MV Govindan - Janam TV
Thursday, July 17 2025

MV Govindan

ഞങ്ങളാരും ഒരു തുള്ളി പോലും ഇതുവരെ കഴിച്ചിട്ടില്ല; മദ്യപിക്കരുതെന്നാണ് പാർട്ടി നിലപാട്; മദ്യപിക്കുന്നവരുണ്ടെങ്കിൽ പുറത്താക്കും: എം വി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎം അംഗങ്ങൾ മദ്യപിക്കാൻ പാടി​ല്ലെന്നും മദ്യപിക്കരുതെന്ന് സിപിഎമ്മിന്റെ ഭരണഘടനായിൽ തന്നെ പറയുന്നു​​ണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തങ്ങളാരും ജീവിതത്തിൽ ഇന്നേ വരെ ഒരുതുള്ളി ...

നടുറോഡിലെ സിപിഎം സമ്മേളനം; സ്റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡെന്ന് ഹൈക്കോടതി, എം വി ​ഗോവിന്ദന് ഹാജരാകാൻ നിർദേശം

എറണാകുളം: തിരുവനന്തപുരം വ‍ഞ്ചിയൂരിൽ വഴിതടഞ്ഞ് സിപിഎം സമ്മേളനം നടത്തിയതിൽ പൊലീസിന് നിർദേശവുമായി ഹൈക്കോടതി. പൊലീസ് ഉദ്യോ​ഗസ്ഥർ അധിക സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. പൊലീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ...

AI-ക്കെതിരെ സമരമുണ്ടാകും: എംവി ​ഗോവിന്ദൻ

തൃശൂർ: നിർമിത ബുദ്ധിക്കെതിരെ ഭാവിയിൽ വലിയ സമരം ശക്തിപ്പെടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. എഐ ഉപയോ​ഗിക്കുമ്പോൾ കുത്തകമൂലധനം കൂടും, ഭാവിയിൽ ഒരുപാടുപേരുടെ തൊഴിൽ നഷ്ടപ്പെടുമെന്നും എംവി ...

ദേശവിരുദ്ധ ശക്തികളുടെ വോട്ട് ലക്ഷ്യമിട്ടുള്ള പ്രസ്താവന; സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ മത വിദ്വേഷത്തിന് കേസെടുക്കണമെന്ന് ബിജെപി നേതാവ് എൻ ഹരി

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ മതവിദ്വേഷത്തിന് കേസെടുക്കണെമെന്ന് ബിജെപി നേതാവ് എൻ ഹരി. സനാതനധർമ്മത്തെയും ഹിന്ദുആചാരങ്ങളെയും കുറിച്ചുള്ള സിപിഎമ്മിന്റെ പരസ്യമായ അധിക്ഷേപം മാന്യതയുടെ എല്ലാ ...

മുകേഷ് എംഎൽഎ ആയി തുടരും. പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കോടതി തീരുമാനിക്കട്ടെ: എം വി ​ഗോവിന്ദൻ

കണ്ണൂർ: ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ട എം മുകേഷ് എംഎൽഎ ആയി തുടരുമെന്നും കോടതി തീരുമാനം വരട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രസ്താവിച്ചു. "കോടതി ഒരു നിലപാട് ...

ഓരോ ദിവസവും ഓരോ സ്ഥലത്ത്; ഒടുവിൽ യുഡിഎഫിലെത്തും; പി.വി. അൻവറിനെ പരിഹസിച്ച് എം.വി. ഗോവിന്ദൻ

കൽപ്പറ്റ; പി.വി. അൻവർ എംഎൽഎയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അൻവർ എംഎൽഎ സ്ഥാനം രാജിവെയ്ക്കുമെന്ന വാർത്തകളോട് പ്രതികരിക്കവേ ആയിരുന്നു പരിഹാസം. അദ്ദേഹം എവിടേക്കാ ...

നടുറോഡിലെ പാർട്ടി പരിപാടി; എം വി ​ഗോവിന്ദനും ബിനോയ് വിശ്വവും ഹാജരാകണം; നിർദേശവുമായി ഹൈക്കോടതി

എറണാകുളം: തിരുവനന്തപുരം, വഞ്ചിയൂർ റോഡ് അടച്ച് പാർട്ടി സമ്മേളനം നടത്തിയ സംഭവത്തിൽ സിപിഎമ്മിന് തിരിച്ചടി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനോട് ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ...

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ മാലയിട്ട് സ്വീകരിച്ച് സിപിഎം നേതാക്കൾ ; വിവാ​ദമായതോടെ ന്യായീകരണവുമായി എം വി ​ഗോവിന്ദൻ

എറണാകുളം: പെരിയകൊലപാതക കേസിൽ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച പ്രതികളെ മാലയിട്ട് സ്വീകരിച്ചതിൽ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. മാലയിട്ട് സ്വീകരിക്കുന്നതിൽ എന്താണ് തെറ്റെന്നും ...

മുദ്ര ശ്രദ്ധിക്കണം മുദ്ര!! “മാറ്റിയതല്ല, മാറിയതാണ്”; എംവി ​ഗോവിന്ദന് ഇപിയുടെ മറുപടി

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതല്ല, സ്വയം മാറിയതാണെന്ന് സിപിഎം നേതാവ് ഇപി ജയരാജൻ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞത് ...

“പുതിയ ആളെക്കുറിച്ച് അറിയാത്തതുകൊണ്ടാണ്”; ഏത് ഗവർണർ വന്നാലും ഇവിടെ കള്ളത്തരം നടക്കില്ല; എംവി ഗോവിന്ദന്റെ പ്രതികരണം ജാള്യത കാരണം: കെ. സുരേന്ദ്രൻ

തൃശൂർ: ഭരണഘടനയെ കശാപ്പു ചെയ്തത് എംവി ഗോവിന്ദന്റെ പാർട്ടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഏത് ഗവർണർ വന്നാലും പിണറായി വിജയന്റെയും എംവി ഗോവിന്ദന്റെയും കള്ളത്തരങ്ങൾ ...

യുഡിഎഫും ജമാഅത്തെ ഇസ്ലാമിയും പ്രവർത്തിച്ചത് സഖ്യകക്ഷികളെപ്പോലെ; പ്രത്യാഘാതം വൈകാതെ കോൺഗ്രസിന് ലഭിക്കും; ലിഗിനെയും ബാധിക്കുമെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും ചേർത്ത് നിർത്തുന്നതിന്റെ നിർത്തുന്നതിന്റെ പ്രത്യാഘാതങ്ങൾ കോൺ​ഗ്രസിന് വൈകാതെ നേരിടേണ്ടിവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ...

എം വി ​ഗോവിന്ദൻ സഞ്ചരിച്ച കാറിലേക്ക് എതിർദിശയിൽ നിന്നുവന്ന കാറിടിച്ചു; പുറകിൽ മറ്റൊരു വാഹനമിടിച്ചു; തലസ്ഥാനത്ത് അപകട പരമ്പര

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്ത് തിരുവല്ലം പാലത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. കോവളത്ത് നടക്കുന്ന സിപിഎം ജില്ലാ ...

“തൊഴിലാളി പാർട്ടി സെക്രട്ടറി മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയത് ശരിയായില്ല”; MV ഗോവിന്ദനും, AK ബാലനും, മുകേഷിനും ഇപിക്കും CPM സമ്മേളനത്തിൽ വിമർശനം

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനും വിമർശനം. മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയതിനാണ് വിമർശനം ഉയർന്നത്. എം.വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്ര ...

കൈരളി ഇപ്പോൾ ആരും കാണുന്നില്ല, ഞങ്ങളും! ഞാൻ അബദ്ധം പറയുമോ എന്നറിയാനാണ് മാദ്ധ്യമങ്ങളുടെ വരവ് ; നടുറോഡിലെ സ്റ്റേജും ന്യായീകരിച്ച് ഗോവിന്ദൻ

തിരുവനന്തപുരം: മാദ്ധ്യമങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയാണ് ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. മാദ്ധ്യമങ്ങളാണ് തങ്ങളുടെ പ്രതിപക്ഷമെന്നും ബൂർഷ്വാ മാദ്ധ്യമങ്ങളുടെ പ്രചാരവേലയിൽ അത്ഭുതപെടാനില്ലെന്നും എം ...

സിബിഐ വേണ്ട, സത്യം തെളിയും; നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തെ എതിർത്ത് സിപിഎം

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ ദുരൂഹമരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുബത്തിന്റെ ആവശ്യം തളളി സിപിഎം. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന അഭിപ്രായത്തിൽ മാറ്റമില്ലെന്ന് പറഞ്ഞ് സിപിഎം സംസ്ഥാന ...

പാർട്ടി ഓഫീസിൽ വിളിച്ചുകയറ്റി പീഡിപ്പിച്ചു; പുന്നമട ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ നീക്കി; സിപിഎം നടപടി വിവാദം കത്തിക്കയറിയതോടെ

ആലപ്പുഴ; ഭർത്താവിനെ കാത്ത് നിന്ന തന്നെ പാർട്ടി ഓഫീസിൽ വിളിച്ചുകയറ്റി പീഡിപ്പിച്ചുവെന്ന പ്രവർത്തകയുടെ പരാതിയിൽ ആരോപണ വിധേയനായ പുന്നമട ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്എം ഇക്ബാലിനെ ഗത്യന്തരമില്ലാതെ ...

അൻവറിന്റെ നാടകം ചീട്ടുകൊട്ടാരം പോലെ തകർന്നു; ജമാഅത്ത് ഇസ്ലാമികൾ നടത്തുന്നത് വ്യാജ പ്രചരണം: എം വി ​ഗോവിന്ദൻ

തിരുവനന്തപുരം: ‌പി വി അൻവറിനെ നായകനാക്കി പല നാടകങ്ങളും നടന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. അരങ്ങേറിയ നാടകങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നുവീണെന്നും എം ...

ADGPയുടെ ചുമതലമാറ്റം; ചോദ്യങ്ങളിൽ നിന്ന് ഒഴുഞ്ഞുമാറി എംവി ​ഗോവിന്ദൻ; സ്വർണക്കടത്ത് കേസുമായി സമുദായത്തെ ചേർത്തുകെട്ടേണ്ടെന്നും മറുപടി

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിന്റെ ചുമതലമാറ്റം അച്ചടക്ക നടപടിയാണോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എഡിജിപിയുടെ ചുമതലമാറ്റവുമായി ബന്ധപ്പെട്ട ...

സ്വർണക്കടത്തിൽ പങ്ക് കസ്റ്റംസിനാണ് പൊലീസിനല്ല; ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസാണ് കേരളത്തിലേത്: സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: സ്വർണക്കടത്തിന് ചുക്കാൻ പിടിക്കുന്നത് കേരളാ പൊലീസല്ല, കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇന്ത്യയിലെ ഏറ്റവും നല്ല പൊലീസ് സംവിധാനം കേരളത്തിലാണെന്നും അദ്ദേഹം ...

അൻവറിന്റെ പരാതിയിൽ ഒരു കഴമ്പുമില്ല, അന്വേഷിക്കേണ്ട കാര്യവുമില്ല; ജലീലിന്റെ നിലപാട് ശ്രദ്ധേയം: സിപിഎം

തിരുവനന്തപുരം: അൻവറിന്റെ പരാതി തള്ളി സിപിഎം. എംഎൽഎയുടെ പരാതിയിൽ പരിശോധിക്കാൻ ഒന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരായ ...

ഹ ഹ ഹ!! ഉത്തരം മുട്ടിയപ്പോഴുള്ള മുഖ്യന്റെ ചിരിയെ ന്യായീകരിച്ച് പാർട്ടി സെക്രട്ടറി; “പിണറായി ചിരിക്കുന്നില്ലെന്നായിരുന്നു, ഇപ്പോ ചരിച്ചതായി പ്രശ്നം” 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാദങ്ങളും ന്യായീകരണങ്ങളും അതേപടി ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സർക്കാരിന് പിആർ ഏജൻസി ഇല്ലെന്ന് പാർട്ടി സെക്രട്ടറിയും ആവർത്തിച്ചു. ഹിന്ദു പത്ര വിവാദം ...

“അവസരവാദി; അൻവറുമായുള്ള എല്ലാ ബന്ധവും അവസാനിച്ചു”: എംവി ​ഗോവിന്ദൻ

ന്യൂഡൽഹി: പാർട്ടി അം​ഗം പോലുമല്ലാത്ത പി വി അൻവറിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. അൻവറിന് പാർട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും ...

ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല!! അൻവറിന് കമ്യൂണിസത്തെക്കുറിച്ച് ധാരണയില്ലെന്ന് എംവി ഗോവിന്ദൻ; സഖാക്കളോട് അൻവറിനെതിരെ രം​ഗത്തിറങ്ങാൻ ആഹ്വാനം

തിരുവനന്തപുരം: പരസ്യ പ്രസ്താവന നടത്തരുതെന്ന വിലക്ക് ലംഘിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിവിധ ഇടതുനേതാക്കൾക്കെതിരെയും അതിരൂക്ഷ വിമർശനം ഉന്നയിച്ച ഇടതുസ്വതന്ത്ര എംഎൽഎയായ പിവി അൻവർറിനെതിരെ സിപിഎം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് ...

“അൻവ‍ർ പിന്മാറണം, പ്രസ്താവനകൾ ആവർത്തിക്കരുത്”: താക്കീതുമായി എംവി ഗോവിന്ദൻ; അന്ത്യശാസനം ഏൽക്കുമോ?

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്തേണ്ടതില്ലെന്ന സിപിഎം തീരുമാനം വന്നതിന് പിന്നാലെ നിലപാടാവർത്തിച്ച് ...

Page 1 of 6 1 2 6