ഡബ്ബാവാല ലണ്ടനിൽ ഹിറ്റ്! മുംബൈയിലെ ടിഫിൻ സർവീസ് ഏറ്റെടുത്ത് യുകെ; ''റിവേഴ്‌സ് കോളനൈസേഷൻ'' എന്ന് ആനന്ദ് മഹീന്ദ്ര
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡബ്ബാവാല ലണ്ടനിൽ ഹിറ്റ്! മുംബൈയിലെ ടിഫിൻ സർവീസ് ഏറ്റെടുത്ത് യുകെ; ”റിവേഴ്‌സ് കോളനൈസേഷൻ” എന്ന് ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2024, 02:43 pm IST
Facebook
Twitter
WhatsAppTelegram

വിദേശീയരുടെ സംസ്‌കാരം അനുകരിക്കാൻ ബഹുഭൂരിപക്ഷം ഇന്ത്യക്കാരും ശ്രമിക്കുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാൽ ഭാരതീയരുടെ രീതികൾ പിന്തുടകുന്ന പാശ്ചാത്യരും കുറവല്ല. അത്തരമൊരു കാഴ്ചയാണ് മഹീന്ദ്രഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

ലണ്ടനിലെ ഒരു ഫുഡ് ഡെലിവറി കമ്പനി ഭക്ഷണം പായ്‌ക്ക് ചെയ്ത് വിതരണം ചെയ്യുന്നതിന്റെ വീഡിയോയാണ് അദ്ദേഹം എക്‌സിൽ പങ്കുവച്ചത്. ഈ വീഡിയോയ്‌ക്ക് എന്താ ഇത്ര പ്രത്യേകത എന്നാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ നമ്മുടെ രാജ്യവുമായി അതിനൊരു ബന്ധമുണ്ടെന്ന് അറിഞ്ഞോളൂ..

മുംബൈയിലെ പരമ്പരാഗത ഭക്ഷണ വിതരണ സമ്പ്രദായമായ ‘ഡബ്ബാവാല’ സംവിധാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലണ്ടനിലെ പ്രമുഖ ഭക്ഷണ വിതരണ കമ്പനി ഭക്ഷണം വിതരണം ചെയ്യുന്നത്. മുംബൈയിലെ ഡബ്ബാവാല സംവിധാനത്തിന് 100 വർഷത്തെ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. സ്റ്റീൽ പാത്രങ്ങളിൽ ഭക്ഷണം നിറച്ച് ഓർഡർ ചെയ്യുന്നവർക്കെത്തിച്ചു കൊടുക്കുന്ന ഡബ്ബാവാല പദ്ധതിയെ അഭിനന്ദിച്ചു കൊണ്ടാണ് ലണ്ടനിൽ ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കമിട്ടത്. നിരവധി ഓർഡറുകളാണ് ഇതിലൂടെ ലഭിക്കുന്നതെന്നും വീഡിയോയിൽ പറയുന്നു.

ഒരു തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങളെ മാറ്റി നിർത്തി ‘സീറോ വേസ്റ്റ് സിസ്റ്റം’ എന്ന സന്ദേശമാണ് ഇതിലൂടെ കമ്പനി നൽകുന്നത്. തട്ട് തട്ടുകളായുള്ള സ്റ്റീൽ പാത്രങ്ങളിൽ രുചികരമായ വിഭവങ്ങൾ നിറച്ച് പാത്രം അടച്ച ശേഷം ഒരു കോട്ടൺ തുണികൊണ്ട് പൊതിഞ്ഞ് ആളുകൾക്ക് നൽകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മുംബൈയിലെ ഡബ്ബാവാല സമ്പ്രദായത്തിൽ നിന്ന് പ്രചോദം കൊണ്ടാണ് ലണ്ടനിൽ ഇത്തരത്തിലൊരാശയം നടപ്പിലാക്കിയതെന്നും വീഡിയോയിൽ പറയുന്നു.

No better—or more ‘delicious’—evidence of reverse colonization!

🙂 pic.twitter.com/WESge3Rvni

— anand mahindra (@anandmahindra) April 28, 2024

” No better-or more ‘delicious’-evidence of reverse colonization” എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവച്ചത്. ഇത്തരം സ്റ്റീൽ പാത്രങ്ങളിൽ കഴിക്കുന്നതും രുചികരമാണെന്നും വിപരീത കോളനിവത്ക്കരണമാണ് ഇവിടെ നടന്നതെന്നും അദ്ദേഹം പറയുന്നു. നിരവധി ആളുകളാണ് ഡബ്ബാവാല ആശയത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

Tags: Aanandh MahindraDabbawala
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies