എന്താണ് ഈ ഊർജത്തിൻ്റെ  രഹസ്യം? മറുപടിയിൽ എയറിലായി മഹുവാ മൊയ്ത്ര; കാണാം വീ‍ഡിയോ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്താണ് ഈ ഊർജത്തിന്റെ  രഹസ്യം? മറുപടിയിൽ എയറിലായി മഹുവാ മൊയ്ത്ര; കാണാം വീ‍ഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2024, 04:42 pm IST
FacebookTwitterWhatsAppTelegram

പാർലമെൻ്റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന കേസിൽ അന്വേഷണം നേരിടുന്ന തൃണമൂൽ മുൻ എം.പി വീണ്ടും വിവാദത്തിൽ. പ്രചാരണത്തിനിടെ ഒരു വാർത്താ ചാനലിന് നൽകിയ പ്രതികരണമാണ് മഹുവാ മൊയ്ത്രയെ വെട്ടിലാക്കിയത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുമുണ്ട്. പശ്ചിമ ബം​ഗാളിലെ കൃഷ്ണ ന​ഗർ സ്ഥാനാർത്ഥിയായ അവർ വാഹന പ്രചാരണ ജാഥക്കിടെയാണ് തമൽ സാഹ എന്ന റിപ്പോർട്ടറുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്.

ഈ രാവിലെ നിങ്ങളുടെ ഊർജത്തിന് പിന്നിലെ സ്രോതസ് എന്താണ്? എന്നായിരുന്നു ചോദ്യം. ഇതിന് അവർ നൽകിയ മറുപടിയാണ് വിവാദത്തിന് കാരണമായത്. ഇതിന്റെ വീ‍ഡിയോ പുറത്തുവന്നിട്ടുണ്ട്. പല രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്ന വീഡിയോ എന്തായാലും വൈറലായിട്ടുണ്ട്. എക്സിൽ പങ്കുവച്ച വീഡിയോയാണ് പ്രചരിക്കുന്നത്.

Reporter – What’s Your Source Of Energy ?
Mahua Moitra – Sex or Eggs 🫥

Pleae fact chek this @zoo_bear 🤣🤣
#MahuaMoitra pic.twitter.com/mzzDxlOPUk

— PretMeena (@PretMeena) April 18, 2024

“>

 

2019ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കല്യാൺ ചൗബയെ പരാജയപ്പെടുത്തിയ മൊയ്ത്രയ്‌ക്ക് ഇത്തവണ കാര്യങ്ങൾ എളുപ്പമല്ല. അദാനി ​ഗ്രൂപ്പിനെ അപകീർത്തിപ്പെടുത്താൻ വ്യവസായി ദർശൻ ഹിരാനന്ദാനിയുമായി ചേർന്ന് നടത്തിയ കള്ളക്കളികൾ പുറത്തായതും പാർലമെന്റ് എത്തിക്സ് കമ്മിറ്റി അന്വേഷണത്തെ തുടർന്ന് എം.പി സ്ഥാനം നഷ്ടമായതും തൃണമൂൽ നേതാവിന് തിരിച്ചടിയാകും.

പലാഷിപര, കാളിഗഞ്ച് അടക്കമുള്ള ഇടങ്ങളിൽ ബിജെപിയുടെ ശക്തി വർദ്ധിച്ചതും കൃഷ്ണനഗർ ജനതയുമായി ആത്മബന്ധമുള്ള നാദിയ രാജകുടുംബത്തിൽ നിന്നുള്ള അമൃത റോയ് ബിജെപി സ്ഥാനാർത്ഥിയായതും തൃണമൂൽ കോൺ​ഗ്രസിനെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.

Tags: energySourcemahuamoitrasbindaasreply
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies