അയോദ്ധ്യയിൽ വച്ച് മറ്റൊരു രാം ലല്ല വിഗ്രഹം കൂടി ഒരുക്കി അരുൺ യോഗിരാജ് ; മനം കവർന്ന് ബാലകരാമന്റെ ചെറു വിഗ്രഹം
Wednesday, May 28 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

അയോദ്ധ്യയിൽ വച്ച് മറ്റൊരു രാം ലല്ല വിഗ്രഹം കൂടി ഒരുക്കി അരുൺ യോഗിരാജ് ; മനം കവർന്ന് ബാലകരാമന്റെ ചെറു വിഗ്രഹം

Janam Web Desk by Janam Web Desk
Mar 25, 2024, 09:35 am IST
FacebookTwitterWhatsAppTelegram

അയോദ്ധ്യയിലെ രാം ലല്ല വിഗ്രഹം കണ്ടവർ ആരും ആ കണ്ണുകൾ മറക്കില്ല . ആ കണ്ണുകളാണ് ഏറെ ഭക്തരെയും ആകർഷിച്ചത് . അഞ്ചു വയസുകാരൻ ബാലന്റെ ജീവസുറ്റ മിഴികളിൽ കുസൃതിയും , സ്നേഹവും , ദയയും ദർശിച്ചവർ അനവധിയാണ് . ഇന്ന് ഇതാ ഭക്തരുടെ ഹൃദയം കവർന്ന പ്രതിഷ്ഠയുടെ മിനിയേച്ചർ പതിപ്പ് നിർമ്മിച്ചിരിക്കുകയാണ് ശില്പി അരുൺ യോഗിരാജ്. ഇതിന്റെ ചിത്രങ്ങളും സമൂഹ മാദ്ധ്യമത്തിൽ പങ്ക് വച്ചിട്ടുണ്ട് അരുൺ യോഗിരാജ്.

”രാം ലല്ലയുടെ പ്രധാന വിഗ്രഹം തിരഞ്ഞെടുത്തതിന് ശേഷം, അയോദ്ധ്യയിലെ ഒഴിവുസമയങ്ങളിൽ ഞാൻ മറ്റൊരു ചെറിയ രാം ലല്ല വിഗ്രഹം കൂടി കൊത്തിയെടുത്തു,” ചിത്രങ്ങൾ പങ്കിടുന്നതിനിടയിൽ അരുൺ യോഗിരാജ് കുറിച്ചു.

നേരത്തെ, വിഗ്രഹം കൊത്തിയെടുക്കാൻ ഉപയോഗിച്ച ഉപകരണങ്ങളുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. 51 ഇഞ്ച് ഉയരമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്ത മൂന്നടി വീതിയുള്ള വിഗ്രഹമാണ് അയോദ്ധ്യയിൽ പ്രതിഷ്ഠിച്ചത്. 5 വയസ്സുള്ള ബാലന്റെ രൂപത്തിലാണു ശ്രീരാമ സങ്കൽപം. 300 കോടി വർഷം പഴക്കമുള്ള കല്ലിൽനിന്നാണു വിഗ്രഹം കൊത്തിയെടുത്തിരിക്കുന്നതെന്നു അരുൺ യോഗി രാജ് നേരത്തെ പറഞ്ഞിരുന്നു. 200 കിലോയോളം ഭാരമുണ്ട്. ആടയാഭരണങ്ങളണിഞ്ഞ വിഗ്രഹത്തിന്റെ ഇടതുകയ്യിൽ വില്ലും അമ്പുമുണ്ട്.

Tags: ayodhyaArun Yogiraj
ShareTweetSendShare

More News from this section

“പാകിസ്താന്റെ പ്രകോപനകരമായ ആക്രമണം ആവർത്തിച്ചാൽ തിരിച്ചടിക്കാൻ ഇന്ത്യ മടിക്കില്ല, ഭീകരവാദം അവർ ആയുധമാക്കുന്നു”: പ്രധാനമന്ത്രി

വിവാഹാഭ്യർത്ഥന നിരസിച്ചു,യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

എന്ത് തടസ്സവും തിരിച്ചറിയും; അടിയന്തര ഘട്ടത്തിൽ ഇന്ത്യൻ സേനയ്‌ക്ക് കരുത്തേകാൻ പുത്തൻ കണ്ടെത്തലുമായി ഐഐടി ബിഹുവിലെ ശാസ്ത്ര‍‍‍ജ്ഞൻ

ഓപ്പറേഷൻ സിന്ദൂർ, സൈനികർക്ക് ആദരമാെരുക്കൻ ബിസിസിഐ; ഐപിഎൽ ഫൈനലിൽ പ്രത്യേക ക്ഷണം

“സര്‍ദാര്‍ പട്ടേലിന്റെ വാക്കുകൾ നെഹ്റു അവഗണിച്ചതാണ് 75 വർഷമായി ഭാരതം അനുഭവിക്കുന്നത്; മുജാഹിദ്ദിനുകളെ അന്ന് തന്നെ കൈകാര്യം ചെയ്യണമായിരുന്നു”

23-ാം നിലയിൽ നിന്ന് ചാടി, യുവതി വീണത് ബൈക്കിന് മുകളിൽ; ശരീരം രണ്ടായി വേർപെട്ടു

Latest News

 ‘വിൻ സി എന്ന് വിളിച്ചത് മമ്മൂട്ടിയല്ല, അത് മറ്റാരോ; തെറ്റിദ്ധരിച്ചതാണ്’; അബദ്ധം തുറന്ന് പ’റഞ്ഞ് നടി

ഭർതൃമാതാവിന്റെ പീഡനം സഹിക്കാൻ കഴിയില്ല; പൊലീസിനും ബന്ധുക്കൾക്കുമെതിരെ FB പോസ്റ്റിട്ട ശേഷം പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കാണാനില്ല

മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്രയ്‌ക്ക് നിരോധനം

പ്രതികൂല കാലാവസ്ഥ ; വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകൾക്ക് മാറ്റം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 70 വയസ്സാക്കി

തോട്ടിൽ മീൻ പിടിക്കാൻ പോയയാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു

20 കോടിയുടെ കടം; സ്ക്രാപ്പ് ഫാക്ടറി അടച്ചുപൂട്ടി; ഏഴംഗ കുടുംബം കാറിൽ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പി വി അൻവറിനെ പിന്തുണച്ച് കെ സുധാകരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies