kozhikode - Janam TV

Tag: kozhikode

റഷ്യൻ യുവതിക്ക് പീഡനമേറ്റ സംഭവം; പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ച

റഷ്യൻ യുവതിക്ക് പീഡനമേറ്റ സംഭവം; പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ച

കോഴിക്കോട്: റഷ്യൻ യുവതിക്ക് പീഡനമേറ്റ സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി ആരോപണം. യുവതി മർദ്ദിക്കെപ്പെട്ട വിവരം പ്രതി ആഗിലിന്റെ പിതാവ് രേഖാമൂലം അറിയിച്ചിട്ടും പോലീസിന്റെ ...

ചകിരി ഫാക്ടറിയിൽ തീപിടിത്തം; അര ഏക്കറോളം സ്ഥലത്തെ ചകിരി കത്തി നശിച്ചു

ചകിരി ഫാക്ടറിയിൽ തീപിടിത്തം; അര ഏക്കറോളം സ്ഥലത്തെ ചകിരി കത്തി നശിച്ചു

കോഴിക്കോട്: ചകിരി ഫാക്ടറിയ്ക്ക് തീപിടിച്ചു. താമരശേരി കൂടത്തായി ചുണ്ടകുന്നിലാണ് സംഭവം. അരയേക്കറോളം സ്ഥലത്ത് സൂക്ഷിച്ച ചകിരിയാണ് കത്തി നശിച്ചത്. കൂടത്തായി സ്വദേശി അസീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലാണ് ...

Rajasthan

ഒമ്പതാം ക്ലാസുകാരിക്ക് നേരെ സ്വകാര്യ ബസ് ജീവനക്കാരന്റെ അതിക്രമം; കോഴിക്കോട് കൽപ്പള്ളി സ്വദേശി മുഹമ്മദ് സിനാൻ അറസ്റ്റിൽ

കോഴിക്കോട് : ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ യാത്രയ്ക്കിടയിൽ ലൈംഗികമായി ഉപദ്രിവിച്ച സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ. ബസിൽ ഒപ്പം വന്നിരുന്ന് ഉപദ്രവിച്ച ബസ് കണ്ടക്ടർ കൽപ്പള്ളി സ്വദേശി ...

russian-woman

റഷ്യൻ യുവതിയ്‌ക്കെതിരെ കൊടും ക്രൂരത; കഞ്ചാവ് നൽകി, ഇരുമ്പ് വടി കൊണ്ട് അടിച്ച് ശാരീരിക പീഡനം, പാസ്പോർട്ട് കീറി ; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

  കോഴിക്കോട് : റഷ്യൻ യുവതിയ്ക്ക് മയക്കുമരുന്ന് ന‌ൽകി ശാരീരിക പീഡനത്തിന് ഇരയാക്കിയതായി പരാതി. കോഴിക്കോട് കൂരാച്ചുണ്ടിലാണ് സംഭവം. തുടർന്ന് കോഴിക്കോട് കാളങ്ങാടി സ്വദേശി ആഗിലിനെ പോലീസ് ...

സഹപാഠിയെ പീഡിപ്പിക്കുകയും മതപരിവർത്തനത്തിന് ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു

സഹപാഠിയെ പീഡിപ്പിക്കുകയും മതപരിവർത്തനത്തിന് ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു

കോഴിക്കോട്: ജ്യൂസിൽ മയക്കുമരുന്നു നൽകി പെൺകുട്ടിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മതപരിവർത്തനത്തിന് ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. കേസിൽ കോഴിക്കോട് നടുവണ്ണൂർ സ്വദേശി മുഹമ്മദ് ...

കൊറിയർ സർവീസിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; രണ്ടു പേർ അറസ്റ്റിൽ

കൊറിയർ സർവീസിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; രണ്ടു പേർ അറസ്റ്റിൽ

കോഴിക്കോട് : കൊറിയർ സർവീസിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ രണ്ടു പേർ അറസ്റ്റിൽ. വടകര ഏറാമല ഉഷസിൽ റാനിഷ്, എടച്ചേരി ഒതയോത്ത് അഭിൻ എന്നിവരെയാണ് പോലീസ് ...

കോൺഗ്രസ് എംഎൽഎയുടെ മകൻ കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിൽ

സീരിയലിൽ അവസരം വാഗ്ദാനം നൽകി പീഡനം; രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട് : സീരിയലിൽ അഭിനയിക്കാൻ അവസരം വാഗദാനം ചെയ്ത് യുവതിയെ പീഠിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവരെ ...

യാത്രക്കാരനിൽ നിന്നും ലഭിച്ചത് നാല് ബോൾപോയിന്റ് പേനകൾ; തുടർ പരിശോധനയിൽ ലഭിച്ചത് റീഫില്ലിനുള്ളിൽ നിന്നും സ്വർണ റോഡുകൾ

യാത്രക്കാരനിൽ നിന്നും ലഭിച്ചത് നാല് ബോൾപോയിന്റ് പേനകൾ; തുടർ പരിശോധനയിൽ ലഭിച്ചത് റീഫില്ലിനുള്ളിൽ നിന്നും സ്വർണ റോഡുകൾ

കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിൽ 42 ഗ്രാം സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ മലപ്പുറം കെപുരം സ്വദേശി വെള്ളാടത്ത് ഷീഹാബ് ...

അക്രമം തുടർന്ന് സിപിഎം;ആർഎസ്എസ് സ്വയംസേവകന്റെ വീട് കയറി അക്രമം

മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം; യുവതി ഉൾപ്പെടെ നാല് പേർ പിടിയിൽ

കോഴിക്കോട്: മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം നടത്തിയെന്ന കേസിൽ നാല് പേർ പിടിയിൽ. അറസ്റ്റിലായവരിൽ യുവതിയും ഉൾപ്പെടുന്നു. സംഭവത്തിൽ പാർലർ നടത്തിപ്പുകാരനായ പെരിന്തൽമണ്ണ കിഴക്കുംപാടത്തെ പുത്തൻപീടിക ഹൗ ...

യന്ത്ര ഊഞ്ഞാലില്‍ കാൽ കുടുങ്ങി കിടന്നത് ഒരു മണിക്കൂർ; പരിക്കുകളില്ലാതെ യുവാവിനെ രക്ഷപ്പെടുത്തി അ​ഗ്നിശമനാ സേന

യന്ത്ര ഊഞ്ഞാലില്‍ കാൽ കുടുങ്ങി കിടന്നത് ഒരു മണിക്കൂർ; പരിക്കുകളില്ലാതെ യുവാവിനെ രക്ഷപ്പെടുത്തി അ​ഗ്നിശമനാ സേന

കോഴിക്കോട്: യന്ത്ര ഊഞ്ഞാലില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. കോഴിക്കോട് ഓര്‍ക്കാട്ടേരിയിലാണ് സംഭവം. ഓര്‍ക്കേട്ടേരി ചന്തയുടെ ഭാഗമായ യന്ത്ര ഊഞ്ഞാല്‍ അഴിക്കുന്നതിനിടിയിലാണ് അപകടം സംഭവിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് ...

കോഴിക്കോട് ബസ് അപകടം; ഒരാൾ മരിച്ചു, ഒരു യാത്രക്കാരന്റെ നില ​അതീവ ഗുരുതരം

കോഴിക്കോട് ബസ് അപകടം; ഒരാൾ മരിച്ചു, ഒരു യാത്രക്കാരന്റെ നില ​അതീവ ഗുരുതരം

കോഴിക്കോട്: കൽപ്പള്ളിയിൽ സ്കൂട്ടറും ബസും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. നിരവധി പേർക്ക പരിക്കേറ്റു, ഇന്ന് രാവിലെ പത്തരയ്ക്കാണ് സംഭവം നടന്നത്. കോഴിക്കോട് നിന്ന് മാവൂരിലേക്ക് ...

പോലീസ് വാഹനത്തിൽ നിന്നും പുറത്തേക്ക് ചാടി; റോഡിൽ തലയിടിച്ച് പ്രതി മരിച്ചു

പതിനഞ്ചുകാരിയ്‌ക്ക് പീഡനം; 22-കാരി പോക്‌സോ കേസിൽ പിടിയിൽ

കോഴിക്കോട്: പോക്‌സോ കേസിൽ പ്രതിയായ യുവതി പിടിയിൽ. എലത്തൂർ ചെറുകുളം സ്വദേശിനി ജെസ്‌നയാണ് അറസ്റ്റിലായത്. രണ്ട് മാസം ഒളിവിൽ കഴിഞ്ഞതിന് പിന്നാലെയാണ് 22-കാരി പിടിയിലായത്. വിദേശത്ത് നിന്ന് ...

ജോലി വാഗ്ദാനം ചെയ്ത് ഡോക്ടറെ പീഡിപ്പിച്ചു; മലയാളി നഴ്‌സിനായി തിരച്ചിൽ ശക്തമാക്കി പോലീസ്

ജോലി വാഗ്ദാനം ചെയ്ത് ഡോക്ടറെ പീഡിപ്പിച്ചു; മലയാളി നഴ്‌സിനായി തിരച്ചിൽ ശക്തമാക്കി പോലീസ്

കോഴിക്കോട്: ഡോക്ടറെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് മലയാളിയായ നഴ്‌സ്. മൈസൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെയാണ് അതേ ആശുപത്രിയിൽ തന്നെ ജോലിചെയ്യുന്ന തൃശ്ശൂർ സ്വദേശിയായ നഴ്‌സ് പീഡിപ്പിച്ചത്. ...

ബസ് ഇറങ്ങിയതിന് പിന്നാലെ മാല പൊട്ടിച്ച് സ്ത്രീകൾ; മോഷ്ടാക്കളെ കീഴ്‌പ്പെടുത്തി വീട്ടമ്മ; പിടികൂടിയത് പോലീസ് ഏറെ കാലമായി അന്വേഷിക്കുന്ന സംഘത്തെ

ബസ് ഇറങ്ങിയതിന് പിന്നാലെ മാല പൊട്ടിച്ച് സ്ത്രീകൾ; മോഷ്ടാക്കളെ കീഴ്‌പ്പെടുത്തി വീട്ടമ്മ; പിടികൂടിയത് പോലീസ് ഏറെ കാലമായി അന്വേഷിക്കുന്ന സംഘത്തെ

കോഴിക്കോട്: മാല പൊട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാക്കളെ സാഹസികമായി പിടികൂടി വീട്ടമ്മ. കോഴിക്കോട് നരിക്കുനി സ്വദേശിയായ സുധയാണ് മോഷ്ടാക്കളെ കീഴ്‌പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചത്. തമിഴ്‌നാട് സ്വദേശികളാണ് ...

കൂട്ടബലാത്സംഗത്തിന് ഇരയായി വിദ്യാർഥിനി; പീഡനം ബലമായി മദ്യം നൽകി മയക്കിയ ശേഷം

കൂട്ടബലാത്സംഗത്തിന് ഇരയായി വിദ്യാർഥിനി; പീഡനം ബലമായി മദ്യം നൽകി മയക്കിയ ശേഷം

  കോഴിക്കോട്: നഴ്സിങ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. ഇതേ തുടർന്ന് സുഹൃത്തുക്കളായ രണ്ട് പേർക്കെതിരെ കസബ പോലീസ് കേസെടുത്തു. എറണാകുളം സ്വദേശിനിയായ നഴ്സിങ് വിദ്യാർത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. ഫെബ്രുവരി ...

വിശ്വനാഥന്റെ മരണം: ദേശീയ പട്ടികവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു

വിശ്വനാഥന്റെ മരണം: ദേശീയ പട്ടികവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: വയനാട് മേപ്പാടി സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥനെ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദേശീയ പട്ടികവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ...

‘വരാഹ രൂപം കോപ്പിയടിയല്ല, മൗലികസൃഷ്ടി’; ചിത്രത്തിനും ഗാനത്തിനും നൽകിയ പിന്തുണയ്‌ക്ക് നന്ദി: ഋഷഭ് ഷെട്ടി

‘വരാഹ രൂപം കോപ്പിയടിയല്ല, മൗലികസൃഷ്ടി’; ചിത്രത്തിനും ഗാനത്തിനും നൽകിയ പിന്തുണയ്‌ക്ക് നന്ദി: ഋഷഭ് ഷെട്ടി

കോഴിക്കോട്: വരാഹ രൂപം ഗാനം മൗലികസൃഷ്ടിയെന്നും കോപ്പിയടിയല്ലെന്നും കാന്താരയുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി. ഗാനത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ ഋഷഭ് ഷെട്ടിയും നിർമ്മാതാവ് വിജയ് കിർഗന്ദൂരും ...

കുതിരവട്ടത്ത് നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവം; പൂനം ദേവി വേങ്ങരയിൽ നിന്ന് പിടിയിൽ

കുതിരവട്ടത്ത് നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവം; പൂനം ദേവി വേങ്ങരയിൽ നിന്ന് പിടിയിൽ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. ഭർത്താവിനെ കൊലപ്പെടുത്തിയ ബിഹാർ സ്വദേശിനി പൂനം ദേവിയെ മലപ്പുറം വേങ്ങരയിൽ വെച്ചാണ് പിടികൂടിയത്. ഫൊറൻസിക് ...

Maharashtra

ഗുണ്ടകൾക്കെതിരെ അപ്രതീക്ഷിത പ്രഹരവുമായി പോലീസ്; കോഴിക്കോട് 69 പേർ പിടിയിൽ

കോഴിക്കോട്: ഗുണ്ടകൾക്കെതിരെ അപ്രതീക്ഷിത പ്രഹരവുമായി പോലീസ്. സംസ്ഥാനവ്യാപകമായി ഗുണ്ടകൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിനിടയിൽ കോഴിക്കോട് പരിധിയിൽ കൂട്ട അറസ്റ്റ്. എട്ട് സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുള്ളികളും അടക്കം 69 പേരാണ് ...

ലഹരി ഒഴുകുന്നു; കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ നൈജീരിയൻ പൗരൻ പിടിയിൽ

ലഹരി ഒഴുകുന്നു; കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ നൈജീരിയൻ പൗരൻ പിടിയിൽ

കോഴിക്കോട്: കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തിയ നൈജീരിയൻ പൗരൻ പിടിയിൽ. ചാൾസ് ഡുഫോൾഡിലിൻ എന്നയാളാണ് അറസ്റ്റിലായത്. കോഴിക്കോട് നടക്കാവ് പോലീസാണ് ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും ...

കെഎസ്ആർടിസി ബസ് ടെർമിനൽ അപകടാവസ്ഥയിൽ; 90 ശതമാനം തൂണുകൾക്കും ബലക്ഷയം; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

കെഎസ്ആർടിസി ബസ് ടെർമിനൽ അപകടാവസ്ഥയിൽ; 90 ശതമാനം തൂണുകൾക്കും ബലക്ഷയം; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ അപകടാവസ്ഥയിലെന്ന് മദ്രാസ് ഐഐടിയുടെ അന്തിമ റിപ്പോർട്ട്. 90-ശതമാനം തൂണുകൾക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. 80-ശതമാനം സ്ലാബുകളും തകർന്ന അവസ്ഥയിലാണ്. ബസ് ടെർമിനലിന്റെ ...

‘ജീവന് ഭീഷണി, ലക്ഷ്യം എന്താണെന്ന് മനസിലാകുന്നില്ല..’; ആശങ്ക അറിയിച്ച് പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടർ; കലോത്സവ സ്വാഗതഗാനം വിവാദമാക്കിയത് മന്ത്രി റിയാസെന്ന് വീണ്ടും കലാകേന്ദ്രം ഡയറക്ടർ

‘ജീവന് ഭീഷണി, ലക്ഷ്യം എന്താണെന്ന് മനസിലാകുന്നില്ല..’; ആശങ്ക അറിയിച്ച് പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടർ; കലോത്സവ സ്വാഗതഗാനം വിവാദമാക്കിയത് മന്ത്രി റിയാസെന്ന് വീണ്ടും കലാകേന്ദ്രം ഡയറക്ടർ

കോഴിക്കോട്: ജീവന് ഭീഷണിയുള്ളതായി പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടർ കനകദാസ്. കലോത്സവ സ്വാഗതഗാന വിവാദത്തോടെയാണ് ജീവന് ഭീഷണിയുള്ളതായി കനകദാസ് വ്യക്തമാക്കിയത്. കലോത്സവം അവസാനിച്ചതിന് ശേഷം വിവാദമാക്കിയത് മന്ത്രി ...

‘പരിപാടി കഴിഞ്ഞയുടൻ വന്ന് അഭിനന്ദിച്ചു; വിവാദമായപ്പോൾ തള്ളിപ്പറഞ്ഞു’; മന്ത്രി റിയാസിനെതിരെ കലാസംഘം

‘പരിപാടി കഴിഞ്ഞയുടൻ വന്ന് അഭിനന്ദിച്ചു; വിവാദമായപ്പോൾ തള്ളിപ്പറഞ്ഞു’; മന്ത്രി റിയാസിനെതിരെ കലാസംഘം

കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെതിരെ കലോത്സവ സ്വാഗതഗാനം അവതരിപ്പിച്ച കലാസംഘം. പരിപാടി കഴിഞ്ഞ ഉടന്‍ വന്ന് അഭിനന്ദനം അറിയിച്ചയാളാണ് മന്ത്രി. എന്നാല്‍ സംഭവം വിവാദമായപ്പോള്‍ അദ്ദേഹം തള്ളിപ്പറയുകയായിരുന്നുവെന്ന് ...

‘നിരന്തരം ശ്വസംമുട്ടൽ അലട്ടിയിരുന്നു, പല ദിവസങ്ങളിലും കോളേജിൽ പോകാൻ കഴിഞ്ഞിരുന്നില്ല’; ഹാജർ കുറവെന്ന പേരിൽ പരീക്ഷ എഴുതാൻ അനുവദിച്ചില്ല; മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി; പരാതിയുമായി ബന്ധുക്കൾ

‘നിരന്തരം ശ്വസംമുട്ടൽ അലട്ടിയിരുന്നു, പല ദിവസങ്ങളിലും കോളേജിൽ പോകാൻ കഴിഞ്ഞിരുന്നില്ല’; ഹാജർ കുറവെന്ന പേരിൽ പരീക്ഷ എഴുതാൻ അനുവദിച്ചില്ല; മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി; പരാതിയുമായി ബന്ധുക്കൾ

കോഴിക്കോട്: പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കോഴിക്കോട് നടക്കാവ് സ്വദേശി 19-കാരന്‍ മുഹമ്മദ് ആനിഖാണ് മരിച്ചത്. നാളെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവം. ...

Page 1 of 8 1 2 8