ഹനുമാൻ ചാലിസ വെച്ചതിന് കർണാടകയിൽ കടയുടമയ്ക്ക് മർദ്ദനം; കാവിഷാൾ ധരിച്ച് ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ച് ബിജെപി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹനുമാൻ ചാലിസ വെച്ചതിന് കർണാടകയിൽ കടയുടമയ്‌ക്ക് മർദ്ദനം; കാവിഷാൾ ധരിച്ച് ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2024, 03:34 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഹനുമാൻ ചാലിസ വെച്ചതിന് കടയുടമയ്‌ക്ക് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിലെ ബനഷകരി ഏരിയയിലെ സിദ്ധണ്ണ ലെഔട്ടിൽ മൊബൈൽ കട നടത്തുന്ന മുകേഷിനെ ഇസ്ലാമിസ്റ്റുകൾ ക്രൂരമായി ആക്രമിച്ചത്.

ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമായി.   ബെം​ഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ കാവി ഷാൾ ധരിച്ച് ഹനുമാൻ ചാലിസ ജപിച്ച് പ്രതിഷേധിച്ചു. കോൺഗ്രസിന്റെ കർണാടകയിൽ ഹിന്ദുക്കൾ “മൂന്നാം തരം പൗരന്മാരായി” അവഗണിക്കപ്പെടുകയാണെന്ന് തേജസ്വി സൂര്യ പറഞ്ഞു. നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും സിറ്റി കമ്മീഷണർ ബി ദയാനന്ദയോട് അദ്ദേഹം ആവശ്യപ്പെട്ടു. പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.

In Congress’ Karnataka, Hindus are being disregarded as third class citizens.

When Mukesh, the victim of today’s assault by radical youth at Nagarathpete approached Bengaluru Police, a token FIR was registered with “loud music” as the cause of the attack.

Unfortunately, I had… pic.twitter.com/PtUQaCkOT5

— Tejasvi Surya (ಮೋದಿಯ ಪರಿವಾರ) (@Tejasvi_Surya) March 18, 2024

“ദിവസവും വൈകുന്നേരം കടയിൽ വെക്കാറുണ്ട്. ഇന്നലെ വൈകിട്ട് 6.15 ഓടെ ഹനുമാൻ ചാലിസ പ്ലേ ചെയ്യുകയായിരുന്നുവെന്ന് മുകേഷ് പറഞ്ഞു. ഭജന നിർത്തണമെന്ന് പറഞ്ഞ് ഒരു സംഘം കടയിൽ വന്നു. വിസമ്മതിച്ചപ്പോൾ, അവരിൽ ഒരാൾ എന്റെ കോളറിൽ പിടിച്ചു. എതിർക്കാൻ ശ്രമിച്ചപ്പോൾ അവർ എന്നെ മർദ്ദിക്കുകയും കത്തികൊണ്ട് കുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവർ ഏഴോളം പേരുണ്ടായിരുന്നു. പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോൾ ലൗഡ് സ്പീക്കറിൽ പാട്ട് വെച്ച് പ്രകോപനമുണ്ടാക്കിയെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയത്”, മുകേഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിഷേധം വ്യാപകമായതോടെ ബെം​ഗളൂരു പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തിൽ കർണാടക സർക്കാരിനെ വിമർശിച്ചത് കർണാടക ബിജെപി അദ്ധ്യക്ഷൻ ബി വൈ വിജയേന്ദ്ര രം​ഗത്ത് വന്നു. ഭരണകൂടത്തിന്റെ പ്രീണന നയങ്ങൾ കർണാടകയെ ക്രമസമാധാന തകർച്ചയിലേക്ക് തള്ളിവിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വിധാൻ സൗധയിൽ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യവും രാമേശ്വരം കഫേയിൽ ബോംബ് സ്‌ഫോടനവും ഹനുമാൻ ചാലിസ വെച്ചതിന് ഒരു ഹിന്ദു കടയുടമയെ ക്രൂരമായി ആക്രമിച്ചതും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

 

Tags: AttackBenglurushop keeper
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies