പന്ത് ഈസ് ബാക്ക്..! ​ഗുജറാത്തിന് മുന്നിൽ റൺമല ഉയർത്തി ഡൽഹി; തല്ലുവാങ്ങി തളർന്ന് മോഹിത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പന്ത് ഈസ് ബാക്ക്..! ​ഗുജറാത്തിന് മുന്നിൽ റൺമല ഉയർത്തി ഡൽഹി; തല്ലുവാങ്ങി തളർന്ന് മോഹിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2024, 09:42 pm IST
Facebook
Twitter
WhatsAppTelegram

അക്സർ.. പന്ത്… സ്റ്റബ്സ്..! ഇവർ മൂന്നുപേരും ചേർന്നപ്പോൾ ‍അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ കണ്ടത് ഡ‍ൽഹിയുടെ അഴിഞ്ഞാട്ടം. നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണ് ​ഗുജറാത്തിന് മുന്നിൽ പടുത്തുയർത്തിയത്.‌ടോസ് നേടിയ ​ഗുജറാത്തിന് പവർ പ്ലേയിൽ മാത്രമേ ആശ്വസിക്കാൻ വകയുണ്ടായിരുന്നുള്ളു. ആറോവറിൽ 44 റൺസ് മാത്രം വിട്ടുകൊടുത്ത 3 വിക്കറ്റ് വീഴ്‌ത്തി ഡൽഹിയെ പ്രതിരോധിച്ചെന്ന മട്ടിലായിരുന്ന ​ഗുജറാത്തിന് തെറ്റി.

സ്ഥാന കയറ്റം ലഭിച്ച് വൺഡൗണായി ഇറങ്ങിയ അക്സർ പട്ടേൽ ​ഗുജറാത്തിന് സർപ്രൈസായിരുന്നു. 43 പന്തിൽ 66 റൺസാണ് താരം നേടിയത്. ടി20 ലോകകപ്പിൽ തന്നെ മാറ്റി നിർത്താനാവില്ലെന്ന് ഉറപ്പിക്കുന്ന ഇന്നിം​ഗ്സുമായി കളം നിറഞ്ഞ പന്ത് കൂടുതൽ അപകടകാരിയായി. 43 പന്തിൽ 8 സിക്സടക്കം 88 റൺസാണ് ഡൽഹി ക്യാപ്റ്റൻ നേടിയത്. 7 പന്തിൽ 26 റൺസടിച്ച ട്രിസ്റ്റൺ സ്റ്റബ്സും ​ഗുജറാത്തിനെ പഞ്ഞിക്കിട്ടു.

മോഹിത് ശർമ്മ എറിഞ്ഞ അവസാന ഓവറിൽ 31 റൺസാണ് പന്ത് അടിച്ചെടുത്തത്. ഐപിഎൽ ഏറ്റവും അ​ധികം റൺസ് വഴങ്ങിയെന്ന പട്ടം ഇതോടെ മോഹിത് സ്വന്തമാക്കി. നാലോവിൽ 73 റൺസാണ് വിട്ടു നൽകിയത്. അതേസമയം മൂന്നോവർ എറിഞ്ഞ മലയാളി താരം സന്ദീപ് വാര്യർ 15 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തി മികച്ച പ്രകടനം നടത്തി.

 

Tags: delhi capitalsRishabh Pantipl 2024DC vs GTMohit Sharma
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies