അമിത കടമെടുപ്പ്; തിരിച്ചടയ്ക്കാൻ വരുമാനവുമില്ല; നിക്ഷേപം നടത്താൻ വരുന്ന വ്യവസായികളോട് മോശം സമീപനവും; കേരളത്തെ വിമർശിച്ച് ധനമന്ത്രി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അമിത കടമെടുപ്പ്; തിരിച്ചടയ്‌ക്കാൻ വരുമാനവുമില്ല; നിക്ഷേപം നടത്താൻ വരുന്ന വ്യവസായികളോട് മോശം സമീപനവും; കേരളത്തെ വിമർശിച്ച് ധനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2024, 09:59 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പിൽ വീണ്ടും അതിരൂക്ഷ വിമർശനമുയർത്തി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ആർബിഐ റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളാണ് സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നത്. അതിൽ കേരളവും ഉണ്ട്. സർക്കാരാണ് ഇൗ അവസ്ഥയിലേക്ക് സംസ്ഥാനത്തെ കൂപ്പുകുത്തിച്ചതെന്ന് അവർ പറഞ്ഞു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.

2016 മുതൽ കേരളത്തിന്റെ സാമ്പത്തിക മാനേജ്‌മെന്റ് വൻ പരാജയമാണ്. ആവശ്യത്തിലധികം പണമാണ് കടമെടുക്കുന്നത്. ഈ പണം തിരിച്ചടക്കേണ്ടത് ജനങ്ങളാണ്. ബഡ്ജറ്റിന് പുറത്തും കടമെടുക്കുന്നുണ്ട്. 42,285 കോടി രൂപയാണ് ഇതുവരെ കേരളം കടമെടുത്തത്. കടമെടുത്തപ്പണം തിരിച്ചടയ്‌ക്കാൻ വരുമാനം വേണം. പക്ഷേ കേരളത്തിന് വരുമാനമില്ല. ട്രഷറി പണം ഉപയോഗിച്ചാണ് തിരിച്ചടയ്‌ക്കുന്നത്.

മൂലധന നിക്ഷേപമായി 2,224 കോടി രൂപ കേരളത്തിന് അനുവദിച്ചിട്ടും ആ പണം എവിടെയാണ് ചെലവഴിച്ചതെന്ന് കേരള സർക്കാരിന് അറിയില്ല. 9,649 കോടി രൂപയാണ് ബജറ്റിൽ ശമ്പളമുൾപ്പെടെയുള്ള കാര്യങ്ങൾക്കായി സർക്കാർ നീക്കി വച്ചത്. എന്നാൽ ശമ്പളം നൽകാൻ പോലും ഖജനാവിൽ പണമില്ല. കേന്ദ്രസർക്കാർ രാജ്യത്തെ വിവിധ മേഖലകളുടെ പുരോഗതിക്കായി പണം ചെലവഴിച്ചപ്പോൾ ഫണ്ട് അനുവദിച്ചിട്ട് പോലും മതിയായ രീതിയിൽ വിനിയോഗിക്കാൻ കേരളത്തിന് ആയില്ല.

കേരളം ചെലവഴിച്ചത് ശരാശരി കണക്കിൽ

ആരോഗ്യ രംഗം – 5.7%
വിദ്യാഭ്യാസം- 4%
ഗ്രാമീണ മേഖല- 4%
നഗരവികസം – 3%
പൊലീസ്- 2.7%
ഗതാഗതം-2.1%

കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ല. 2021-ൽ കിറ്റെക്‌സ് ഗാർമെന്റ്‌സ് നിക്ഷേപം നടത്താൻ വന്നെങ്കിലും അനുവദിച്ചില്ല. രാജ്യത്തെ 9 സംസ്ഥാനങ്ങളാണ് അവരെ നിക്ഷേപം നടത്താനായി ക്ഷണിച്ചത്. കേരളത്തിന്റെ ഭാഗത്ത് നിന്ന് സുതാര്യമായ ഒരു സമീപനം പോലും ഉണ്ടായില്ല. ഒടുവിൽ 3,500 കോടി രൂപയുടെ നിക്ഷേപം കിറ്റെക്‌സ് നടത്തിയത് തെലങ്കാനയിലാണ്. വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സമീപനമാണ് കേരളത്തിൽ നിലവിലുള്ളത്. നാട് നന്നാകണം എന്നല്ല ആഗ്രഹം, ലാഭം ലഭിക്കണമെന്ന് മാത്രമാണ് ഇവിടെയുള്ളവരുടെ ലക്ഷ്യമെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.

Tags: kerala governmentnirmala seetaraman
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies