പൊട്ടിക്കരഞ്ഞ് ഷെയ്ഖ് ഷാജഹാൻ; അഹങ്കാരത്തിന്റെ പ്രതിഫലം; മമതയ്ക്ക് പോലും ഇനി ഇവരെ രക്ഷിക്കാൻ സാധിക്കില്ലെന്ന് ബിജെപി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൊട്ടിക്കരഞ്ഞ് ഷെയ്ഖ് ഷാജഹാൻ; അഹങ്കാരത്തിന്റെ പ്രതിഫലം; മമതയ്‌ക്ക് പോലും ഇനി ഇവരെ രക്ഷിക്കാൻ സാധിക്കില്ലെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2024, 09:35 am IST
Facebook
Twitter
WhatsAppTelegram

പൊട്ടിക്കരഞ്ഞ് ഷെയ്ഖ് ഷാജഹാൻ; അഹങ്കാരത്തിന്റെ പ്രതിഫലം; മമതയ്‌ക്ക് പോലും ഇവരെ രക്ഷിക്കാൻ സാധിക്കില്ലെന്ന് ബിജെപി

കൊൽക്കത്ത: സന്ദേശ്ഖാലി ലൈംഗികാതിക്രമ കേസിലെ പ്രതിയും തൃണമൂൽ നേതാവുമായ ഷെയ്ഖ് ഷാജഹാൻ പൊട്ടിക്കരയുന്ന വീഡിയോ പുറത്ത്. കോടതിയിൽ നിന്ന് ജയിലിലേക്ക് പോകാനായി പൊലീസ് വാനിൽ ഇരിക്കുമ്പോഴുള്ള ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഈ സമയത്ത് പ്രതിയുടെ കുടുംബാംഗങ്ങളും അനുയായികളും പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. പൊട്ടിക്കരയുന്ന കരയുന്ന പ്രതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയിൽ ലൈംഗികാതിക്രമത്തിനും ഭൂമി തട്ടിയെടുത്തതിനുമാണ് പ്രതി അറസ്റ്റിലായത്.
തൃണമൂൽ ഭരണകൂടത്തിന് കീഴിൽ പൊലീസിന്റെ ഒത്താശയൊടു കൂടിയാണ് ഷെയ്ഖ് ഷാജഹാൻ കുറ്റകൃത്യങ്ങളെല്ലാം നടത്തിയിരുന്നത്. നിരവധി പരാതികളുണ്ടായിട്ടും ഇയാള‍ക്കെതിരെ നടപടിയെടുക്കാൻ മമതയുടെ ഭരണകൂടം തയ്യാറായില്ല. ഒടുവിൽ ബിജെപിയുടേയും ബം​ഗാൾ ​ഗവർണർ സി വി ആനന്ദബോസിന്റേയും ശക്തമായ ഇടപെടലാണ് അറസ്റ്റിലേക്ക് നയിച്ചത്.
ഫെബ്രുവരി 29നാണ് പ്രതി അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയപ്പോൾ ധാർഷ്ട്യത്തോടെ പെരുമാറുന്ന ഷെയ്ഖ് ഷാജഹാന്റെ ദൃശ്യങ്ങളും വ്യാപകമായി ചർച്ചയായിരുന്നു.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പ്രതികരണവുമായി രം​ഗത്ത് വന്നു. സന്ദേശ്ഖാലിയിലെ ടിഎംസിയുടെ ശക്തനായ നേതാവ് ഷെയ്ഖ് ഷാജഹാൻ “ആശ്വാസം കിട്ടാത്ത കുട്ടിയെപ്പോലെ” കരയുന്നത് കണ്ടോ, വീഡിയോ പങ്കുവെച്ച് കൊണ്ട് അമിത് മാളവ്യ പരിഹസിച്ചു. മമത ബാനർജിയുടെ പോസ്റ്റർ ബോയ് – ഷെയ്ഖ് ഷാജഹാൻ ഒരു നിരപരാധിയെപ്പോലെയാണ് കരയുന്നത്. സൗകത് മൊല്ല, ജഹാംഗീർ ഖാൻ തുടങ്ങിയവരെയും ഇതേ വിധിയാണ് കാത്തിരിക്കുന്നത്. മമത ബാനർജി വിചാരിച്ചാൽ പോലും ഇനി ഇവരെ രക്ഷിക്കാൻ സാധിക്കില്ല, മാളവ്യ കുറിച്ചു

The swag has disappeared. Mamata Banerjee’s poster boy – rapist Sheikh Shahjahan is weeping like an inconsolable child. Criminal Anubroto Mondal is in jail. This is the fate that awaits the likes of Saokat Mollah, Jehangir Khan and others, who have unleashed a reign of terror… pic.twitter.com/IUYzcO03YZ

— Amit Malviya (मोदी का परिवार) (@amitmalviya) April 23, 2024

 

 

Tags: SandeshkhaliSheik shjahan
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies