ഇലക്ടറൽ ബോണ്ട് കൊള്ള? പ്രതിപക്ഷത്തിന് കിട്ടിയതും അപ്പോ കൊള്ളയടിയോ? രാഹുലിനോട് അമിത് ഷാ
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ നടത്തിയ ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷ പാർട്ടികളും ഇലക്ടറൽ ബോണ്ടുകൾ വഴി സംഭാവന ...