ഓപ്പൺ-ഓൺലൈൻ-വിദൂര കോഴ്‌സുകളിലെ ഉപരിപഠനമാണോ ലക്ഷ്യം; ജാഗ്രതയോടെ സർവകലാശാലയും കോഴ്‌സും തിരഞ്ഞെടുക്കണമെന്ന് യുജിസി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Science

ഓപ്പൺ-ഓൺലൈൻ-വിദൂര കോഴ്‌സുകളിലെ ഉപരിപഠനമാണോ ലക്ഷ്യം; ജാഗ്രതയോടെ സർവകലാശാലയും കോഴ്‌സും തിരഞ്ഞെടുക്കണമെന്ന് യുജിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2024, 09:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഓപ്പൺ-ഓൺലൈൻ-വിദൂര കോഴ്‌സുകളിലേക്കുള്ള ഉപരിപഠനവുമായി ബന്ധപ്പെട്ട് ജാഗ്രതാ നിർദ്ദേശം പങ്കുവച്ച് യുജിസി. ഉപരിപഠനത്തിന് കോഴ്‌സും സർവകലാശാലയും ജാഗ്രതയോടെ തിരഞ്ഞെടുക്കണമെന്ന് യുജിസി മുന്നറിയിപ്പ് നൽകി. പഠിക്കാൻ താത്പര്യമുള്ള സ്ഥാപനത്തിന്റെ വെബ്‌സൈറ്റുകളിലെ വിശദാംശങ്ങൾ എന്തെല്ലാമെന്ന് വിദ്യാർത്ഥികൾ കൃത്യമായി മനസിലാക്കിയിരിക്കണം.

കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങൾ അവരുടെ വെബ്‌സൈറ്റിൽ യുജിസി അംഗീകാരം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. നിലവിൽ എൻജിനീയറിംഗ്, മെഡിക്കൽ, ഫിസിയോതെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, ഫാർമസി, നഴ്‌സിംഗ്, ഡെന്റൽ, ആർക്കിടെക്ചർ, നിയമം, കൃഷി, ഹോർട്ടികൾച്ചർ, ഹോട്ടൽ മാനേജ്‌മെന്റ്, കാറ്ററിംഗ് ടെക്‌നോളജി, പാചകശാസ്ത്രം, എയർക്രാഫ്റ്റ്, മെയിന്റനൻസ്, വിഷ്വൽ ആർട്‌സ്,കായികം എന്നീ വിഷയങ്ങളിൽ ഓപ്പൺ-ഓൺലൈൻ-വിദൂര കോഴ്‌സുകൾ എന്നിവ നിരോധിച്ചിരിക്കുകയാണ്.

ബിരുദ-ബിരുദാനന്തര തലങ്ങളിലെ യോഗ, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളും ഓൺലൈൻ മുഖേന പഠിക്കാനാകില്ല. എംഫിൽ, പിച്ച്ഡി കോഴ്‌സുകളും ഇത്തരത്തിൽ അനുവദനീയമല്ല. ഫ്രാഞ്ചൈസിംഗ് ക്രമീകരണങ്ങളിലൂടെ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നതിനും സർവകലാശാലകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഓപ്പൺ-ഓൺലൈൻ-വിദൂര കോഴ്‌സുകൾ മുഖേനയുള്ള ബിരുദ, ബിരുദാനന്തര ബിരുദ ഡിപ്ലോമകളും റെഗുലർ ബിരുദ-ബിരുദാനന്തര ബിരുദ-ഡിപ്ലോമകളും തുല്യമാണ്.

Tags: UGC
ShareTweetSendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

Latest News

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies