സയാമീസ് ഇരട്ടകളാണെങ്കിലും വെവ്വേറെ മുറികളിൽ ജീവിച്ചു; രണ്ട് പേർക്കും വ്യത്യസ്ത കരിയർ; ലോകത്തെ അമ്പരപ്പിച്ച ഇരട്ടകൾ അന്തരിച്ചു
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

സയാമീസ് ഇരട്ടകളാണെങ്കിലും വെവ്വേറെ മുറികളിൽ ജീവിച്ചു; രണ്ട് പേർക്കും വ്യത്യസ്ത കരിയർ; ലോകത്തെ അമ്പരപ്പിച്ച ഇരട്ടകൾ അന്തരിച്ചു

Janam Web Desk by Janam Web Desk
Apr 14, 2024, 06:39 pm IST
FacebookTwitterWhatsAppTelegram

ലോകത്തിലെ ഏറ്റവും പ്രായമേറിയ സയാമീസ് ഇരട്ടകൾ അന്തരിച്ചു. ലോറിയും ജോർജും 62-ാം വയസിലാണ് ലോകത്തോട് വിട പറഞ്ഞത്. പെൻസിൽവാനിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഏപ്രിൽ ഏഴിനായിരുന്നു ഇരുവരും മരണത്തിന് കീഴടങ്ങിയത്. ലോറിക്കും ജോർജിനും ആദരാഞ്ജലികൾ അർപ്പിച്ച് കഴിഞ്ഞ ദിവസം ​ഗിന്നസ് വേൾഡ് റെക്കോർഡ്സ് അധികൃതർ പോസ്റ്റ് പങ്കുവച്ചതോടെയാണ് ഇരുവരുടെയും മരണവാർത്ത ലോകമറിഞ്ഞത്.

1961 സെപ്റ്റംബർ 18നായിരുന്നു സയാമീസ് ഇരട്ടകളുടെ ജനനം. തലച്ചോറിന്റെ 30 ശതമാനവും, രക്തക്കുഴലുകളും പങ്കുവച്ചായിരുന്നു ഇരുവരും പിറന്നുവീണത്. ഇരുവരുടെയും ശിരസ് കൂടിച്ചേർന്ന അവസ്ഥയിലാണെങ്കിലും രണ്ട് പേർക്കും വ്യത്യസ്തമായ കരിയറിലൂടെ മുന്നോട്ടുപോകാൻ അതൊരു തടസമായിരുന്നില്ല. സം​ഗീത മേഖലയിൽ ജോർജും ടെൻ-പിൻ ബൗളിം​ഗിൽ ലോറിയും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

ഒരേ ലിം​ഗത്തിൽ പിറന്ന സയാമീസ് ഇരട്ടകളായിരുന്നുവെങ്കിലും ജോർജ് പിന്നീട് ട്രാൻസ്ജെൻഡറാവുകയും ശേഷം തന്റെ വ്യക്തിത്വം പുരുഷന്റേതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2007ലായിരുന്നു സംഭവം. സയാമീസ് ഇരട്ടകളാണെങ്കിലും ഇരുവർക്കും വ്യത്യസ്തമായ ദിനചര്യകളും ശീലങ്ങളും ഉണ്ടായിരുന്നു. വീട്ടിൽ നിന്ന് മാറി മറ്റൊരു അപ്പാർട്ട്മെന്റിൽ സ്വതന്ത്രമായാണ് ഇരുവരും താമസിച്ചിരുന്നത്. രണ്ട് പേർക്കും വെവ്വേറെ മുറിയും ഉണ്ടായിരുന്നു. ഓരോ ദിവസവും ഓരോ മുറിയിൽ കിടക്കുന്നതായിരുന്നു രീതി. രണ്ട് പേരുടെയും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഇരുവരും ബഹുമാനിച്ചിരുന്നു.

രണ്ടായി പിരിയണമെന്ന് ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ലെന്നായിരുന്നു ആജീവനാന്തം ഇരുവരും പറഞ്ഞിരുന്നത്. ആറ് സഹോദരങ്ങളും അച്ഛനും അടങ്ങുന്നതായിരുന്നു ജോർജിന്റെയും ലോറിയുടെയും കുടുംബം.

Tags: twinsConjoined TwinsLori And George
ShareTweetSendShare

More News from this section

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

മലയാളി താരം രാഹുൽ കെപി വെസ്റ്റ്ഹാം യുണൈറ്റഡിൽ, ഇനി അമേരിക്കയിൽ പന്ത് തട്ടും

 കൊൽക്കത്ത കോൺസുലേറ്റിൽ  മൃ​ഗബലി നിരോധിച്ചത് ഇഷ്ടപ്പെട്ടില്ല; മുതിർന്ന നയതന്ത്രജ്ഞനോട് യൂനുസിന്റെ പ്രതികാര നടപടി

തട്ടിപ്പ് വീരൻ അം​ഗദ് ചന്ദോക് സിബിഐ പിടിയിൽ; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അമേരിക്കയിലും വൻ അഴിമതി നടത്തി ; ഒടുവിൽ ഇന്ത്യയ്‌ക്ക് കൈമാറി ​US

Latest News

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies