Suicide - Janam TV

Suicide

‘ വിശക്കുന്നെങ്കിൽ പാത്രം എടുത്ത് യാചിക്കണം ‘ ; സ്വത്തിന് വേണ്ടി മക്കൾ മർദ്ദിച്ച് പട്ടിണിക്കിട്ടു : സഹിക്കാനാകാതെ വൃദ്ധദമ്പതികൾ ജീവനൊടുക്കി

‘ വിശക്കുന്നെങ്കിൽ പാത്രം എടുത്ത് യാചിക്കണം ‘ ; സ്വത്തിന് വേണ്ടി മക്കൾ മർദ്ദിച്ച് പട്ടിണിക്കിട്ടു : സഹിക്കാനാകാതെ വൃദ്ധദമ്പതികൾ ജീവനൊടുക്കി

ജയ്പൂർ : സ്വത്തിനു വേണ്ടി മക്കൾ നിരന്തരം മർദ്ദിക്കുന്നതിൽ മനം നൊന്ത് വൃദ്ധദമ്പതികൾ ജീവനൊടുക്കി . രാജസ്ഥാനിലെ നാഗൗർ സ്വദേശികളായ ഹസാരിറാം ബിഷ്‌ണോയി (70), ഭാര്യ ചാവാലി ...

പോക്‌സോ കേസില്‍ പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി മരിച്ച നിലയില്‍; അനീഷിന്റെ മൃതദേഹം കണ്ടെത്തിയത് കോഴിക്കോട്; ആത്മഹത്യയെന്ന് സംശയം

പോക്‌സോ കേസില്‍ പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി മരിച്ച നിലയില്‍; അനീഷിന്റെ മൃതദേഹം കണ്ടെത്തിയത് കോഴിക്കോട്; ആത്മഹത്യയെന്ന് സംശയം

കോഴിക്കോട്:  പോക്സോ കേസിൽ പ്രതിയായ മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷ് ആണ് മരിച്ചത്. കോഴിക്കോട് തൊണ്ടയാട് ...

ഉറങ്ങിയിട്ട് 45 ദിവസം! ഇതല്ലാതെ മറ്റുവഴിയില്ല; സ്വകാര്യ സാമ്പത്തിക സ്ഥാപനത്തിന്റെ മാനേജർ ജീവനൊടുക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഉറങ്ങിയിട്ട് 45 ദിവസം! ഇതല്ലാതെ മറ്റുവഴിയില്ല; സ്വകാര്യ സാമ്പത്തിക സ്ഥാപനത്തിന്റെ മാനേജർ ജീവനൊടുക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സ്വകാര്യ സാമ്പത്തിക സ്ഥാപനത്തിന്റെ 42-കാരനായ ഏരിയ മാനേജർ ആത്മഹത്യ ചെയ്തു. ജോലി ഭാരവും മാനസിക സമ്മർദ്ദം താങ്ങാനാകാതെയാണ് ജീവനൊടുക്കിയതെന്ന് ആത്മഹത്യ കുറിപ്പ് വ്യക്തമാക്കുന്നു. തരുൺ സക്സേനയെന്ന യുപി ...

ഞാൻ അത് ചെയ്തു! മഹാലക്ഷ്മിയെ വെട്ടിനുറുക്കിയത് എന്തിന്? പ്രതിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്

ഞാൻ അത് ചെയ്തു! മഹാലക്ഷ്മിയെ വെട്ടിനുറുക്കിയത് എന്തിന്? പ്രതിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്

ബെംഗളൂരുവിൽ യുവതിയെ കൊന്ന് 59 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി മുക്തി രഞ്ജൻ റോയിയുടെ ആത്മഹത്യ കുറിപ്പിലെ പ്രസക്ത ഭാ​ഗങ്ങൾ പുറത്തുവന്നു. വിവാഹക്കാര്യം പറഞ്ഞുള്ള വാ​ഗ്വാദങ്ങളാണ് ...

സുഹൃത്തിന്റെ വീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവം; നെറ്റിയിൽ ആഴത്തിലുള്ള മുറിവ്; ദൂരൂഹതയെന്ന് കുടുംബം

സുഹൃത്തിന്റെ വീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവം; നെറ്റിയിൽ ആഴത്തിലുള്ള മുറിവ്; ദൂരൂഹതയെന്ന് കുടുംബം

കൊല്ലം: കടയ്ക്കൽ കുമ്മിളിൽ ഗർഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. തൃക്കണ്ണാപുരം സ്വദേശി ഫാത്തിമ (22) ആണ് സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ചത്. ...

മലപ്പുറത്ത് വീടിന് തീപിടിച്ച്  പൊള്ളലേറ്റ മൂന്ന് പേരും മരിച്ചു;  മുറിയിൽ  പെട്രോൾ സൂക്ഷിച്ച കുപ്പി; പൊലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറത്ത് വീടിന് തീപിടിച്ച് പൊള്ളലേറ്റ മൂന്ന് പേരും മരിച്ചു; മുറിയിൽ പെട്രോൾ സൂക്ഷിച്ച കുപ്പി; പൊലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: പെരുമ്പടപ്പിൽ പുറങ്ങിൽ വീടിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ മൂന്ന് പേർ മരിച്ചു. പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപത്ത് താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ ...

കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു; പ്രതി ഓടി രക്ഷപെട്ടു

കോഴിക്കോട് സ്വദേശിനി ബെംഗളൂരുവിൽ തൂങ്ങിമരിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട്: നാദാപുരം സ്വദേശിനിയായ യുവതി ബെംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ. 20കാരിയായ അശ്വതിയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. ഒരു വർഷമായി കെംപഗൗഡ എയർപോർട്ട് കഫേയിൽ ജോലി ചെയ്ത് വരികയായിരുന്നു. ...

വിദ്യാർത്ഥികളിൽ ആത്മഹത്യ പെരുകുന്നു; ഏറ്റവും കൂടുതൽ ഈ മൂന്ന് സംസ്ഥാനങ്ങളിൽ

വിദ്യാർത്ഥികളിൽ ആത്മഹത്യ പെരുകുന്നു; ഏറ്റവും കൂടുതൽ ഈ മൂന്ന് സംസ്ഥാനങ്ങളിൽ

വിദ്യാർത്ഥികളിലെ ആത്മഹത്യാ നിരക്ക് അപകടകരമായി പെരുകുന്നുവെന്ന് ദേശീയ ക്രൈം റിപ്പോർട്ട് ബ്യൂറോ (NCRB) റിപ്പോർട്ട്. 2022ൽ ആത്മഹത്യാ നിരക്ക് ഇരട്ടിയായി വർദ്ധിച്ചു. നാല് ശതമാനമാണ് 2022ൽ രേഖപ്പെടുത്തിയത്. ...

വിവാഹ ദിവസം പ്രതിശ്രുത വരൻ ശുചിമുറിയിൽ മരിച്ച നിലയിൽ

വിവാഹ ദിവസം പ്രതിശ്രുത വരൻ ശുചിമുറിയിൽ മരിച്ച നിലയിൽ

മലപ്പുറം: പ്രതിശ്രുത വരൻ വിവാഹ ദിവസം മരിച്ച നിലയിൽ‌ കണ്ടെത്തി. കൊണ്ടോട്ടി കരിപ്പൂർ സ്വദേശി കുമ്മണിപ്പറമ്പ്‌ ജിബിനാണ് (30) മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. കുളിമുറിയിൽ ശുചിമുറിയിൽ ...

കോളേജിൽ നിന്ന് സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥി വീടിനുള്ളില്‍ ആത്മഹത്യചെയ്ത നിലയില്‍; സംഭവം തിരുവനന്തപുരത്ത്

കോളേജിൽ നിന്ന് സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥി വീടിനുള്ളില്‍ ആത്മഹത്യചെയ്ത നിലയില്‍; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കോളേജ് അധികൃതര്‍ സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ് റോഡില്‍ കൈതവിളാകത്ത് ബിജുവിന്റെയും രാജിയുടെയും മകന്‍ ബിജിത്ത് കുമാര്‍(19) ...

ഓൺലൈൻ ആപ്പുകൾ വഴി ലോണെടുത്തു; പിന്നീട് എത്തിയത് ഭീഷണി സന്ദേശങ്ങൾ; യുവതി തൂങ്ങിമരിച്ച നിലയിൽ

ഓൺലൈൻ ആപ്പുകൾ വഴി ലോണെടുത്തു; പിന്നീട് എത്തിയത് ഭീഷണി സന്ദേശങ്ങൾ; യുവതി തൂങ്ങിമരിച്ച നിലയിൽ

എറണാകുളം: യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കണിച്ചാട്ടുപാറ സ്വദേശി ആതിര (31) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. യുവതി ഓൺലൈൻ ആപ്പുകൾ വഴി ...

ഭാര്യ കുഴഞ്ഞുവീണ് മരിച്ചു; പിന്നാലെ ഭർത്താവ് ജീവനൊടുക്കി

ഭാര്യ കുഴഞ്ഞുവീണ് മരിച്ചു; പിന്നാലെ ഭർത്താവ് ജീവനൊടുക്കി

ലണ്ടൻ: യുകെയിൽ ഭാര്യ മരിച്ചതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി. കോട്ടയം പനച്ചിക്കാട് സ്വദേശി അനിൽ ചെറിയാനാണ് തൂങ്ങി മരിച്ചത്. അനിലിന്റെ ഭാര്യ സോണിയ കഴിഞ്ഞ ദിവസം കുഴഞ്ഞുവീണു ...

ഡൽഹിയിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ,  കയ്യിൽ ഡ്രിപ്പ് ഘടിപ്പിച്ച നിലയിൽ മൃതദേഹം

ഡൽഹിയിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ, കയ്യിൽ ഡ്രിപ്പ് ഘടിപ്പിച്ച നിലയിൽ മൃതദേഹം

ന്യൂഡൽഹി: ഡൽഹിയിൽ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കിഴക്കൻ ഡൽഹിയിലെ ന്യൂ അശോക് നഗറിലാണ് സംഭവം.പൂട്ടിയിട്ട മുറിയ്ക്കുള്ളിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വാതിൽപൊളിച്ച് അകത്ത് ...

പത്താം ക്ലാസ്സുകാരിയുടെ വിവാഹം സാമൂഹ്യക്ഷേമ വകുപ്പും പോലീസും നാട്ടുകാരും ചേർന്ന് തടഞ്ഞു ; പ്രകോപിതനായ 32 കാരനായ വരൻ പെൺകുട്ടിയെ വെട്ടിക്കൊന്നു

സ്‌കൂളിൽ പോവാൻ മടിച്ചതിന് അമ്മ വഴക്ക് പറഞ്ഞു; 15കാരി തൂങ്ങിമരിച്ചു

തിരുവനന്തപുരം: വിതുരയിൽ 15കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിതുര ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായ ആത്മജയാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. കിടപ്പുമുറിയിലെ ഫാനിൽ ...

ലോണടയ്‌ക്കാൻ നിർവാഹമില്ല; 13-കാരിയും മാതാപിതാക്കളും ജീവനൊടുക്കി

ലോണടയ്‌ക്കാൻ നിർവാഹമില്ല; 13-കാരിയും മാതാപിതാക്കളും ജീവനൊടുക്കി

ബെം​ഗളൂരു: ബാങ്കിൽ നിന്നെടുത്ത വായ്പാ തുക തിരിച്ചടയ്ക്കാൻ നിർവാഹമില്ലാതെ കുടുംബം മുഴുവൻ ആത്മഹത്യ ചെയ്തു. അച്ഛൻ, അമ്മ, മകൾ എന്നിവരാണ് മരിച്ചത്. കർണാടകയിലെ ഹേമാവതി കനാലിൽ ചാടിയായിരുന്നു ...

ഫ്രീഫയർ​ ​ഗെയിമിന് അടിമ! ശകാരിച്ചതിന് അമ്മയെ പേടിപ്പിക്കാൻ കെട്ടിതൂങ്ങി; പത്താം ക്ലാസുകാരൻ കുരുക്ക് മുറുകി മരിച്ചു

ഫ്രീഫയർ​ ​ഗെയിമിന് അടിമ! ശകാരിച്ചതിന് അമ്മയെ പേടിപ്പിക്കാൻ കെട്ടിതൂങ്ങി; പത്താം ക്ലാസുകാരൻ കുരുക്ക് മുറുകി മരിച്ചു

​ഗെയിം കളിക്കുന്നത് വിലക്കിയ അമ്മയുടെ ശകാരത്തിൽ മനംനൊന്ത് ജീവനൊടുക്കുമെന്ന് ഭയപ്പെടുത്താൻ തൂങ്ങിയ പത്താം ക്ലാസുകാരൻ മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ 16-കാരനാണ് മരിച്ചത്. പഠിത്തം ഉപേക്ഷിച്ച് ഏത് സമയം ...

അമ്മ വഴക്ക് പറഞ്ഞു; മനോവിഷമത്തിൽ അഞ്ചാം ക്ലാസുകാരൻ ജീവനൊടുക്കി

അമ്മ വഴക്ക് പറഞ്ഞു; മനോവിഷമത്തിൽ അഞ്ചാം ക്ലാസുകാരൻ ജീവനൊടുക്കി

തൃശൂർ: വഴക്ക് പറഞ്ഞ മനോവിഷമത്തിൽ 10 വയസുകാരൻ ആത്മഹത്യ ചെയ്തു. തൃശൂർ ചേലക്കരയിലാണ് സംഭവം. ചീപ്പാറ വീട്ടിൽ അബ്ദുൾ സിയാദിന്റെ മകൻ അസിം സിയാദാണ് മരിച്ചത്. ഇന്നലെ ...

”കൃഷി നഷ്ടത്തിലായി, ജീവിതം അവസാനിപ്പിക്കുന്നു”; കുറിപ്പെഴുതി വച്ച് കർഷകൻ ജീവനൊടുക്കി

”കൃഷി നഷ്ടത്തിലായി, ജീവിതം അവസാനിപ്പിക്കുന്നു”; കുറിപ്പെഴുതി വച്ച് കർഷകൻ ജീവനൊടുക്കി

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. പാലക്കാട് നെന്മാറ സ്വദേശി സോമൻ (59) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെയായിരുന്നു സോമനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ...

ദളിത് യുവതി ജീവനൊടുക്കി; രജിസ്റ്റർ വിവാഹത്തിന് ശേഷം പിന്മാറാൻ സമ്മർദ്ദവും ഭീഷണിയും ഉണ്ടായെന്ന് ബന്ധുക്കൾ

ദളിത് യുവതി ജീവനൊടുക്കി; രജിസ്റ്റർ വിവാഹത്തിന് ശേഷം പിന്മാറാൻ സമ്മർദ്ദവും ഭീഷണിയും ഉണ്ടായെന്ന് ബന്ധുക്കൾ

തൃശൂർ: രജിസ്റ്റർ വിവാഹം കഴിഞ്ഞ ശേഷം ബന്ധത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടുള്ള യുവാവിന്റെ സമ്മർദ്ദവും ഭീഷണിയും കാരണം ദളിത് യുവതി ജീവനൊടുക്കിയതായി പരാതി. പുതുക്കാട് സ്വദേശി അനഘയാണ് ...

മാതൃരാജ്യത്തെ ഒറ്റിയെന്ന ആരോപണം അവന് താങ്ങാനായില്ല; ഷമി ചാടാനൊരുങ്ങിയത് 19-ാം നിലയിൽ നിന്ന്; വെളിപ്പെടുത്തി സുഹൃത്ത്

മാതൃരാജ്യത്തെ ഒറ്റിയെന്ന ആരോപണം അവന് താങ്ങാനായില്ല; ഷമി ചാടാനൊരുങ്ങിയത് 19-ാം നിലയിൽ നിന്ന്; വെളിപ്പെടുത്തി സുഹൃത്ത്

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഒരു ഇടവേളയ്ക്ക് ശേഷം ​ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയത് വലിയ വെല്ലുവിളികളും പ്രതിസന്ധികളും തരണം ചെയ്തായിരുന്നു. മുൻ ഭാര്യ ഹസിൻ ജഹാനുമായുള്ള ...

ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടി ; ഭർത്താവ് തിരികെ വീട്ടിൽ കയറ്റിയില്ല ; ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി

ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടി ; ഭർത്താവ് തിരികെ വീട്ടിൽ കയറ്റിയില്ല ; ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി

ഭുവനേശ്വർ ; ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയശേഷം മടങ്ങിയെത്തിയതിന് പിന്നാലെ ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ഗുജറാത്ത് വൈദ്യുത റഗുലേറ്ററി കമ്മിഷൻ സെക്രട്ടറി രഞ്ജിത് കുമാറിന്റെ ഭാര്യ സൂര്യ ...

21കാരി ജീവനൊടുക്കി ; മനംനൊന്ത് ഭർത്താവ് ആശുപത്രിയിലെ എക്സ്റേ മുറിയിൽ തൂങ്ങിമരിച്ചു

21കാരി ജീവനൊടുക്കി ; മനംനൊന്ത് ഭർത്താവ് ആശുപത്രിയിലെ എക്സ്റേ മുറിയിൽ തൂങ്ങിമരിച്ചു

ആലങ്ങാട് ; ഭാര്യ ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണു മരിച്ചത്. ...

ഛത്തീസ്ഗഡിൽ ഒരേ കുടുംബത്തിലെ 5 പേരെ വെട്ടിക്കൊന്നു; പ്രതി ജീവനൊടുക്കിയ നിലയിൽ

മദ്യപിക്കാനെത്തിയ ആൾ ബാറിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി; ഇംഗ്ലീഷിൽ എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു

എറണാകുളം: മദ്യപിക്കാനെത്തിയ ആൾ ബാറിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി. കടവന്ത്രയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. കടവന്ത്ര ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഒലീവ് ഡൗൺ ടൗൺ ഹോട്ടലിലെ ബാറിൽ ...

ഓൺലൈൻ ഗെയിമിൽ പണം നഷ്ടമായി, ചെനാബ് നദിയിൽ ചാടി ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം പാകിസ്താനിൽ

ഓൺലൈൻ ഗെയിമിൽ പണം നഷ്ടമായി, ചെനാബ് നദിയിൽ ചാടി ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം പാകിസ്താനിൽ

ശ്രീനഗർ: കഴിഞ്ഞമാസം ചെനാബ് നദിയിൽ ചാടി ആത്മഹത്യ ചെയ്ത ജമ്മു സ്വദേശിയായ യുവാവിന്റെ മൃതദേഹം പാകിസ്താനിൽ കണ്ടെത്തി. അതിർത്തി ഗ്രാമമായ അഖ്‌നൂർ സെക്ടർ സ്വദേശി ഹരഷ് നാഗോത്രയുടെ ...

Page 1 of 24 1 2 24