driver - Janam TV

driver

ഇടുക്കിയിൽ സ്കൂൾ ബസ് ജീവനക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സമീപത്ത് ബൈക്ക് കത്തിയ നിലയിൽ

ഇടുക്കിയിൽ സ്കൂൾ ബസ് ജീവനക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സമീപത്ത് ബൈക്ക് കത്തിയ നിലയിൽ

ഇടുക്കി: സ്കൂൾ ബസ് ജീവനക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കിയിലെ അണക്കരയിലാണ് ബസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അണക്കര സ്വദേശി തങ്കച്ചനാണ് മരിച്ചത്. രാവിലെ ...

കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികരായ വിദ്യാർത്ഥികളുടെ മരണം; ഡ്രൈവറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികരായ വിദ്യാർത്ഥികളുടെ മരണം; ഡ്രൈവറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

കൊല്ലം: കെഎസ്ആർടിസി ബസ് ഡ്രൈവറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. കഴിഞ്ഞ വർഷം ചടയമംഗലത്ത് കെഎസ്ആർടിസി ബസ് ബൈക്കിനു പിന്നിൽ ഇടിച്ച്, രണ്ട് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ഉൾപ്പെട്ട ഡ്രൈവറെയാണ് ...

കൊച്ചിയിലെ സ്വകാര്യബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി;  നഗരപരിധിയിൽ സ്വകാര്യബസുകൾ ഹോൺമുഴക്കുന്നത് നിരോധിക്കണം

മദ്യലഹരിയിൽ‌ ഫിറ്റായി കണ്ടക്ടർ ജോലിക്കെത്തി; യാത്രക്കാരെ ശല്യം ചെയ്തു, വഴിലിയിറക്കിവിട്ട് ഡ്രൈവർ

തൃശൂർ: മദ്യലഹരിയിൽ ജോലിക്കെത്തിയ കണ്ടക്ടറെ കൊണ്ട് പൊറുതിമുട്ടി ഡ്രൈവറും യാത്രക്കാരും. ഒടുവിൽ ഡ്രൈവർ, ഇയാളെ പാതിവഴിയിൽ ഇറക്കിവിട്ടു. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ബസിലാണ് സംഭവം. മദ്യപിച്ചാണ് ജോലിക്കെത്തിയതെന്ന് ...

മാർത്താണ്ഡത്ത് കെഎസ്ആർടിസി ബസും തമിഴ്‌നാട് ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; കെഎസ്ആർടിസി ഡ്രൈവർ മരിച്ചു

മാർത്താണ്ഡത്ത് കെഎസ്ആർടിസി ബസും തമിഴ്‌നാട് ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; കെഎസ്ആർടിസി ഡ്രൈവർ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ കെഎസ്ആർടിസി ബസും തമിഴ്‌നാട് ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കെഎസ്ആർടിസി ഡ്രൈവർ അനീഷ് കൃഷ്ണയാണ് മരിച്ചത്. പാപ്പനംകോട് ഡിപ്പോയിലായിരുന്നു ജോലി. അപകടത്തിൽ ...

സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; കുട്ടിക്ക് അത്ഭുത രക്ഷപ്പെടൽ; ഡ്രൈവർക്കെതിരെ കേസ്

സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; കുട്ടിക്ക് അത്ഭുത രക്ഷപ്പെടൽ; ഡ്രൈവർക്കെതിരെ കേസ്

കൊച്ചി: അലക്ഷ്യമായി സ്കൂൾ ബസ് ഓടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരെ കേസ്. എറണാകുളം പെരുമ്പാവൂർ സ്വദേശി ഉമ്മറിനെതിരെയാണ് കേസ്. കഴിഞ്ഞ ദിവസമാണ് സ്കൂൾ കുട്ടികളുമായി പോകുന്നതിനിടെ ഉമ്മർ അപകടമുണ്ടാക്കിയത്. ...

വിവാഹ വാഗ്ദാനം നൽകി പീഡനം; 22-കാരിയുടെ പരാതിയിൽ കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം; 22-കാരിയുടെ പരാതിയിൽ കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ

കൊച്ചി: പീഡന പരാതിയിൽ കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ. റാന്നി സ്വദേശിയായ 42-കാരന്‍ സുരേഷാണ് പിടിയിലായത്. വിവാഹം വാഗ്ദാനം നൽകി പലയിടങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ചെന്ന 22-കാരിയുടെ പരാതിയിലാണ് നടപടി. ഇന്നലെ ...

പോലീസ് സംഘം പെൺകുട്ടിയുടെ വീട്ടിൽ; പേടിച്ചാണ് പ്രതികൾ ഓട്ടോയിൽ സഞ്ചരിച്ച വിവരം പറയാതിരുന്നതെന്ന് ഓട്ടോ ഡ്രൈവർ; ചോദ്യം ചെയ്യൽ പുരോ​ഗമിക്കുന്നു

പോലീസ് സംഘം പെൺകുട്ടിയുടെ വീട്ടിൽ; പേടിച്ചാണ് പ്രതികൾ ഓട്ടോയിൽ സഞ്ചരിച്ച വിവരം പറയാതിരുന്നതെന്ന് ഓട്ടോ ഡ്രൈവർ; ചോദ്യം ചെയ്യൽ പുരോ​ഗമിക്കുന്നു

കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നു. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും സംഘവും ഓയൂരിലെ കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളോട് സംസാരിക്കുന്നു. പിതാവിനോട് ചോദ്യം ചെയ്യലിന് എത്താൻ അറിയിച്ചിരുന്നു. ...

ഡ്രൈവിംഗ് അറിയുമോ? 63,200 രൂപ വരെ നൽകും..

ഡ്രൈവിംഗ് അറിയുമോ? 63,200 രൂപ വരെ നൽകും..

കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. തിരുവനന്തപുരത്ത് ഇസ്രോയ്ക്ക് കീഴില്‍ ഡ്രൈവര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ഹെവി, ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍മാര്‍ക്ക് ഒഴിവുകളുണ്ട്. കുറഞ്ഞത് പത്താം ക്ലാസ് വിദ്യാഭ്യാസ ...

നിരക്കിനെ ചൊല്ലി തർക്കം; യാത്രക്കാരനെ കുത്തിക്കൊന്ന് ഓട്ടോ ഡ്രൈവർ

മദ്യലഹരിയിൽ മരണപ്പാച്ചിൽ; ഭയന്നു വിറച്ച വിദ്യാർത്ഥിനികൾ ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നും ചാടി; ഡ്രൈവർ അറസ്റ്റിൽ

ഇടുക്കി: ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നും ചാടിയ വിദ്യാർത്ഥിനികൾക്ക് പരിക്ക്. മദ്യ ലഹരിയിൽ ഡ്രൈവർ അമിതവേഗതയിൽ ഓട്ടോറിക്ഷ ഓടിച്ചതോടെയാണ് ഭയന്നു വിറച്ച് വിദ്യാർത്ഥിനികൾ വാഹനത്തിൽ നിന്നും ചാടിയത്. മൂന്നാറിലാണ് ...

വനിതാ കണ്ടക്ടർക്കും ഡ്രൈവർക്കും മർദ്ദനം; നാലുപേർ പോലീസ് കസ്റ്റഡിയിൽ

വനിതാ കണ്ടക്ടർക്കും ഡ്രൈവർക്കും മർദ്ദനം; നാലുപേർ പോലീസ് കസ്റ്റഡിയിൽ

തൃശ്ശൂർ: പെരിഞ്ഞനത്ത് സ്വകാര്യ ബസിലെ വനിതാ കണ്ടക്ടർക്കും ഡ്രൈവർക്കും മർദ്ദനം. കൊറ്റംകുളത്ത് വച്ച് കാറിലെത്തിയ സംഘം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് തടഞ്ഞുനിർത്തി വനിതാ കണ്ടക്ടറെയും ഡ്രൈവറെയും ...

സാറെ അവധി വേണം; ശമ്പളമില്ല.. തൂമ്പാപണിക്ക് പോകാനാ; വേറിട്ട പ്രതിഷേധവുമായി കെഎസ്ആർടിസി ഡ്രൈവർ

സാറെ അവധി വേണം; ശമ്പളമില്ല.. തൂമ്പാപണിക്ക് പോകാനാ; വേറിട്ട പ്രതിഷേധവുമായി കെഎസ്ആർടിസി ഡ്രൈവർ

തൃശൂർ: ശമ്പളവിതരണം വീണ്ടും മുടങ്ങിയതിനെ തുടർന്ന് വേറിട്ട പ്രതിഷേധവുമായി കെഎസ്ആർടിസി ഡ്രൈവർ. തൃശൂർ ചാലക്കുടി ഡിപ്പോയിലാണ് സംഭവം. ശമ്പളമില്ലാത്തതിനാൽ വട്ടച്ചിലവിനായി കൂലിപ്പണിക്ക് പോകണം എന്നാവശ്യപ്പെട്ട് അവധിക്കത്ത് നൽകിയായിരുന്നു ...

ഡ്രൈവർ വേണ്ട, സ്വയമോടുന്ന വാഹനങ്ങൾ ഇനി നിരത്തുകളിൽ; ലൈസൻസ് നൽകി

ഡ്രൈവർ വേണ്ട, സ്വയമോടുന്ന വാഹനങ്ങൾ ഇനി നിരത്തുകളിൽ; ലൈസൻസ് നൽകി

അബുദാബി: യുഎഇയിലെ നിരത്തുകളിൽ ഡ്രൈവറില്ലാ വാഹനങ്ങൾക്കുള്ള ആദ്യ ലൈസൻസിന് അനുമതി. വാഹനങ്ങൾ ഓടിക്കാനുള്ള ആദ്യ ലൈസൻസിന് യുഎഇ അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ...

പ്രായം 21-നും 27-നും ഇടയിലാണോ? ഇന്റോ-ടിബറ്റൻ പോലീസ് ഫോഴ്‌സിൽ കിടിലൻ അവസരം

പ്രായം 21-നും 27-നും ഇടയിലാണോ? ഇന്റോ-ടിബറ്റൻ പോലീസ് ഫോഴ്‌സിൽ കിടിലൻ അവസരം

ഇന്റോ-ടിബറ്റൻ പോലീസ് ഫോഴ്‌സിൽ കോൺസ്റ്റബിൾ ആകാൻ അവസരം.ഡ്രൈവർ തസ്തികയിൽ 458 താത്കാലിക ഒഴിവാണുള്ളത്. പുരുഷന്മാർക്കാണ് അവസരം. ഗ്രൂപ്പ് സി നോണ്ഡ ഗസറ്റഡ് നോൺ മിനിസ്റ്റീരിയൽ തസ്തിയാണ്. പത്താം ...

നിരക്കിനെ ചൊല്ലി തർക്കം; യാത്രക്കാരനെ കുത്തിക്കൊന്ന് ഓട്ടോ ഡ്രൈവർ

നിരക്കിനെ ചൊല്ലി തർക്കം; യാത്രക്കാരനെ കുത്തിക്കൊന്ന് ഓട്ടോ ഡ്രൈവർ

ബെംഗളൂരു: യാത്രക്കാരനെ കുത്തിക്കൊലപ്പെടുത്തി ഓട്ടോ ഡ്രൈവർ. യാത്രാക്കൂലി സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബെംഗളൂരുവിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ രണ്ട് ...

ഒളിച്ചുകളിയ്‌ക്ക് അവസാനമായി; സ്രങ്ക് പിടിയിൽ; ദിനേശന് ലൈസൻസുണ്ടായിരുന്നില്ലെന്ന് റിമാൻഡ് റിപ്പോർട്ട്

ഒളിച്ചുകളിയ്‌ക്ക് അവസാനമായി; സ്രങ്ക് പിടിയിൽ; ദിനേശന് ലൈസൻസുണ്ടായിരുന്നില്ലെന്ന് റിമാൻഡ് റിപ്പോർട്ട്

മലപ്പുറം: 22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപകടത്തിൽ ബോട്ടിന്റെ ഡ്രൈവർ അറസ്റ്റിൽ. താനൂരിൽ വെച്ചാണ് ബോട്ട് ഡ്രൈവർ ദിനേശൻ പിടിയിലായത്. രണ്ട് ദിവസമായി ഇയാൾ ഒളിവിലായിരുന്നു. ഇതോടെ ...

ഡ്രൈവറുടെ ബോധം പോയി; സ്‌കൂൾ ബസിന്റെ നിയന്ത്രണമേറ്റെടുത്ത് 7-ാം ക്ലാസുകാരൻ; 66 കുട്ടികളെയും രക്ഷിച്ചു; അമ്പരപ്പിക്കുന്ന വീഡിയോ

ഡ്രൈവറുടെ ബോധം പോയി; സ്‌കൂൾ ബസിന്റെ നിയന്ത്രണമേറ്റെടുത്ത് 7-ാം ക്ലാസുകാരൻ; 66 കുട്ടികളെയും രക്ഷിച്ചു; അമ്പരപ്പിക്കുന്ന വീഡിയോ

ഡ്രൈവർ അബോധാവസ്ഥയിലായതോടെ സ്‌കൂൾ ബസ് നിയന്ത്രിച്ച് 7-ാം ക്ലാസ് വിദ്യാർത്ഥി രക്ഷകനായി. സ്‌കൂൾ ബസ് ഓടിച്ചിരുന്ന സ്ത്രീ ബോധരഹിതയായത് ശ്രദ്ധയിൽപ്പെട്ട 12-കാരനാണ് ബസിന്റെ നിയന്ത്രണമേറ്റെടുത്ത് രക്ഷകനായത്. വാഹനത്തിലുണ്ടായിരുന്ന ...

ജ്യൂസിൽ രാസവസ്തു കലർത്തി; നിരവധി തവണ കൊലപ്പെടുത്താൻ ശ്രമിച്ചു; മുൻ ഡ്രൈവർക്കെതിരെ പരാതിയുമായി സരിത എസ്. നായർ

ജ്യൂസിൽ രാസവസ്തു കലർത്തി; നിരവധി തവണ കൊലപ്പെടുത്താൻ ശ്രമിച്ചു; മുൻ ഡ്രൈവർക്കെതിരെ പരാതിയുമായി സരിത എസ്. നായർ

തിരുവനന്തപുരം: കൊലപ്പെടുത്താൻ നിരവധി തവണ ശ്രമം നടന്നതായി സോളാർ തട്ടിപ്പ് കേസ് പ്രതി സരിത. എസ്. നായർ. മുൻ ഡ്രൈവർ വിനുകുമാറിനെതിരെയാണ് പരാതി ഉയരുന്നത്. ഭക്ഷണത്തിൽ പലതവണയായി ...

കണ്ണൂരിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ സംഭവം; മദ്യലഹരിയിൽ വാഹനം ഓടിച്ച ഡ്രൈവർ അറസ്റ്റിൽ

കണ്ണൂരിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ സംഭവം; മദ്യലഹരിയിൽ വാഹനം ഓടിച്ച ഡ്രൈവർ അറസ്റ്റിൽ

കണ്ണൂർ: ദേശീയ പാത കണ്ണൂർ പിലാത്തറയ്ക്കും പയ്യന്നൂരിനുമിടയിൽ ഏഴിലോട് കോളനിയ്ക്ക് സമീപം ഗ്യാസ് ടാങ്കർ മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. മദ്യലഹരിയിലാണ് ഇയാൾ വാഹനമോടിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ...

തൃശൂരിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചു

തൃശൂരിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചു

തൃശൂർ: സ്‌കൂൾ ബസ് വൈദ്യുത പോസ്റ്റിൽ ഇടിച്ചു. തൃശൂർ കണ്ടശ്ശംകടവിലാണ് വാഹനാപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശം തകർന്നു. അപകടത്തിൽ ബസ് ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ബസിലുണ്ടായിരുന്ന ...

ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവം; ഒളിവിലായിരുന്ന ഡ്രൈവറെ പിടികൂടി പോലീസ്

ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവം; ഒളിവിലായിരുന്ന ഡ്രൈവറെ പിടികൂടി പോലീസ്

കൊച്ചി: എറണാകുളം തോപ്പുംപടിയിൽ ബസിടിച്ച് വഴി യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ പിടിയിൽ. കാക്കനാട് സ്വദേശി അനസാണ് പിടിയിലായത്. ഒരു മാസത്തിലേറെയായി ഇയാൾ ഒളിവിലായിരുന്നു. കഴിഞ്ഞ ...

തൃശൂരിൽ 4 ഓട്ടോ ഡ്രൈവർമാർ പിടയിൽ; വലയിലായത് കഞ്ചാവും എംഡിഎംയും ഉപയോഗിച്ച് ഓട്ടോ ഓടിച്ചവർ; കുടുക്കിയത് ‘എബോൺ ടെസ്റ്റ്’ 

തൃശൂരിൽ 4 ഓട്ടോ ഡ്രൈവർമാർ പിടയിൽ; വലയിലായത് കഞ്ചാവും എംഡിഎംയും ഉപയോഗിച്ച് ഓട്ടോ ഓടിച്ചവർ; കുടുക്കിയത് ‘എബോൺ ടെസ്റ്റ്’ 

തൃശൂർ: ലഹരി ഉപയോഗിച്ച് വാഹനമോടിച്ച നാല് ഓട്ടോറിക്ഷ ഡ്രൈവർമാർ പിടിയിൽ. കഞ്ചാവും എംഡിഎംയും ഉപയോഗിച്ച് വാഹനമോടിച്ചവരാണ് പിടിയിലായത്. തൃശൂർ കെഎസ്ആർടസി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഡ്രൈവർമാരെ ...

ഓട്ടോ ഓടിച്ചത് റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ; വൈറലായി വീഡിയോ; വെട്ടിലായി ഓട്ടോ ഡ്രൈവർ

ഓട്ടോ ഓടിച്ചത് റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ; വൈറലായി വീഡിയോ; വെട്ടിലായി ഓട്ടോ ഡ്രൈവർ

മുംബൈ: റെയിൽവേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിലൂടെ ഓട്ടോറിക്ഷയോടിച്ച സംഭവത്തിൽ നിയമ നടപടി. ഓട്ടോ ഡ്രൈവറെ കോടതിക്ക് മുമ്പിൽ ഹാജരാക്കി. മുംബൈയിലെ കുർള റെയിൽവേ സ്റ്റേഷനിൽ ഒരാഴ്ച മുമ്പായിരുന്നു സംഭവം ...

വടക്കഞ്ചേരി ബസ് അപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെതിരെ നരഹത്യയ്‌ക്ക് കേസ്; ലെെസൻസ് റദ്ദാക്കും

വടക്കഞ്ചേരി ബസ് അപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെതിരെ നരഹത്യയ്‌ക്ക് കേസ്; ലെെസൻസ് റദ്ദാക്കും

പാലക്കാട്: വടക്കഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോനെതിരെ നരഹത്യയ്ക്ക് കേസ് എടുത്ത് പോലീസ്. വടക്കഞ്ചേരി പോലീസ് ആണ് കൂടുതൽ വകുപ്പുകൾ ചേർത്ത് ...

വടക്കഞ്ചേരി അപകടം; ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ പിടിയിൽ

വടക്കഞ്ചേരി അപകടം; ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ പിടിയിൽ

കൊല്ലം : വടക്കഞ്ചേരി അപടത്തിന് കാരണമായ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ പിടിയിൽ. എറണാകുളം സ്വദേശി ജോമോൻ എന്ന ജോജോ പത്രോസാണ് പിടിയിലായത്. കൊല്ലം ചവറ പോലീസാണ് പ്രതിയെ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist