വോട്ടർ ഐഡി കാർഡ് എടുക്കാൻ മറന്നാൽ എന്ത് ചെയ്യും?; ടെൻഷനാകണ്ട, വഴിയുണ്ട്...!
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വോട്ടർ ഐഡി കാർഡ് എടുക്കാൻ മറന്നാൽ എന്ത് ചെയ്യും?; ടെൻഷനാകണ്ട, വഴിയുണ്ട്…!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2024, 11:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഓരോ വോട്ടും വിലപ്പെട്ടതാണ്. രാജ്യത്തെ ഓരോ പൗരന്റെയും അവകാശമാണ് വോട്ട് രേഖപ്പെടുത്തുക എന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ 13 തിരിച്ചറിയൽ രേഖകളാണ് വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർക്ക് ഉപയോഗിക്കാനാകുക. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഫോട്ടോ പതിച്ച വോട്ടർ ഐഡി കാർഡ് അഥവാ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്.

അധികം ആളുകളും വോട്ട് രേഖപ്പെടുത്താൻ എത്തുമ്പോൾ ഉപയോഗിക്കുന്നത് തിരിച്ചറിയൽ കാർഡാണ്. എന്നാൽ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ തിരിച്ചറിയൽ രേഖ എടുക്കാൻ മറന്നാൽ എന്ത് ചെയ്യും. എന്നാൽ ഇക്കാര്യത്തിൽ ഇനി ടെൻഷനാകേണ്ടതില്ല.പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ വോട്ടർ ഐഡി മറന്നാലും വോട്ട് ചെയ്യാനാകും. വോട്ടർ ഐഡി കാർഡ് ഓൺലൈൻ മുഖേന ഡൗൺലോഡ് ചെയ്‌തെടുക്കാവുന്നതാണ്. ഉടനടി വോട്ടർ ഐഡി ഡൗൺലോഡ് ചെയ്യുന്നതിനുള്ള അവസരമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാക്കിയിരിക്കുന്നത്.

e-EPIC service എന്നാണ് ഈ സംവിധാനത്തിന്റെ പേര്. പിഡിഎഫ് ഫോർമാറ്റിൽ ലഭിക്കുന്ന വോട്ടർ ഐഡി കാർഡിന്റെ കോപ്പി ഡൗൺലോഡ് ചെയ്ത് നിങ്ങൾക്ക് ഫോണിൽ സേവ് ചെയ്ത് വെയ്‌ക്കാവുന്നതാണ്. കൂടാതെ ഡിജിലോക്കറിൽ അപ്‌ലോഡ് ചെയ്യാനും സാധിക്കും. ഇതേ കോപ്പി പ്രിന്റ് ചെയ്ത് കയ്യിൽ സൂക്ഷിച്ചാലും വോട്ട് ചെയ്യാം. https://nvsp.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് വോട്ടർ ഐ ഡി കാർഡിന്റെ പിഡിഎഫ് രൂപം ഡൗൺലോഡ് ചെയ്യാനാകുക. വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം വോട്ടർ ഐഡി കാർഡ് നമ്പറോ അല്ലെങ്കിൽ ഫോം നമ്പറോ നൽകുക. തുടർന്ന് ഫോണിലേക്ക് വരുന്ന ഒ ടി പി നൽകി ഫോം ഡൗൺ ലോഡ് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കുന്നതായിരിക്കും.

Tags: VotersVOTERS ID
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies