അസമിനെ വികസിതമാക്കാൻ സെമികണ്ടക്ടർ പദ്ധതികൾ; നിക്ഷേപകരായി ടാറ്റാ ​ഗ്രൂപ്പ്; ഹിമന്ത ബിശ്വ ശർമയെ അഭിനന്ദിച്ച് രത്തൻ ടാറ്റ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസമിനെ വികസിതമാക്കാൻ സെമികണ്ടക്ടർ പദ്ധതികൾ; നിക്ഷേപകരായി ടാറ്റാ ​ഗ്രൂപ്പ്; ഹിമന്ത ബിശ്വ ശർമയെ അഭിനന്ദിച്ച് രത്തൻ ടാറ്റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 05:42 pm IST
Facebook
Twitter
WhatsAppTelegram

ദിസ്പൂർ: സെമികണ്ടക്ടർ നിർമാണ പദ്ധതികളിലൂടെ അസമിൽ വികസനം നടപ്പിലാക്കുകയും തൊഴിൽ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ അഭിനന്ദിച്ച് രത്തൻ ടാറ്റ. ‌സെമികണ്ടക്ടർ നിർമാണത്തിൽ രാജ്യത്തെ പ്രധാന കേന്ദ്രമായി അസം മാറുമെന്നും രത്തൻ ടാറ്റ പറഞ്ഞു. ഹിമന്ത ബിശ്വ ശർമയെ സന്ദർശിച്ച രത്തൻ ടാറ്റ അദ്ദേഹത്തെ പൊന്നാ‌ട അണിയിച്ച് ആദരിച്ചു. ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരനോ‌‌ടൊപ്പമാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം എക്സിൽ പങ്കുവച്ചു.

അസം സർക്കാർ ടാറ്റാ ​​ഗ്രൂപ്പുമായി സഹകരിച്ച് സെമികണ്ടക്ടർ പദ്ധതികൾക്ക് ഉത്തേജനം നൽകുമെന്നും ഈ പുതിയ പദ്ധതികൾ അസമിനെ വികസന പാതയിലേക്ക് നയിക്കുമെന്നും രത്തൻ ടാറ്റ എക്സിൽ കുറിച്ചു. സെമികണ്ടക്ടർ പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന സംസ്ഥാന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്‌ക്ക് നന്ദി പറയാൻ ആ​ഗ്രഹിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

The investments being made in Assam transform the state in complex treatment for cancer care. Today, the state government of Assam in partnership with the Tata group will make Assam a major player in sophisticated semiconductors. This new development will put Assam on the global… pic.twitter.com/Ut0ViaA38N

— Ratan N. Tata (@RNTata2000) March 20, 2024

ടാറ്റാ ​ഗ്രൂപ്പ് അസം സർക്കാരുമായി സഹകരിച്ച് സംസ്ഥാനത്തുടനീളം നിരവധി ക്യാൻസർ കെയർ ആശുപത്രികൾ സ്ഥാപിച്ചിട്ടുണ്ട്. അസമിലെ ജാഗിറോഡിൽ സെമികണ്ടക്ടർ പ്ലാന്റിനായി 27,000 കോടി രൂപയാണ് ടാറ്റാ ​ഗ്രൂപ്പ് നിക്ഷേപിച്ചിരിക്കുന്നത്. മാർച്ച് 13-ന് അസമിൽ 25 ലക്ഷം കോടി രൂപയുടെ മൂന്ന് സെമികണ്ടക്ടർ പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.

Tags: asamratan tata
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies