രാമനവമി ആഘോഷം; അതീവ സുരക്ഷാ വലയത്തിൽ അയോദ്ധ്യ; ഒരുക്കങ്ങൾ പരിശോധിച്ച് ഉത്തർപ്രദേശ് ഭരണകൂടം
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമനവമി ആഘോഷം; അതീവ സുരക്ഷാ വലയത്തിൽ അയോദ്ധ്യ; ഒരുക്കങ്ങൾ പരിശോധിച്ച് ഉത്തർപ്രദേശ് ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2024, 06:28 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: രാമനവമി ആഘോഷങ്ങളുടെ ഭാഗമായി അയോദ്ധ്യയിലെ സുരക്ഷ ശക്തിപ്പെടുത്തി ഉത്തർപ്രദേശ് ഭരണകൂടം. അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഭരണകൂടം അറിയിച്ചു. സുരക്ഷ മുൻനിർത്തി ക്ഷേത്രനഗരിയെ ഏഴ് സോണുകളായും 39 സെക്ടറുകളായും തിരിച്ചിട്ടുണ്ട്. സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരെ രണ്ട് സോണുകളായും 11 ക്ലസ്റ്ററുകളായും വിന്യസിച്ചിട്ടുണ്ടെന്നും ഉത്തർപ്രദേശ് ഭരണകൂടം വ്യക്തമാക്കി.

11 അഡീഷണൽ പൊലീസ് സൂപ്രണ്ടുമാർ, 26 ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാർ, 150 ഇൻസ്പെക്ടർമാർ, 400 സബ് ഇൻസ്പെക്ടർമാർ, 25 വനിതാ സബ് ഇൻസ്പെക്ടർമാർ, 1305 ചീഫ് കോൺസ്റ്റബിൾ/കോൺസ്റ്റബിൾമാർ, 270 വനിതാ ചീഫ് കോൺസ്റ്റബിൾ/കോൺസ്റ്റബിൾമാർ എന്നിവരെയാണ് സുരക്ഷയ്‌ക്കായി വിന്യസിച്ചിട്ടുള്ളത്.

15 ഡ്രോണുകളും, 111 സിസിടിവി ക്യാമറകളും വഴി ഉദ്യോഗസ്ഥർ സാഹചര്യം വിലയിരുത്തി നടപടികൾ സ്വീകരിക്കും. കഴിഞ്ഞ 9-നായിരുന്നു രാമജന്മഭൂമിയിൽ രാമനവമി ആഘോഷങ്ങൾക്ക് തുടക്കമായത്. ഈ മാസം 17-നാണ് രാമനവമി. ഏകദേശം 25 ലക്ഷം ഭക്തർ ആഘോഷങ്ങളുടെ ഭാഗമായി അയോദ്ധ്യയിലെത്തുമെന്നാണ് വിലയിരുത്തൽ. പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം നടക്കുന്ന ആദ്യത്തെ രാമനവമിയാണ് ഇത്തവണത്തേത്.

 

Tags: RamNavamiAyodhya Ram MandirFEATURED2
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

Latest News

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies