തന്നേക്കാൾ ജൂനിയറായ ഗോവിന്ദൻ, പാർട്ടി സെക്രട്ടറിയായതിൽ ഇപിക്ക് നീരസമുണ്ടായി, മുഖ്യമന്ത്രിയുടെ കരുനീക്കത്തിൽ അസ്വസ്ഥനായിരുന്നു ജയരാജൻ: ശോഭാ സുരേന്ദ്രൻ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തന്നേക്കാൾ ജൂനിയറായ ഗോവിന്ദൻ, പാർട്ടി സെക്രട്ടറിയായതിൽ ഇപിക്ക് നീരസമുണ്ടായി, മുഖ്യമന്ത്രിയുടെ കരുനീക്കത്തിൽ അസ്വസ്ഥനായിരുന്നു ജയരാജൻ: ശോഭാ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2024, 05:47 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: ടി.ജി നന്ദകുമാറിന്റെ ആരോപണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സിപിഎമ്മിൽ ചേരാൻ ശോഭ ശ്രമിച്ചെന്ന ആരോപണത്തിനാണ് അവർ മറുപടി നൽകിയത്. ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർത്ഥി വിജയിക്കുമെന്നായപ്പോഴാണ് ദല്ലാൾ നന്ദകുമാ‍ർ കുപ്രചാരണങ്ങളുമായി ഇറങ്ങിയത്. മൂന്ന് തവണ ഇപി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും അവർ വ്യക്തമാക്കി.

നന്ദകുമാറിനെ ഒരിക്കൽ പോലും തള്ളിക്കളയാൻ ഇപി ജയരാജൻ തയ്യാറായിട്ടില്ല. പാപിയെന്നും ഫ്രോഡെന്നും വിശ്വസിക്കാൻ കൊള്ളാത്തവനെന്നും നന്ദകുമാറിനെ വിശേഷിപ്പിച്ചുകൊണ്ട് എം.വി ഗോവിന്ദനും പിണറായി വിജയനും തള്ളിപ്പറഞ്ഞു. എന്നാൽ ഇപി ഇതുവരെയും ദല്ലാളിനെ തള്ളിപ്പറയാൻ തയ്യാറായിട്ടില്ല.

ഇപി ജയരാജനുമായി ഒരു കൂടിക്കാഴ്ച നടത്താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ദേശീയ നേതൃത്വത്തിൽ നിന്ന് ലഭിച്ച നിർദേശപ്രകാരമാണ് ജയരാജനുമായുള്ള ചർച്ച രഹസ്യാത്മകമായി മുന്നോട്ട് കൊണ്ടുപോയത്. തന്നേക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ കരുനീക്കത്തിൽ അസ്വസ്ഥനായിരുന്നു ജയരാജൻ. ബിജെപിയിൽ ചേരുന്നതിൽ നിന്ന് പിന്മാറേണ്ടി വന്നതിൽ ഇപിക്ക് ദുഃഖമുണ്ടായിരുന്നു. കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം ആവർത്തിക്കുന്നുണ്ടെങ്കിലും ഇപിയുടെ ശരീരഭാഷയിൽ നിന്ന് കേരളജനതയ്‌ക്ക് കാര്യങ്ങളെല്ലാം മനസിലായി.

ഇപി ജയരാജന്റെ താത്പര്യപ്രകാരമാണ് രാമനിലയത്തിൽ വച്ച് കണ്ടത്. അന്നേദിവസം മന്ത്രി കെ. രാധാകൃഷ്ണനും അവിടെ ഉണ്ടായിരുന്നു. അന്നത്തെ ലെഡ്ജർ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുന്നതാണ്. ഗോകുലം ഗോപാലൻ മാനനഷ്ട കേസുമായി മുന്നോട്ട് പോകുകയാണെങ്കിൽ കോടതിയിൽ നേരിടുമെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

Tags: ep jayarajanMV GovindanSobha Surendran
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies