സിദ്ധാർത്ഥിന്റെ ദുരൂഹമരണം; 33 വിദ്യാർത്ഥികളിലൊരാൾ ഇടത് സംഘടനാ നേതാവിന്റെ മകൻ; സംരക്ഷിക്കാൻ ശ്രമിച്ച് മുൻ വിസി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിദ്ധാർത്ഥിന്റെ ദുരൂഹമരണം; 33 വിദ്യാർത്ഥികളിലൊരാൾ ഇടത് സംഘടനാ നേതാവിന്റെ മകൻ; സംരക്ഷിക്കാൻ ശ്രമിച്ച് മുൻ വിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2024, 12:47 pm IST
FacebookTwitterWhatsAppTelegram

വയനാട്: സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതിക്കൂട്ടിലായി സംസ്ഥാന സർക്കാർ. മുൻ വിസി സസ്‌പെൻഷൻ ഒഴിവാക്കിയ 33 വിദ്യാർത്ഥികളിലൊരാൾ ഇടത് സംഘടനാ നേതാവിന്റെ മകനാണെന്നാണ് പുറത്തുവരുന്ന വിവരം. സിദ്ധാർത്ഥിനെ മർദ്ദിക്കുമ്പോൾ ഈ വിദ്യാർത്ഥിയും അവിടെ ഉണ്ടായിരുന്നതായി അസി. വാർഡൻ റിപ്പോർട്ട് നൽകിയിരുന്നു.

സിദ്ധാർത്ഥിനെ മർദ്ദിക്കാൻ കൂട്ടുനിന്ന ഇടത് സംഘടനാ നേതാവായ ഷീബയുടെ മകനെ സംരക്ഷിക്കാനാണ് മുൻ വിസി ശ്രമിച്ചതെന്നാണ് ഉയർന്നു വരുന്ന ആരോപണം. സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണയ്‌ക്ക് ഇരയാക്കിയ സംഭവത്തിൽ 90 വിദ്യാർത്ഥികളെയായിരുന്നു ആന്റി- റാഗിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സസ്‌പെൻഡ് ചെയ്തത്. എന്നാൽ മുൻ വിസി ഇടപെട്ട് ഇതിൽ 33 വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിക്കുകയായിരുന്നു.

സിദ്ധാർത്ഥിനെ മർദ്ദിച്ചതിൽ വനിതാ നേതാവിന്റെ മകനും ഉൾപ്പെടുന്നുണ്ടെന്ന് അസി. വാർഡൻ കാന്തനാഥ്, വിസിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വനിതാ നേതാവിന്റെ മകന് നേരെ നടപടിയെടുത്തത്. എന്നാൽ പിന്നീട് തനിക്ക് തെറ്റ് പറ്റിയതാണെന്നും സംഘടനാ നേതാവിന്റെ മകൻ ആൾക്കൂട്ട വിചാരണക്കിടയിൽ ഉണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി അസി. വാർഡൻ വീണ്ടും മറ്റൊരു റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ ഒഴിവാക്കിയ വിദ്യാർത്ഥികളുടെ കൂട്ടത്തിൽ ഇടത് സംഘടനാ നേതാവിന്റെ മകനെയും ഉൾപ്പെടുത്തിയത്.

വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ ഒഴിവാക്കിയതിൽ സിദ്ധാർത്ഥിന്റെ പിതാവ് ഗവർണർക്ക് പരാതി നൽകി. തുടർന്ന് ഗവർണർ ഇടപെട്ട് സസ്‌പെൻഷൻ ഒഴിവാക്കിയ നടപടി റദ്ദ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.

Tags: FEATURED2SIdharthan deathFormer Vc
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies