Attack - Janam TV

Attack

അർദ്ധരാത്രി ബ്രോസ്റ്റഡ് ചിക്കൻ തന്നെ വേണം; കോഫി ഷോപ്പ് ഉടമയേയും ജീവനക്കാരെയും മർദിച്ച് 5 അംഗ സംഘം 

കോഴിക്കോട്: താമരശേരിയിൽ വഴിയോര വിശ്രമകേന്ദ്രത്തിന് നേരെ ​ഗുണ്ടാ ആക്രമണം. ചെക്ക് പോസ്റ്റിന് സമീപമുള്ള ടേക്ക് എ ബ്രേക്കിനോട് ചേർന്ന് പ്രവർത്തിക്കുന്ന കോഫി ഷോപ്പിലാണ് അക്രമം നടന്നത്. ഇന്നലെ ...

കൊച്ചിയിൽ ട്രാൻസ്ജെൻഡറിനെ മർദ്ദിച്ച സംഭവം; മട്ടാഞ്ചേരി സ്വദേശി ഷംനാസ്, പള്ളുരുത്തി സ്വദേശി ഫാസിൽ എന്നിവർ കസ്റ്റഡിയിൽ

കൊച്ചി: ട്രാൻസ്ജെൻഡർ യുവതിയെ മർദ്ദിച്ച സംഭവംത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. മട്ടാഞ്ചേരി സ്വദേശി ഷംനാസ്, പള്ളുരുത്തി സ്വദേശി ഫാസിൽ എന്നിവരാണ് കസ്റ്റഡിയിലായത്. സംഭവത്തിൽ ട്രാൻസ്ജെൻഡേഴ്സ് ആക്ട് പ്രകാരം ...

യുവതിയെ ആൺ സുഹൃത്ത് വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: യുവതിയെ ആൺ സുഹൃത്ത് വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഉച്ചയോടെയാണ് സംഭവം. ആവണാക്കുഴി സ്വദേശി സൂര്യാ ഗായത്രിക്കാണ് വെട്ടേറ്റത്.   സാരമായി പരിക്കേറ്റ 28 കാരി ...

പൊലീസുകാരന്റെ കരണത്തടിച്ച് അതിഷിയുടെ പാർട്ടി പ്രവർത്തകൻ; പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഡൽഹി മുഖ്യമന്ത്രിക്കെതിരെയും കേസ്

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നിൽക്കവേ ആംആദ്മി പാർട്ടി പ്രവർത്തകർക്കെതിരെയും ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെയും കേസെടുത്ത് പൊലീസ്. അതിഷിക്കെതിരെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും പാർട്ടി ...

വാരിയെല്ലുകൾ ഒടിഞ്ഞു, ശ്വാസകോശത്തിൽ ക്ഷതം; മരണകാരണം നെഞ്ചിലേറ്റ പരിക്ക്; സിപിഒ ശ്യാമപ്രസാദിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കോട്ടയം: ഏറ്റുമാനൂരിൽ സംഘർഷത്തിനിടെ അക്രമിയുടെ മർദ്ദനമേറ്റ പൊലീസുകാരൻ മരിച്ചത് നെഞ്ചിലേറ്റ ഗുരുതര പരിക്ക് മൂലമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. മർദ്ദനത്തിൽ വാരിയെല്ലുകൾ ഒടിഞ്ഞു. ശ്വാസകോശത്തിൽ ക്ഷതവും ആന്തരിക ...

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി; ബലമായി മദ്യം നൽകി മർദ്ദിച്ചു; പരാതിയുമായി കുടുംബം

പത്തനംതിട്ട: അടൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം നൽകി മർദ്ദിച്ചതായി പരാതി. പ്ലസ് വൺ വിദ്യാർത്ഥിയായ സഹോദരനോടുള്ള വൈരാഗ്യത്തിലാണ് ഒരു സംഘം യുവാക്കൾ കുട്ടിയെ ...

ശക്തികുളങ്ങരയിൽ മൂന്ന് പേർക്ക് വെട്ടേറ്റു; കുടുംബനാഥൻ അറസ്റ്റിൽ

കൊല്ലം: ശക്തികുളങ്ങരയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. രമണി, രമണിയുടെ സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണവുമായി ബന്ധപ്പെട്ട് രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനെ പൊലീസ് ...

വമ്പൻ വഴിത്തിരിവ്! സെയ്ഫിന്റെ വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളങ്ങൾ പ്രതിയുടേത് അല്ല, ദുരൂഹത

നടൻ സെയ്ഫ് അലിഖാൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ വമ്പൻ വഴിത്തിരിവ്. നടൻ്റെ മുംബൈ ബാന്ദ്രയിലെ വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളങ്ങളിൽ ഒന്നു പോലും പിടികൂടിയ പ്രതിയുടേതല്ലെന്ന് സൂചന. 19 ...

കടുവ കൊന്നത് മിന്നുമണിയുടെ കുടുംബാം​ഗത്തെ; ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകണമെന്ന് ഇന്ത്യൻ താരം

വയനാട്: മാനന്തവാടി പഞ്ചാര കൊല്ലിയിൽ കടുവ കടിച്ചുകീറി കൊലപ്പെടുത്തിയ രാധയെന്ന സ്ത്രീ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം മിന്നുമണിയുടെ അടുത്ത ബന്ധു. താരമാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ...

പരിശോധനയ്‌ക്കായി ബൈക്ക് തടഞ്ഞു; എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് മൂന്നംഗ സംഘം; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. കോട്ടൂർ വടക്കരികം സ്വദേശി അച്ചു (23), പൂവച്ചൽ കുഴയ്ക്കാട് സ്വദേശി മഹേഷ് (34), പൂവച്ചൽ ആലമുക്ക് ...

പൂർ‌ണമായും സുഖമാകുന്നത് വരെ ഒപ്പമുണ്ടാകുമെന്ന് മകൻ ഇബ്രാഹിം അലി ഖാൻ; പുതിയ ചിത്രത്തിന്റെ ഷൂട്ടിം​ഗ് നിർത്തിവച്ചു

മുംബൈ: മോഷണശ്രമം തടയുന്നതിനിടെ നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം ഞെട്ടലോടെയാണ് ബോളിവുഡ് സിനിമാ ലോകം കേട്ടത്. സെയ്ഫ് അലി ഖാന്റെ ആരോ​ഗ്യാവസ്ഥ മെച്ചപ്പെട്ടുവരികയാണ്. ‌താരങ്ങളായ ...

എറണാകുളത്ത് അരുംകൊല; ഒരു വീട്ടിലെ മൂന്ന് പേരെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു; രണ്ട് പേർ സ്ത്രീകൾ

എറണാകുളം: ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊന്നു. എറണാകുളം ചേന്ദമം​ഗലത്താണ് സംഭവം. ആക്രമണത്തിൽ ഒരാൾ കസ്റ്റഡിയിലാണ്. ഋതു എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് ...

അതൊരു മോഷണശ്രമം മാത്രം, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്; സെയ്ഫ് അലി ഖാന്റെ ആരോ​ഗ്യനില ത‍ൃപ്തികരമാണെന്ന് കരീന കപൂർ; ​ഹൗസിം​ഗ് സൊസൈറ്റിക്കെതിരെ കരീഷ്മ

മുംബൈ: മോഷണശ്രമം തടയുന്നതിനിടെ കുത്തേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ ആരോ​ഗ്യനില ത‍ൃപ്തികരമാണെന്ന് ഭാര്യയും നടിയുമായ കരീന കപൂർ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കരീന കപൂർ വാർത്താക്കുറിപ്പിലൂടെ ...

ധർമ്മടത്ത് RSS പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമം; CPM നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസ്

കണ്ണൂർ: ധർമ്മടത്ത് ആർഎസ്എസ് പ്രവർത്തകൻ ആദിത്യനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ആറ് സിപിഎം നേതാക്കൾക്കെതിരെ വധശ്രമത്തിനു കേസ്. സിപിഎം പ്രവർത്തകരായ പ്രിയ ദേവ്, അതുൽ പവിത്രൻ, മിഥുൻ, ...

ക്രിസ്മസ് അവധി കഴിഞ്ഞ് മകളെ ഹോസ്റ്റലിലാക്കി തിരികെ മടങ്ങവെ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

മലപ്പുറം: കാട്ടാന ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. നിലമ്പൂരിലെ കരുളായി സ്വദേശിയായ മണിയാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെ ഉൾവനത്തിൽ വച്ചാണ് യുവാവിനെ കാട്ടാന ...

പ്രതീകാത്മക ചിത്രം

തുടരെ രക്തച്ചൊരിച്ചിൽ; വാഷിംഗ്ടൺ ഡിസിയിൽ വെടിവെപ്പ്, 5 പേർ ആശുപത്രിയിൽ; ആക്രമണപരമ്പര ന്യൂഇയർ ദിനം മുതൽ

വാഷിം​ഗ്ടൺ ഡിസി: പുതുവർഷം പിറന്നതുമുതൽ അമേരിക്കയിൽ രക്തച്ചൊരിലിന്റെ പരമ്പരകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ന്യൂഇയർ ദിനം പുലർച്ചെ ഭീകരാക്രമണം സംഭവിച്ചതുമുതൽ അമേരിക്കയുടെ വിവിധ ന​ഗരങ്ങളിൽ പലതരത്തിലുള്ള ആക്രമണങ്ങളുണ്ടായിരുന്നു. ഏറ്റവുമൊടുവിൽ വാഷിം​ഗ്ടൺ ...

ന്യൂഇയറിന് അമേരിക്കയിൽ ആക്രമണപരമ്പര; നിശാക്ലബ്ബിൽ വെടിവെപ്പ്; 13 പേർക്ക് വെടിയേറ്റു

ന്യൂയോർക്ക്: പുതുവർഷം പിറന്നതുമുതൽ ഒന്നിന് പിറകെ ഒന്നായി കൂട്ടക്കുരുതികൾക്ക് സാക്ഷ്യം വഹിക്കുകയാണ് അമേരിക്ക. കഴിഞ്ഞ ദിവസം ന്യൂ ഓർലീൻസിൽ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ഡ്രൈവർ വെടിയുതിർത്ത സംഭവത്തിൽ ...

പിഞ്ചുകുഞ്ഞിന്റെ കവിൾ കടിച്ചെടുത്ത് തെരുവ് നായ്‌ക്കൾ; കൈ-കാലുകൾക്കും പരിക്ക്

​ഗ്വാളിയോർ: വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുവയസുകാരനെ വളഞ്ഞിട്ട് കടിച്ച് തെരുവ് നായ്ക്കൾ. മധ്യപ്ര​ദേശിലെ ​ഗ്വാളിയോർ മുറാർ ഏരിയയിലാണ് ദാരുണ സംഭവം. കുഞ്ഞിന്റെ കവിള് കടിച്ചെടുത്ത നായ്ക്കൾ കൈയും ...

വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ അടിച്ചുതകർത്ത സംഭവം; 6 പേർ പിടിയിൽ

പാലക്കാട്: കോട്ടായി കീഴത്തൂരിൽ വീടിനുമുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ അടിച്ചുതകർത്ത സംഭവത്തിൽ 6 പേർ പിടിയിൽ. തമിഴ്‌നാട് നിന്നാണ് പ്രതികളെ കോട്ടായി പൊലീസ് പിടികൂടിയത്. കോങ്ങാട് സ്വദേശി ശ്യാംപ്രകാശ്, ...

എൻസിസി ക്യാമ്പിൽ കയറി സൈനിക ഓഫീസറെ ആക്രമിച്ച സംഭവം; കൊച്ചി സ്വദേശികളായ നിഷാദും നവാസും അറസ്റ്റിൽ

കൊച്ചി: എൻസിസി ക്യാമ്പിൽ കയറി സൈനിക ഓഫീസറെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പള്ളുരുത്തി സ്വദേശി നിഷാദ്, ഫോർട്ട് കൊച്ചി സ്വദേശി നവാസ് എന്നിവരാണ് അറസ്റ്റിലായത്. ...

അമ്മയെ വെട്ടി മകൻ; ആക്രമിച്ചത് മദ്യപിക്കാൻ പണം തൽകാത്തതിനാൽ

കൊല്ലം: മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച് മകൻ. കൊല്ലം തേവലക്കരയിലാണ് സംഭവം. ​ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാരിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ മനുമോഹനെ ...

ഭീകരൻ മൗലാന മസൂദ് അസ്ഹറിന് ഹൃദയാഘാതം? പാകിസ്താനിൽ വിദ​ഗ്ധ ചികിത്സ

ഇന്ത്യ തെരയുന്ന കൊടും ഭീകരൻ മൗലാന മസൂദ് അസ്ഹറിന് ഹൃദയാഘാതമെന്ന് സൂചന. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് തലവനെ ആശുപത്രിയിലേക്ക് മാറ്റിയന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ...

പെൻഷൻ നൽകാൻ പോയ ബാങ്ക് ജീവനക്കാരനെ വെട്ടി; സംഭവം ബാലരാമപുരത്ത്

തിരുവനന്തപുരം: ബാലരാമപുരത്ത് പെൻഷൻ വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു. പുന്നക്കാട് സ്വദേശിയായ 42-കാരൻ ലെനിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇയാളെ ഉടൻ തന്നെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ...

അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം; കല്ലെറിഞ്ഞ് പ്രതിഷേധക്കാർ; നാശനഷ്ടം

ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം. ഹൈദരാബാദിലെ ജൂബിലി ഹൗസിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാർ കല്ലേറ് നടത്തി. ആക്രമണത്തിൽ വീടിന് മുന്നിലുണ്ടായിരുന്ന പൂച്ചെട്ടി തകർന്നു. വേറെയും ...

Page 1 of 31 1 2 31