വോട്ടർ ഐഡിയും ആധാർ കാർഡും ലിങ്ക് ചെയ്തിട്ടില്ലേ?; ഓൺലൈനിലൂടെ ചെയ്യാം...
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വോട്ടർ ഐഡിയും ആധാർ കാർഡും ലിങ്ക് ചെയ്തിട്ടില്ലേ?; ഓൺലൈനിലൂടെ ചെയ്യാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2024, 10:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ കാർഡ്. ഇപ്പോഴിതാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പൗരൻ കൃത്യമായി സൂക്ഷിക്കേണ്ട രേഖയാണ് വോട്ടർ ഐഡി. ബാങ്ക് അക്കൗണ്ട് തുറക്കൽ, സ്‌കൂൾ-കോളേജ് പ്രവേശനം, സ്‌കോളർഷിപ്പ്, ഡ്രൈവിംഗ് ലൈസൻസ് എന്നിങ്ങനെ നിരവധി ആവശ്യങ്ങൾക്ക് ഇവ ഉപയോഗിക്കാറുണ്ട്. ഇവ രണ്ടും തമ്മിൽ ബന്ധിപ്പിക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് പലർക്കും ധാരണയുണ്ടാകില്ല. വോട്ടർ ഐഡി കാർഡുമായി ആധാർ നമ്പർ ലിങ്ക് ചെയ്യുന്നത് ഒരു വ്യക്തിയുടെ പേരിലുള്ള വ്യാജ വോട്ടർ ഐഡി കാർഡുകൾ ഇല്ലാതാക്കും. ആധാർ കാർഡും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ഇവ…

ആധാർ നമ്പറുമായി വോട്ടർ ഐഡി ലിങ്ക് ചെയ്യേണ്ടത് ഇങ്ങനെ…

സ്‌റ്റെപ്പ് 1:

നാഷണൽ വോട്ടർ സർവീസ് പോർട്ടലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് https://voters.eci.gov.in/ സന്ദർശിക്കുക.

സ്റ്റെപ്പ് 2:

രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഉപയോക്താക്കൾക്ക് മൊബൈൽ നമ്പറും പാസ്വേഡും ക്യാപ്ച കോഡും നൽകി ‘ലോഗിൻ’ ക്ലിക്ക് ചെയ്യുക

സ്റ്റെപ്പ് 3:

രജിസ്റ്റർ ചെയ്തിട്ടില്ലാത്ത പക്ഷം ‘സൈൻ അപ്പ്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് സ്വയം രജിസ്റ്റർ ചെയ്യുക

സ്റ്റെപ്പ് 4:

മൊബൈൽ നമ്പറും ക്യാപ്ച കോഡും നൽകി ‘OTP അയയ്‌ക്കുക’ എന്നതിൽ ക്ലിക്ക് ചെയ്യുക. OTP, ഉപയോക്താക്കളുടെ EPIC നമ്പർ, പാസ്വേഡ് എന്നിങ്ങനെ ആവശ്യമായ വിശദാംശങ്ങൾ നൽകി ‘രജിസ്റ്റർ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക

സ്റ്റെപ്പ് 5:

രജിസ്‌ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷം മൊബൈൽ നമ്പറും പാസ്വേഡും നൽകി ലോഗിൻ ചെയ്യുക

സ്റ്റെപ്പ് 6:

‘ഫോം 6B’ ക്ലിക്ക് ചെയ്ത് സംസ്ഥാനവും നിങ്ങളുടെ നിയമസഭ/പാർലമെന്ററി മണ്ഡലവും എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക

സ്റ്റെപ്പ് 7:

ഉപയോക്താക്കളുടെ വിശദാംശങ്ങൾ നൽകിയ ശേഷം OTP, ആധാർ നമ്പർ എന്നിവ നൽകി ‘പ്രിവ്യൂ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക

സ്‌റ്റെപ്പ് 8:

എല്ലാ വിശദാംശങ്ങളും നൽകിയതിന് ശേഷം ‘സമർപ്പിക്കുക’ എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക. ഉപയോക്താക്കൾക്ക് അവരുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിന് ഒരു റഫറൻസ് നമ്പറും ലഭ്യമാകും.

Tags: adhar cardVOTERS ID
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies