വിഷു എത്തി, നിന്ന് തിരിയാൻ സമയമില്ലെന്ന് കണിക്കൊന്ന; കടൽ കടന്ന് മലയാളിയുടെ കൊന്നപ്പൂ
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വിഷു എത്തി, നിന്ന് തിരിയാൻ സമയമില്ലെന്ന് കണിക്കൊന്ന; കടൽ കടന്ന് മലയാളിയുടെ കൊന്നപ്പൂ

Janam Web Desk by Janam Web Desk
Apr 12, 2024, 09:03 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ‌വിഷുക്കാലം വരവായതോടെ വിദേശരാജ്യങ്ങളിലേക്ക് കൊന്നപ്പൂവ് കയറ്റുമതി തകൃതിയിൽ. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് കയറ്റി അയക്കുന്ന പൂക്കളിൽ 75 ശതമാനവും കണിക്കൊന്നയാണ്. ​ഗൾഫ് നാ‌ടുകളിലേക്കാണ് പ്രധാനമായും കണിക്കൊന്ന കയറ്റി അയക്കുന്നത്. അവിടെ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കും കേരളത്തിന്റെ കണിക്കൊന്ന സഞ്ചരിച്ചെത്തുന്നു.

തെർമോകോൾ‌ പെട്ടികളിലണ് പൂക്കൾ കയറ്റുമതി ചെയ്യുന്നത്. പൂക്കൾ വാടാതിരിക്കാനും തണ്ടിൽ നിന്ന് വിട്ടു പോകാതിരിക്കാനുമായി പെട്ടികളിൽ നിശ്ചിത അളവിൽ ജെൽ ഇട്ടാണ് പാക്കിം​ഗ്. കിലോ​ഗ്രാമിന് 200 രൂപ മുതൽ 250 രൂപ വരെ നൽകിയാണ് കയറ്റുമതി ഏജൻസികൾ കണിക്കൊന്ന ഏറ്റെടുക്കുന്നത്. ഒരു പെട്ടിയിൽ ശരാശരി നാല് കിലോ​ഗ്രാം പൂക്കളാണ് ഉണ്ടാവുക. അഞ്ച് കിലോ​ഗ്രാം കൊന്നപ്പൂ കൊണ്ടുപോകണമെങ്കിൽ വിമാനത്തിൽ 20 കിലോ​ഗ്രാം മറ്റ് സാധനങ്ങൾ കൊണ്ടുപോകാനുള്ള സ്ഥലം വേണം.

കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നാണ് പൂക്കൾ പ്രധാനമായും ഖേശരിക്കുന്നത്. വിഷുക്കാലമായതിനാൽ പൂക്കളിൽ അധികവും കണിക്കൊന്നയാണ്. കഴിഞ്ഞ ദിവസം 1,750 കിലോ​ഗ്രാം, 1,875 കിലോ​ഗ്രാം വീതം കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പൂക്കളാണ് കയറ്റുമതി ചെയ്തത്. ഇതിൽ 75 ശതമാനവും കണിക്കൊന്നയായിരുന്നു.

Tags: gulfGolden shower tree
ShareTweetSendShare

More News from this section

ഗുരുപൂജക്കെതിരെ സിപിഎമ്മും എസ് എഫ് ഐയും; ഇനിയും ചടങ്ങ് നടത്തുമെന്ന് സ്‌കൂൾ അധികൃതർ

അച്ഛനില്ലാത്തപ്പോൾ അയാളുമായി അമ്മ സെക്സ് ചെയ്തു! അവിഹിതം കണ്ട മകനെ കെട്ടിത്തൂക്കുമെന്ന് അമ്മ

സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാര്യയ്‌ക്കും മകനും വാഹനാപകടത്തിൽ പരിക്ക്

ആറുകോടിരൂപയുടെ സാധനങ്ങൾ വാങ്ങിയ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ സമ്മർദ്ദമുണ്ടായി; പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയതിൽ ഗുരുതര ആരോപണവുമായി കുടുബം

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

ഇടുക്കിയില്‍ നാല് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

More Gulf News

ഡിവോഴ്സ് നോട്ടീസ് കിട്ടിയത് തലേദിവസം; ഷാർജയിൽ മലയാളി യുവതിയും ഒന്നരവയസുകാരി മകളും മരിച്ച നിലയിൽ; ഭർത്താവിനെതിരെ ആരോപണം

ഇസ്രയേലുമായി ‌സമാധാന കരാറിൽ ഒപ്പുവയ്‌ക്കണം; സൗദി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോണൾഡ് ട്രംപ്

2025 അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ച് പ്രവാസി മലയാളികൾ

അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു

“ഇറാന്റെ മിസൈൽ ആകാശത്ത് വച്ചുതന്നെ തകർത്തു”: യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ കുറിച്ച് ഗോപിനാഥ് മുതുകാട്

“ഇറാനെതിരെ പ്രതികാര നടപടിയുണ്ടാകില്ല, 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും”; ഇറാൻ -ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies