ഈ തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന്റേയും കോൺ​ഗ്രസിന്റേയും കൂടുതൽ നേതാക്കൾ ബിജെപിയിൽ ചേരും : എംടി രമേശ്
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഈ തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന്റേയും കോൺ​ഗ്രസിന്റേയും കൂടുതൽ നേതാക്കൾ ബിജെപിയിൽ ചേരും : എംടി രമേശ്

Janam Web Desk by Janam Web Desk
Apr 26, 2024, 01:00 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ലോക്സഭാ തെര‍ഞ്ഞെടുപ്പ് കഴിയുന്നതോടെ സിപിഎമ്മിന്റേയും കോൺ​ഗ്രസിന്റേയും കൂടുതൽ നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ്. ഞങ്ങളുടെ നിലപാട് അം​ഗീകരിക്കുന്നവരാണ് ബിജെപിയിലേക്ക് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എംടി രമേശ്.

കേരളത്തിൽ 2014-ലും 19-ലും മോദിക്കെതിരായുള്ള വിധിയെഴുത്ത് തെറ്റായി പോയെന്ന്
കഴിഞ്ഞ പത്ത് വർഷം കൊണ്ട് ജനങ്ങൾ മനസിലാക്കി. അന്ന് അവർക്ക് പറ്റിയ തെറ്റ് തിരുത്താൻ കേരളം തയ്യാറാവുകയാണ്. വലിയ മോദി തരം​ഗം കേരളത്തിൽ പ്രതിഫലിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ലഭിച്ച സ്വീകാര്യതയും ഉറപ്പും വോട്ടെടുപ്പിലും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. നല്ല ഭൂരിപക്ഷത്തോടെ എൻഡിഎ സർക്കാർ കേരളത്തിൽ കൂടുതൽ സീറ്റുകൾ നേടും.

മോദി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യമുള്ള ധാരാളം ആൾക്കാർ സിപിഎമ്മിലുമുണ്ട് കോൺ​ഗ്രസിലുമുണ്ട്. അവരുമായി ചർച്ചകളും നടത്തിയിട്ടുണ്ട്. അവരുടെ പേരുകൾ പുറത്തുപറയാൻ സാധിക്കില്ല. അങ്ങനെ പറഞ്ഞാൽ പലരുടെയും പേരുകൾ പുറത്തുവരും. ചർച്ചകൾക്ക് ശേഷം പലരും ബിജെപിയിൽ ചേരും. കേരളത്തില്‌ ബിജെപിക്ക് ഒരുപാട് സീറ്റുകൾ ലഭിക്കുമെന്ന കാര്യം ഈ തെരഞ്ഞെടുപ്പിൽ ഉറപ്പാണ്.

ഈ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺ​ഗ്രസിന്റെയും സിപിഎമ്മിന്റെയും പല നേതാക്കളും ബിജെപിയിലേക്ക് വരും. സിപിഎമ്മും കോൺ​ഗ്രസും തമ്മിലാണ് അന്തർധാരയുള്ളത്. അതുകൊണ്ടാണ് വിഡി സതീശനും പിണറായിയും ഒരേ സ്വരത്തിൽ സംസാരിക്കുന്നത്. ഞങ്ങളുടെ നിലപാട് അം​ഗീകരിക്കുന്നവരാണ് ബിജെപിയിലേക്ക് വരുന്നത്. ഞങ്ങളുടെ പാർട്ടിയിലേക്ക് വരുന്നവരുടെ ജാതിയും ജാതകവും നോക്കാറില്ല. ഇപ്പോൾ പ്രവർത്തകരാണ് ബിജെപിയിലേക്ക് വരുന്നത്. ഇനി നേതാക്കന്മാരാകും ഓരോന്നായി വരുന്നതെന്നും എംടി രമേശ് പറഞ്ഞു.

Tags: kozhikodemt ramesh
ShareTweetSendShare

More News from this section

അരഗ്രാമിന് 3000; ഡി അഡിക്ഷൻ സെന്ററിലെ ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ; വില്പന സെന്ററിലെ രോഗികൾക്ക്

യുവനടന്മാരുമായി അടുത്ത ബന്ധം; വർക്കലയിൽ ഷൂട്ടിനെത്തിയ പ്രമുഖ നടൻ നിരന്തരം സഞ്ജുവിനെ വിളിച്ചു

സംസ്ഥാനത്ത് ‘കേരള എഡ്യുക്കേഷൻ റൂളിന്’ പകരം ‘കേരള മുസ്ലീം റൂൾ’; ഇസ്ലാമികവത്കരണം സർക്കാർ ഒത്താശയോടെ; ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് വിഎച്ച്പി

നഗരത്തിൽ വൻ തീപിടിത്തം; പെട്രോൾ പമ്പുകൾക്ക് സമീപമുള്ള ഫർണിച്ചർ കട കത്തിനശിച്ചു; മോഷണശ്രമം സംശയിച്ച് കടയുടമ

മലപ്പുറത്ത് കോളേജ് വിദ്യാർത്ഥിയുടെ ചിത്രം മോർഫ് ചെയ്ത് ബ്ലാക്മെയിലിം​ഗ്; മുഹമ്മദ് തസ്രീഫ് സ്കൂളിലെ സീനിയ‍ർ;  മൂന്ന് യുവാക്കൾ അറസ്റ്റിൽ

ഇരുമ്പ് തോട്ട വൈദ്യുതി ലൈനിൽ തട്ടി; ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

Latest News

മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ 26 കാരി മരിച്ച നിലയിൽ; അമിതമായി ഗുളികൾ കഴിച്ചെന്ന് പൊലീസ്

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

സിനിമാ ചിത്രീകരണത്തിനിടെ കാർ കീഴ്മേൽ മറിഞ്ഞു; സ്റ്റണ്ട്മാന് ദാരുണാന്ത്യം, നടക്കുന്ന വീഡിയോ കാണാം

ശുഭപര്യവസാനം!! 18 ദിവസത്തെ ബഹിരാകാശ ദൗത്യം വിജയം;  ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലേക്ക് 

2020 ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം; വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചൈനയിലേക്ക്

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കാരൻ പിടിയിൽ

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies