കയ്യടിച്ച് കേന്ദ്രസർക്കാരും; മോഷ്ടക്കാളെ പഞ്ഞിക്കിട്ട അമ്മയ്ക്കും മകൾക്കും കേന്ദ്രത്തിന്റെ അഭിനന്ദന കത്ത്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

കയ്യടിച്ച് കേന്ദ്രസർക്കാരും; മോഷ്ടക്കാളെ പഞ്ഞിക്കിട്ട അമ്മയ്‌ക്കും മകൾക്കും കേന്ദ്രത്തിന്റെ അഭിനന്ദന കത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2024, 07:59 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ആയുധധാരികളായ മോഷ്ടാക്കളെ അടിച്ച് നിലംപരിശാക്കിയ അമ്മയെയും മകളെയും അഭിനന്ദിച്ച് കേന്ദ്രസർക്കാർ. റസൂൽപുരയിലെ ഇവരുടെ വീട്ടിലെത്തിയാണ് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രസർക്കാരിന്റെ അഭിനന്ദന കത്ത് കൈമാറിയത്. സംസ്ഥാന അദ്ധ്യക്ഷൻ ജി കിഷൻ റെഡ്ഡിയാണ് വീട്ടിലെത്തി ഇരുവരെയും അഭിനന്ദിച്ചതും കേന്ദ്രസർക്കാരിന്റെ അഭിന്ദന കത്ത് കൈമാറിയതും. മോഷ്ടാക്കളെ അടിച്ച് നിലംപരിശാക്കുന്ന ഇരുവരുടെയും വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

#WATCH | Hyderabad: Telangana BJP President G Kishan Reddy felicitates and gives a Letter of Appreciation from the Government of India to the mother-daughter duo who fought against the armed robbers who had entered their home in Rasoolpura. https://t.co/45CnNBZ1Ks pic.twitter.com/c8oAvUT64a

— ANI (@ANI) March 23, 2024

“>

 

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. വീട്ടിൽ എത്തിയ സംഘം അമ്മയ്‌ക്കും മകൾക്കും നേരെ തോക്ക് ചൂണ്ടുകയും വിലപിടിപ്പുള്ള സാധനങ്ങൾ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ആയോധനകലയിൽ പ്രാവീണ്യമുള്ള അമ്മ തോക്ക് തട്ടിയെടുക്കുകയും മകളുമായി ചേർന്ന് ഇരുവരേയും കൈകാര്യം ചെയ്യുകയുമായിരുന്നു.

#WATCH | Hyderabad, Telangana: A mother and daughter fight back against two armed robbers who enter their residence to rob and kill them, in Paigah Colony, Rasoolpura.

(CCTV visuals, confirmed by Hyderabad Police) pic.twitter.com/QRiVGauYOo

— ANI (@ANI) March 22, 2024

“>

 

ഹെൽമറ്റ് ധരിച്ചിരുന്ന കള്ളനെ പിടികൂടാൻ അമ്മയും മകളും ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ അവനെ കയ്യിൽ കിട്ടിയപ്പോൾ അടിച്ച് അവശനാക്കി നിലത്തിട്ട് ചവിട്ടി ഗേറ്റിന് പുറത്താക്കുകയും ചെയ്തു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പൊലീസ് വീട്ടിലെത്തി അമ്മയേയും മകളേയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.

 

Tags: government of indiaRobbersLetter of Appreciationmother-daughter duo
ShareTweetSendShare

More News from this section

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies