ജീവനെടുത്ത യു ടേൺ..! റിക്ഷാക്കാരന്റെ അശ്രദ്ധയിൽ പൊലിഞ്ഞത് യുവാവിന്റെ ജീവൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ജീവനെടുത്ത യു ടേൺ..! റിക്ഷാക്കാരന്റെ അശ്രദ്ധയിൽ പൊലിഞ്ഞത് യുവാവിന്റെ ജീവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2024, 11:12 pm IST
FacebookTwitterWhatsAppTelegram

ഓട്ടോറിക്ഷ ഡ്രൈവറുടെ അലക്ഷ്യമായ പ്രവൃത്തിയിൽ ബൈക്ക് യാത്രികനായ യുവാവിന്റെ ജീവൻ പൊലിഞ്ഞു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് റോഡപകടത്തിൽ തെറ്റുകാരനല്ലാത്ത ഒരാളുടെ ജീവൻ നഷ്ടമായത്. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പുറത്തുവന്നത്. വൺവേയിൽ ഓട്ടോറിക്ഷാക്കാരൻ(ഇ-റിക്ഷ) തെറ്റായ ദിശയിലേക്ക് യുടേൺ എടുത്ത പ്രവൃത്തിയാണ് ബൈക്ക് യാത്രികന്റെ മരണത്തിൽ കലാശിച്ചത്. 21-കാരനായ ആകാശ് സിം​ഗാണ് മരിച്ചതെന്ന് കണ്ടെത്തി. ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിന്റെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു.

ഇ-റിക്ഷയിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രികന്റെ ബാലൻസ് നഷ്ടമായി റോഡിൽ തെന്നിവീഴുകയായിരുന്നു. തലയ്‌ക്ക് പരിക്കേറ്റാണ് യുവാവ് മരിച്ചത്.പുറത്തുവന്ന വീഡിയോയിൽ ഓട്ടോ ഡ്രൈവറുടെ പിഴവ് വ്യക്തമാണ്. അപകടം നടന്നതിന് പിന്നാലെ റിക്ഷ നിർത്താതെ ഇയാൾ ഓടിച്ചു പോകുകയായിരുന്നു. റോഡിലുണ്ടായിരുന്നവർ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ വാഹനം നിർത്തിയില്ല. ഇ-റിക്ഷാക്കാരനെതിരെ ആകാശിന്റെ പിതാവ് പൊലീസിൽ പരാതി നൽകി.

I’ve always hated e Rickshaw because 99% of them don’t even follow rules and cause accident.

Here biker d!ed because of sudden uturn. Gareeb h toh kya rules todenge ye rickshaw waley?pic.twitter.com/QfY9uJxRaQ

— Maxtern (@RealMaxtern) April 28, 2024

“>

 

Tags: ReverseDirectiondiesdriverBikerE-RickshawFlees
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies