സൈന്യത്തിന്റെ ധൈര്യത്തെയും പ്രതിബദ്ധതയെയും അഭിനന്ദിക്കുന്നു: സുരക്ഷാ ഉദ്യോ​ഗസ്ഥരോടൊപ്പം ഹോളി ആഘോഷിച്ച് രാജ്നാഥ് സിം​ഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈന്യത്തിന്റെ ധൈര്യത്തെയും പ്രതിബദ്ധതയെയും അഭിനന്ദിക്കുന്നു: സുരക്ഷാ ഉദ്യോ​ഗസ്ഥരോടൊപ്പം ഹോളി ആഘോഷിച്ച് രാജ്നാഥ് സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 03:03 pm IST
FacebookTwitterWhatsAppTelegram

ലേ: സുരക്ഷാ ഉദ്യോ​ഗസ്ഥരോടൊപ്പം ഹോളി ആഘോഷിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ലഡാക്ക് അതിർത്തി പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോ​ഗസ്ഥരോടൊപ്പമാണ് കേന്ദ്രമന്ത്രി ഹോളി ആഘോഷിച്ചത്. വർണങ്ങൾ വിതറിയും മധുരം വിതരണം ചെയ്തും രാജ്നാഥ് സിം​ഗിനോടൊപ്പം ഉദ്യോ​ഗസ്ഥരും ഹോളി ആഘോഷത്തിൽ പങ്കെടുത്തു.

രാജ്യത്തെ സംരക്ഷിക്കുന്നതിനായുള്ള ഉദ്യോ​ഗസ്ഥരുടെ ധൈര്യത്തെയും പ്രതിബദ്ധതയെയും അഭിനന്ദിക്കുന്നുവെന്ന് ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ട് രാജ്നാഥ് സിം​ഗ് പറഞ്ഞു. “ലഡാക്ക് സാധാരണ ഭൂമിയല്ല. രാജ്യത്തിന്റെ തീരുമാനങ്ങളെ പ്രതിനിധീകരിക്കുന്ന ഇടമാണ് ലഡാക്ക്. നമ്മുടെ രാജ്യത്തിന്റെ തലസ്ഥാനം ന്യൂഡൽഹി എന്നതുപോലെ, സാമ്പത്തിക തലസ്ഥാനം മുംബൈ എന്നതുപോലെ ധീരതയുടെയും വീര്യത്തിന്റെയും തലസ്ഥാനമാണ് ലഡാക്ക്”- രാജ്നാഥ് സം​ഗ് പറഞ്ഞു.

രാജ്യത്തുടനീളമായി ഇന്നും നാളെയുമാണ് ഹോളി ആഘോഷങ്ങൾ നടക്കുന്നത്. ഹോളി ആഘോഷങ്ങളുടെ ഭാ​ഗമായി നാളെ സിയാച്ചിനിൽ വിന്യാസിച്ചിരിക്കുന്ന സേനാം​ഗങ്ങളെ സന്ദർശിക്കുമെന്ന് രാജ്നാഥ് സിം​ഗ് എക്സിൽ കുറിച്ചു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ് സിയാച്ചിൻ. കാരക്കോറം പർവതനിരകളിൽ നിന്ന് 20,000 അടി ഉയരത്തിലാണ് സിയാച്ചിനുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും ‌വലിയ സൈനിക മേഖലയായും ഇവിടം അറിയപ്പെടുന്നു. 1984 ഏപ്രിലിൽ നടന്ന ഓപ്പറേഷൻ മേഘദൂതിലൂടെയാണ് ഇന്ത്യൻ സൈന്യം സിയാചിൻ പൂർണ നിയന്ത്രണത്തിലാക്കിയത്.

Tags: holly celebrationhollyrajnad singh
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies