"അപ്പടി പോട് " പാട്ടിനൊപ്പം ചുവടുവെച്ച് ആരാധകർ; ആവേശം അതിരുകടന്നു; യു.കെ യിൽ 'ഗില്ലി'യുടെ പ്രദർശനം തടസ്സപ്പെട്ടു
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

“അപ്പടി പോട് ” പാട്ടിനൊപ്പം ചുവടുവെച്ച് ആരാധകർ; ആവേശം അതിരുകടന്നു; യു.കെ യിൽ ‘ഗില്ലി’യുടെ പ്രദർശനം തടസ്സപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2024, 06:36 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ : ധരണിയുടെ സംവിധാനത്തിൽ വിജയ് , തൃഷ എന്നിവരഭിനയിച്ച് തകർത്തോടിയ തമിഴ് ചിത്രമാണ് ‘ഗില്ലി’. ഈ അടുത്തിടെയാണ് ചിത്രം റീറിലീസ് ചെയ്തത്. റീറിലീസിന് ശേഷവും വൻ സ്വീകരണമാണ് ഇന്ത്യയ്‌ക്കകത്തും പുറത്തും പ്രേക്ഷകരിൽ നിന്ന് ചിത്രത്തിന് ലഭിക്കുന്നത്.

എന്നാൽ ആരാധക ആവേശം അതിരുകടന്നതുമൂലം ചിത്രത്തിന്റെ പ്രദർശനം തടസ്സപ്പെട്ടിരിക്കുകയാണ് ഇപ്പോൾ . ലണ്ടനിലാണ് അമിതമായ ആരാധക പ്രകടനം പ്രദർശനം മുടക്കിയത്. ചിത്രത്തിലെ “അപ്പടി പോട് ” ഗാനത്തിനിടെയായിരുന്നു സംഭവം. പാട്ടിനൊപ്പം കരഘോഷത്തോടെ തീയറ്ററിൽ ചുവടുവച്ച ആരാധകരെ പൂട്ടാൻ അവസാനം പോലീസിനെ തന്നെ നിയോഗിക്കേണ്ടിവന്നു തീയറ്റർ അധികൃതർക്ക്. ഒപ്പം ഷോയും നിർത്തിവച്ചു.പിന്നീട് ആരാധകരും തീയറ്റർ അധികൃതരും തമ്മിൽ ധാരണയിലെത്തിയ ശേഷമാണ് പ്രദർശനം തുടർന്നത്.

Show stopped and so much mad stuff happening at the #GhilliReRelease #Ghilli4K in london never seen such scenes in 02 @VijayFansTrends pic.twitter.com/pVXeSfUzGx

— sampath { R C B♥️} (@sampathganesh11) April 25, 2024

രണ്ടാം വരവിലും വൻ പ്രേക്ഷക സ്വീകാര്യതയാണ് ‘ഗില്ലി’ ക്ക് ലഭിക്കുന്നത്. 6 ദിവസം കൊണ്ട് 20 കോടി കളക്ഷൻ നേടിയ ചിത്രം പുതിയ തമിഴ് ചിത്രങ്ങളെപ്പോലും വെല്ലുന്ന തരത്തിലാണ് പ്രദർശനം തുടരുന്നത്. 2004 ൽ പുറത്തിറങ്ങിയ ചിത്രം കോളീവുഡിൽ നിന്ന് ആദ്യ 50 കോടി കളക്ഷൻ നേടിയ ചിത്രം കൂടിയായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു. വിദ്യാസാഗറായിരുന്നു ചിത്രത്തിന് ഈണം നൽകിയിരുന്നത്.

 

 

Tags: RERELEASEGhilli
ShareTweetSendShare

More News from this section

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

ക്രൈം ത്രില്ലർ ചിത്രം ‘കിരാത’യുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

എന്റെ കുടുംബം നിങ്ങൾക്ക് എഴുതി രസിക്കാനോ ജഡ്ജ് ചെയ്യാനോ ഉള്ളതല്ല; എഐ ഇമേജിനെതിരെ വൈഷ്ണവി സായികുമാർ

ഡേറ്റിം​ഗ് ആപ്പിലൂടെ കണ്ടുമുട്ടി; നടി അർച്ചന കവിയും റിക്ക് വർഗീസും വിവാഹിതയായി

‘തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി’ ഒക്ടോബർ 16 ന് തിയേറ്ററിലെത്തി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies