ദൃശ്യമാദ്ധ്യമ രം​ഗത്തെ ദേശീയതയുടെ ശബ്ദം; മാറ്റത്തിന്റെ ശംഖൊലിയായി ജനം ടിവി എത്തിയിട്ട് ഇന്ന് ഒമ്പതാണ്ട്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ദൃശ്യമാദ്ധ്യമ രം​ഗത്തെ ദേശീയതയുടെ ശബ്ദം; മാറ്റത്തിന്റെ ശംഖൊലിയായി ജനം ടിവി എത്തിയിട്ട് ഇന്ന് ഒമ്പതാണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2024, 11:07 am IST
FacebookTwitterWhatsAppTelegram

ദേശീയത ജീവശ്വാസമാക്കി രാഷ്‌ട്രമാണ് വലുതെന്ന് ഉറക്കെപ്പറഞ്ഞ് ജനം ടിവി പ്രയാണം ആരംഭിച്ചിട്ട് ഇന്ന് ഒമ്പത് വർഷം. ഒരൊറ്റ ദിശയിൽ മാത്രം സഞ്ചരിച്ചിരുന്ന മാദ്ധ്യമലോകത്ത് മാറ്റത്തിന്റെ ശംഖൊലിയായാണ് ജനം ടിവി പ്രേക്ഷകർക്കിടയിലെത്തിയത്. 2015 ഏപ്രിൽ 19-നാണ് സത്യത്തിന്റെ ശബ്ദവുമായി ജനം ടിവി പിറന്നുവീണത്. കൊച്ചിയിലെ വില്ലിം​ഗ്ടൺ ഐലൻഡിലെ പ്രൗഢ ​ഗംഭീരമായ സദസിൽ ആചാര്യൻ ശ്രീ ശ്രീ രവിശങ്കറിന്റെ അനു​ഗ്രഹത്തോടെയാണ് ജനം ടിവിയുടെ ഔദ്യോ​ഗിക ലോഞ്ചിം​ഗ് നടന്നത്.

ഒരു കൂട്ടം ദേശസ്നേഹികളുടെ സമ്പൂർണ സമർപ്പണത്തിലൂടെയായിരുന്നു ജനം ടിവി യാഥാർത്ഥ്യമായത്. ഇന്ന് ഒമ്പത് വർഷം പൂർത്തിയാകുമ്പോൾ ജനം ടിവിയുടെയും പിന്നിൽ പ്രവർത്തിച്ചവരുടെയും യശസ് വാനോളം ഉയരുകയാണ്. ജനം ടിവിക്ക് ആശംസകൾ അറിയിച്ച് മോഹൻലാൽ ഉൾപ്പെടെ നിരവധി താരങ്ങളും രം​ഗത്തെത്തിയിരുന്നു.

‌‌‌ദേശീയതയേയും സനാതനധർമ്മത്തെയും വെല്ലുവിളിക്കുന്നവർക്കെതിരെ വാർത്തയുടെ പടവാളുയർത്തി പോരാട്ടം തുടരുകയാണ് ജനം. തിരസ്കരിക്കപ്പെട്ടവന്റെയും പാർശ്വവൽക്കരിക്കപ്പെട്ടവന്റെയും ഉറച്ച ശബ്ദമായി മാറിയ ടീം ജനം ഒമ്പത് വർഷം കൊണ്ട് കേരളത്തിലെ മാദ്ധ്യമ സംസ്കാരത്തിൽ തങ്ങളുടേതായ മുദ്ര പതിപ്പിച്ച് കഴിഞ്ഞു. തീവ്ര ഇസ്ലാമിസ്റ്റുകളുടെ രാജ്യവിരുദ്ധ നിലപാടുകളും കേരളം ഭീകരരുടെ കളിത്തൊട്ടിലായി മാറുന്നുവെന്ന സത്യവും തുറന്നുപറഞ്ഞാണ് ജനം ടിവി മിഴി തുറന്നത്.

അയോദ്ധ്യ ബാബറി മസ്ജിദല്ല രാമജന്മഭൂമിയാണെന്ന് ഉറക്കെ പറഞ്ഞ ഒരേയൊരു മലയാള ദൃശ്യമാദ്ധ്യമം ജനമാണ്. രാമഭക്തർക്ക് അനുകൂലമായ കോടതിവിധി മുതൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ വരെ പ്രേക്ഷകരിലേക്കെത്തിക്കാൻ ടീം ജനത്തിന് സാധിച്ചു.

ശബരിമലയിൽ കമ്യൂണിസ്റ്റ് ​ധാർഷ്‍‍ട്യം അഴിഞ്ഞാടിയപ്പോൾ ഭക്തന്റെ വിശ്വാസവും ആചാരവുമെല്ലാം തല്ലിത്തകർക്കാർ ഭരണകൂട സംവിധാനം മുഴുവൻ ഇറങ്ങിയപ്പോൾ അതിന് മുന്നിൽ നെഞ്ചുംവിരിച്ച് നിന്നതും ജനം ടിവിയാണ്. കേരളത്തിൽ മറ്റ് മാദ്ധ്യമങ്ങൾ പറയാൻ മടിച്ച ലൗജിഹാദ് സത്യത്തെയും ഐഎസ് റിക്രൂട്ട്മെന്റിനെയും നിർഭയത്തോടെ ടീം ജനം തുറന്നുകാട്ടി. ഒരു പതിറ്റാണ്ടിലേക്ക് കടക്കുന്ന ജനം ടിവിയുടെ പ്രയാണത്തിൽ ഒപ്പം നിന്ന് ഹൃദയത്തിൽ ഞങ്ങൾക്ക് സ്ഥാനം നൽകിയ എല്ലാ പ്രേക്ഷകർക്കും നന്ദി.

Tags: janamtvnine years
ShareTweetSendShare

More News from this section

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies