ഇന്തോനേഷ്യയിൽ അ​ഗ്നിപർവതം വീണ്ടും പൊട്ടിത്തെറിച്ചു; മാറ്റിപ്പാർപ്പിച്ചത് 12,000 പേരെ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ഇന്തോനേഷ്യയിൽ അ​ഗ്നിപർവതം വീണ്ടും പൊട്ടിത്തെറിച്ചു; മാറ്റിപ്പാർപ്പിച്ചത് 12,000 പേരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 06:08 pm IST
Mount Ruang volcano spews volcanic materials during an eruption as seen from Tagulandang in Sitaro, North Sulawesi province, Indonesia, May 1, 2024. The Center for Volcanology and Geological Hazard Mitigation (PVMBG)/Handout via REUTERS

Mount Ruang volcano spews volcanic materials during an eruption as seen from Tagulandang in Sitaro, North Sulawesi province, Indonesia, May 1, 2024. The Center for Volcanology and Geological Hazard Mitigation (PVMBG)/Handout via REUTERS

FacebookTwitterWhatsAppTelegram

ജക്കാർത്ത :  ഇന്തോനേഷ്യയിലെ റുവാങ് അഗ്നിപര്‍വ്വതം ചൊവ്വാഴ്‌ച്ച  വീണ്ടും പൊട്ടിത്തെറിച്ചതിനെത്തുടർന്ന് നിരവധി ആൾക്കാരെ മാറ്റിപ്പാർപ്പിക്കുകയും വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്‌തു. അ​ഗ്നിപർവതത്തിന്റെ ചാരം അഞ്ച് കിലോമീറ്റർ‌ ദൂരത്തേക്ക് വരെ പരന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രദേശത്ത് നിന്നും 12,000 പേരെ ഒഴിപ്പിച്ചു.

സ്ഫോടനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയതിനാൽ ടാഗുലാൻഡാങ് ദ്വീപിൽ നിന്ന് ആളുകളെ ഒഴിപ്പിക്കും. ഇതിനായി യുദ്ധക്കപ്പലടക്കമുള്ള സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്. അഗ്നിപര്‍വ്വതത്തില്‍ നിന്നും ഉയര്‍ന്ന ചാരം ആകാശം മൂടിയതിനാല്‍   മനാഡോയിലെയും ഗൊറോണ്ടലോയിലേതുമുൾപ്പെടെ  ചെറുതും വലുതുമായ ഏഴോളം വിമാനത്താവളങ്ങളാണ്  അടച്ചിട്ടത്. അതേസമയം  സംഭവത്തിൽ ആളപായങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

ഇന്തോനേഷ്യയിലെ സജീവമായ 130 അഗ്നിപര്‍വ്വതങ്ങളിലൊന്നാണ് റുവാങ്. പസഫിക് സമുദ്രത്തിലെ  “റിംഗ് ഓഫ് ഫയർ” (Ring of Fire) എന്ന പ്രദേശത്ത്  സ്ഥിതി ചെയ്യുന്നതിന്നാലും ഭൂമിശാസ്ത്രപരമായ  കാരണങ്ങളാലും  ഇന്തോനേഷ്യയിൽ  അഗ്നിപർവത സ്ഫോടനവും ഭൂകമ്പവും ചുഴലിക്കാറ്റും പതിവാണ്.2018-ൽ ജാവ, സുമാത്ര ദ്വീപുകൾക്കിടയിൽ സ്‌ഥിതിചെയ്യുന്ന  അനക് ക്രാക്കറ്റോവ  എന്ന അഗ്നിപർവതത്തിന്റെ സ്പോടനത്തെത്തുടർന്നുണ്ടായ സുനാമിയിൽ 400 ഓളം പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags: INDONESIARuang volcano
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ അളക്കാൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies