തെറ്റ് തിരുത്തണമെന്ന് ഞാൻ കരുതുന്നു. മോദി വിരുദ്ധരായി അറിയപ്പെടുന്നത് മാറ്റിയെടുക്കണം. കാരണം ഓരോ തവണയും ഞങ്ങൾ പ്രധാനമന്ത്രിക്കെതിരെ വ്യക്തിപരമായ ആക്രമണങ്ങൾ അഴിച്ചുവിട്ടു. എന്നാൽ അതെല്ലാം ബൂമറാം​ഗ് പോലെ തിരിച്ചടിക്കുന്നു”.

“പ്രധാനമന്ത്രിക്ക് നേരെ നടത്തിയ ഒരു ആരോപണവും പ്രവർത്തിച്ചിട്ടില്ല. അനുഭവത്തിൽ നിന്നാണ് ഞാൻ പറയുന്നത്. മോദിക്ക് കുടുംബമില്ല എന്ന ആരോപണം മണ്ടത്തരമായി പോയി. ചൗക്കിദാർ ചോർ ഹേ എന്ന് പ്രചരിപ്പിച്ചു, ഫലമുണ്ടായില്ല. അദാനി-അംബാനി ആരോപണവും പ്രവർത്തിച്ചില്ല. നമ്മൾ പറയുന്നതൊന്നും പ്രവർത്തിക്കാൻ പോകുന്നില്ല. ആ മനുഷ്യനെ എന്ത് പറഞ്ഞാലും ശരി അത് തിരിച്ചടിക്കും. ഇത് അം​ഗീകരിച്ചേ കഴിയൂ”-ഒമർ അബ്ദുള്ള പറഞ്ഞു.

Happy to see that Haj has done wonders to Omar Abdullah. pic.twitter.com/okb9ikmTuf

— Vivek Ranjan Agnihotri (@vivekagnihotri) March 17, 2024

Tags: omar abdullahOppositionNarendar modipersonal attack
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies