ഇന്ത്യയ്ക്കുള്ളത് ' ഡിജിറ്റൽ ഗവൺമെന്റ്'; വിപ്ലകരമായ മാറ്റങ്ങൾ ഡിജിറ്റൽ ഇന്ത്യയെ വളർത്തിയെടുത്തു; ഭാരതത്തെ പ്രശംസിച്ച് ബിൽഗേറ്റ്‌സ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഇന്ത്യയ്‌ക്കുള്ളത് ‘ ഡിജിറ്റൽ ഗവൺമെന്റ്’; വിപ്ലകരമായ മാറ്റങ്ങൾ ഡിജിറ്റൽ ഇന്ത്യയെ വളർത്തിയെടുത്തു; ഭാരതത്തെ പ്രശംസിച്ച് ബിൽഗേറ്റ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2024, 10:50 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നൂതന സാങ്കേതികവിദ്യകൾ അതിവേഗം സ്വീകരിക്കുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും ഇന്ത്യ കാണിക്കുന്ന ആർജ്ജവത്തെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്‌സ്. ഇന്ത്യയ്‌ക്കുള്ളത് കേവലം ഒരു സർക്കാരല്ലെന്നും ‘ഡിജിറ്റൽ ഗവൺമെന്റാണ്’ രാജ്യത്തിനുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു ആഗോള നേതാക്കൾ തമ്മിൽ കണ്ടുമുട്ടിയത്. രണ്ട് പേരുടെയും സൗഹൃദ സംഭാഷണത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടന്ന ജി20 ഉച്ചകോടിയുടെ പ്രധാന നേട്ടങ്ങളും ഇരു നേതാക്കളും ചർച്ച നടത്തി. ഇതോടൊപ്പം ഇന്തോനേഷ്യയിൽ വച്ച് നടന്ന ജി20 ഉച്ചകോടിയിൽ ലോകനേതാക്കൾ രാജ്യത്തെ ഡിജിറ്റൽ വിപ്ലവത്തിൽ ജിജ്ഞാസ പ്രകടിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റൽ ഇന്ത്യയെ വളർത്തി എടുക്കുന്നതിൽ കഴിഞ്ഞ ഏതാനും വർഷത്തിനിടെ വിപ്ലവകരമായ മാറ്റങ്ങളാണ് രാജ്യത്തുണ്ടായിരിക്കുന്നതെന്ന് ഒരു ‘ഡിറ്റജൽ സർക്കാർ’ ഉണ്ടെങ്കിൽ മാത്രമേ ഇത് സാധ്യമാവുകയുള്ളൂവെന്നും ബിൽഗേറ്റ്‌സ് വ്യക്തമാക്കി.

മാറി വരുന്ന സാങ്കേതികവിദ്യയിലെ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ കുറിച്ചും ഇരു നേതാക്കളും ചർച്ച നടത്തി. എഐ നിർമിതമായുള്ള ഉള്ളടക്കങ്ങൾക്ക് വാട്ടർമാർക്ക് നിർബന്ധമാക്കണമെന്നും ഡീപ്പ്‌ഫേക്ക് തടയേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സൈബർ സുരക്ഷ പ്രധാനമാണ്. ഡീപ്പ്‌ഫേക്കുകൾ ജനങ്ങളിൽ ആശങ്ക പരത്തുന്നുണ്ട്. ഇത് തടയാനായി കൃത്യമായ വാട്ടർമാർക്കുകൾ നൽകി തുടങ്ങണമെന്നും ഇന്ത്യ ഇത്തരം കാര്യങ്ങൾ തടയാനുള്ള പോരാട്ടത്തിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

#WATCH | PM Narendra Modi and Bill Gates discuss the Digital revolution in India as well as the Health, Agriculture and Education sectors in India.

PM Modi says, “During the G20 Summit in Indonesia, representatives from around the world expressed their curiosity about the… pic.twitter.com/q6C3uU3ZRQ

— ANI (@ANI) March 29, 2024

ആഗോള നേതാക്കളുടെ ഔദ്യോഗിക കൂടിക്കാഴ്ചയെക്കാൾ ഉപരി സൗഹൃദ സംഭാഷണമായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിയിൽ വച്ച് നടന്നത്. കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ചും ഇത്തരം കാര്യങ്ങളിൽ സാങ്കേതികവിദ്യ ജനങ്ങൾക്കായി എങ്ങനെ പ്രയോജനപ്പെടുത്താം തുടങ്ങി നിരവധി വിഷയങ്ങൾ ഇരുവരും ചർച്ചചെയ്തു. പ്രധാനമന്ത്രിയുടെ നമോ ആപ്പിലെ ഫോട്ടോബൂത്ത് എന്താണെന്നും അദ്ദേഹം ബിൽഗേറ്റ്‌സിന് പരിചയപ്പെടുത്തിയിരുന്നു.

Tags: Billgatespm modi
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies