കങ്കണയ്ക്കെതിരെ അശ്ലീല പരാമർശവുമായി കോൺ​ഗ്രസ് വക്താവ്; ചുട്ട മറുപടിയുമായി നടി; പിന്നാലെ പോസ്റ്റ് മുക്കി തടിതപ്പി വനിതാ നേതാവ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

കങ്കണയ്‌ക്കെതിരെ അശ്ലീല പരാമർശവുമായി കോൺ​ഗ്രസ് വക്താവ്; ചുട്ട മറുപടിയുമായി നടി; പിന്നാലെ പോസ്റ്റ് മുക്കി തടിതപ്പി വനിതാ നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 07:16 pm IST
FacebookTwitterWhatsAppTelegram

ന്യൂ‍ഡൽ​ഹി: ബോളിവുഡ് താരവും എൻഡിഎ സ്ഥാനാർത്ഥിയുമായ കങ്കണാ റണാവത്തിനെതിരെ അപകീർത്തികരമായ പോസ്റ്റ് പങ്കുവച്ച കോൺ​ഗ്രസ് വക്താവിന് മറുപടിയുമായി നടി. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയായിരുന്നു കോൺ​ഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് കങ്കണയെ ലൈം​ഗികമായി അധിക്ഷേപിക്കുന്ന വിധത്തിൽ അശ്ലീല പരാമർശമടങ്ങുന്ന കുറിപ്പ് പങ്കുവച്ചത്. എന്നാൽ സുപ്രിയയുടെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് സഹിതം ട്വിറ്ററിൽ പങ്കുവച്ച കങ്കണ, കോൺ​ഗ്രസ് വക്താവിന് അർഹിക്കുന്ന മറുപടിയും നൽകി.

“പ്രിയ സുപ്രിയാ ജി, ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ കഴിഞ്ഞ 20 വർഷ കാലയളവിൽ എല്ലാവിധത്തിലുള്ള സ്ത്രീകഥാപാത്രങ്ങളായും ഞാൻ വേഷപ്പകർച്ച നടത്തിയിട്ടുണ്ട്. ക്വീനിലെ നിഷ്കളങ്കയായ പെൺകുട്ടി മുതൽ വശീകരണത്തിലൂടെ ചാരവൃത്തി നടത്തുന്ന സ്ത്രീയെ അവതരിപ്പിച്ച ധാക്കഡിലെ കഥാപാത്രം വരെ ചെയ്ത ആർട്ടിസ്റ്റാണ് ഞാൻ. മണികർണികയിലെ പോരാട്ടവീര്യമുള്ള സ്ത്രീയും ചന്ദ്രമുഖിയിലെ പിശാചും റജ്ജോയിലെ ലൈം​ഗിക തൊഴിലാളിയും തലൈവിയിലെ വിപ്ലവനേതാവുമെല്ലാം എന്നിലൂടെ ചിത്രീകരിക്കപ്പെട്ടു കഴിഞ്ഞു.

നിങ്ങളുടെ മുൻധാരണകളുടെ ചങ്ങലക്കെട്ടുകളിൽ നിന്നും നമ്മുടെ പെൺകുട്ടികളെ സ്വതന്ത്രരാക്കണം. കേവലം ഓരോ അവയവങ്ങളെക്കുറിച്ച് ജിജ്ഞാസപ്പെടുക എന്നതിന് അപ്പുറത്തേക്ക് ചിന്തിക്കാൻ പഠിക്കണം. ലൈം​ഗിക തൊഴിലാളികൾ ഉൾപ്പെടെ എല്ലാ സ്ത്രീ കളും ഈ സമൂഹത്തിൽ അന്തസ്സ് അർഹിക്കുന്നുണ്ട് എന്ന് മനസിലാക്കണം. ” – കങ്കണ റണാവത്ത് പറഞ്ഞു.

മാണ്ഡിയിലെ എൻഡിഎ സ്ഥാനാർത്ഥിയായി കങ്കണയെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കോൺഗ്രസ് നേതാവിന്റെ അസഹിഷ്ണുത നിറഞ്ഞ പരാമർശം. കോൺഗ്രസ് വക്താവിന്റെ വാക്കുകൾ തീർത്തും അശ്ലീലമാണെന്നും മാപ്പ് പറയണമെന്നുമുള്ള ആവശ്യം ശക്തമായതോടെ സുപ്രിയ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പി. എന്നാൽ ഇവർ മാപ്പ് പറയണമെന്ന ആവശ്യം സോഷ്യൽമീഡിയയിൽ ശക്തമാവുകയാണ്.

Tags: bollywoodkangana ranautSupriya Shrinate
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies