തൃശൂർ: ഡിവൈഎഫ്ഐ നേതാവ് പാർട്ടി ഓഫീസിൽ ജീവനൊടുക്കി. കുന്നംകുളം കേച്ചേരിയിലാണ് സംഭവം. കേച്ചേരി മേഖല പ്രസിഡന്റ് സുജിത്താണ് ആത്മഹത്യ ചെയ്തത്. സിപിഎം എൽസി ഓഫീസിനുള്ളിലാണ് ജീനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണ കാരണമെന്നാണ് സൂചന.
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies