പഞ്ചാബിൻ്റെ മാസ് ആക്ഷൻ..!ബോക്സോഫീസ് തക‍ർന്ന് കൊൽക്കത്ത; ടി20 ചരിത്രത്തിലെ റെക്കോ‍ർഡ് ചേസിം​ഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പഞ്ചാബിന്റെ മാസ് ആക്ഷൻ..!ബോക്സോഫീസ് തക‍ർന്ന് കൊൽക്കത്ത; ടി20 ചരിത്രത്തിലെ റെക്കോ‍ർഡ് ചേസിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2024, 11:31 pm IST
Facebook
Twitter
WhatsAppTelegram

എൻ്റർടൈൻമെൻ‌റ് മാത്രമല്ല കളി ജയിക്കാനും അറിയാമെന്ന് പഞ്ചാബ് തെളിയിച്ച മത്സരത്തിൽ പെയ്തിറങ്ങിയത് അനവധി റെക്കോർഡുകൾ. ടി20 ചരിത്രത്തിലെ റെക്കോർഡ് ചേസിം​ഗിനാണ് ഈഡൻ ​ഗാ‍ർഡ‍ൻസ് വേദിയായത്. സീസണിൽ ആദ്യമായി ഫോമിലേക്ക് ഉയർന്ന ജോണി ബെയർസ്റ്റോ അപരാജിത സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ പ്രഭ്സിമ്രാനും ശശാങ്കും എതിരാളികളെ തല്ലി തക‍ത്ത് പരിപൂ‍‌‍ർണ പിന്തുണ നൽകി.

കൊൽക്കത്ത ഉയർത്തിയ 262 റൺസിന്റെ വിജയലക്ഷ്യം രണ്ടു വിക്കറ്റ് നഷ്ടത്തിൽ 8 പന്ത് ബാക്കി നിൽക്കെയാണ് പഞ്ചാബ് മറികടന്നത്. ബൗണ്ടറികളുടെ മാലപടക്കം പൊട്ടിച്ച് ഈഡനിലെ ​ഗ്യാലറിയെ നിശബ്ദമാക്കിയാണ് പഞ്ചാബ് വിജയം കൊയ്തത്.ഏറ്റവും അധികം സിക്സറുകൾ പിറന്ന മത്സരവുമാണ് ഈഡനിലേത്. 42 സിക്സുകളാണ് ഇരു ടീമുകളും ചേർന്ന് അതിർത്തി കടത്തിയത്. പഞ്ചാബിന്റെ എക്കാലത്തെയും വലിയ ചേസിം​ഗായിരുന്നു ഇത്.

48 പന്തിൽ 108 റൺസുമായി ബെയർസ്റ്റോയും 28 പന്തിൽ 68 റൺസുമായി ശശാങ്ക് സിം​ഗും പുറത്താകാതെ നിന്നു. ബാറ്റിം​ഗ് വെടിക്കെട്ട് കണ്ട മത്സരത്തിൽ ആദ്യ വിക്കറ്റിൽ ബെയർസ്റ്റോ പ്രഭ്സിമ്രാൻ സഖ്യം കുറിച്ചത് 93 റൺസായിരുന്നു.രണ്ടാം വിക്കറ്റിൽ ബെയർസ്റ്റോ-റൂസോ ജോഡി 39 പന്തിൽ 85 റൺസടിച്ചു‌. റൂസോ പുറത്തായതിന് പിന്നാലെയെത്തിയ ശശാങ്ക് കൊൽക്കത്ത ബൗളർമാരെ തലങ്ങും വിലങ്ങും ശിക്ഷിച്ചതോടെ 37 പന്തിൽ പാർടണർ‌ഷിപ്പ് 84 കടന്നു. പ്രഭ്സിമ്രാൻ റണ്ണൗട്ടായപ്പോൾ‌ സുനിൽ നരെയ്നാണ് ഒരുവിക്കറ്റ് ലഭിച്ചത്. ഒരു ഘട്ടത്തിലും വിജയത്തെക്കുറിച്ച് ചിന്തിക്കാൻ കൊൽക്കത്തയെ അനുവദിക്കാത്തവിധം ആക്രമണ ബാറ്റിംഗാണ് പഞ്ചാബ് പുറത്തെടുത്തത്. 9 മത്സരത്തിൽ നിന്ന് 3 വിജയവുമായി പഞ്ചാബ് ഏഴാം സ്ഥാനത്താണ്.

 

Tags: Punjab KingsbyBeatridersKolkata Knight8 wickets
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies