പാകിസ്താനിൽ 5 രൂപയുടെ പാർലെ-ജിയുടെ വില കേട്ടാൽ നിങ്ങൾ ഞെട്ടും; ഗോതമ്പ് ക്ഷാമം കൊണ്ട് പൂട്ടി പോയ ബ്രാൻഡ് പാകിസ്താനും യുഎസും കീഴടക്കിയതെങ്ങനെ?
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താനിൽ 5 രൂപയുടെ പാർലെ-ജിയുടെ വില കേട്ടാൽ നിങ്ങൾ ഞെട്ടും; ഗോതമ്പ് ക്ഷാമം കൊണ്ട് പൂട്ടി പോയ ബ്രാൻഡ് പാകിസ്താനും യുഎസും കീഴടക്കിയതെങ്ങനെ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2024, 05:27 pm IST
FacebookTwitterWhatsAppTelegram

കുട്ടികളുടെ മനം കവർന്ന ബിസ്ക്കറ്റ് ബ്രാൻഡാണ് പാർലെ-ജി. രാജ്യത്ത് പാർലെ ബിസ്‌ക്കറ്റുകൾ വാങ്ങിക്കാത്ത വീട് കണ്ടെത്താൻ പോലും സാധ്യതയില്ല. നിരവധി പുതിയ ബ്രാൻഡുകൾ വന്നിട്ടും ഈ ബിസ്‌ക്കറ്റിന് ഇന്നും നല്ല പ്രധാന്യമുണ്ട്. സമ്പന്നർ മുതൽ ദരിദ്രർ വരെ, ഗ്രാമങ്ങൾ മുതൽ നഗരങ്ങളിൽ വരെ ഇതിന് ആരാധകരുണ്ട്. പാർലെ-ജി ബിസ്‌ക്കറ്റ് ഇല്ലാതെ ചായ പൂർണമാകില്ലെന്ന് കരുതുന്നവർ ഇപ്പോഴും ഉണ്ട്.

പാർലെ-ജി: ഒരു ആഗോള ബ്രാൻഡ്

കുഞ്ഞു ബിസ്‌ക്കറ്റിന് ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിലും ഡിമാന്റുണ്ട്.
പ്രത്യേകിച്ചും യുഎസിലും പാകിസ്താനിലും. കുറഞ്ഞ വിലയിൽ ലഭിക്കുന്ന രുചികരമായ സ്നാക്സ് എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. വിദേശത്തെ ബിസ്‌ക്കറ്റിന്റെ വില അറിയാം.

പാർലെ-ജി: പാകിസ്താനിലെ വില

65 ഗ്രാം പാർലെ-ജി ബിസ്‌ക്കറ്റിന് ഇന്ത്യയിൽ 5 രൂപയാണ് വില. റിപ്പോർട്ടുകൾ പ്രകാരം, യുഎസിൽ ഒരു ഡോളറിന് സമാനമായ എട്ട് പായ്‌ക്കറ്റ് ബിസ്ക്കറ്റ് വാങ്ങാം. എന്നാൽ പാകിസ്താനിലാകട്ടെ, ഇന്ത്യയിൽ 5 രൂപ വിലയുള്ള പായ്‌ക്ക് 50 രൂപയ്‌ക്കാണ് വിൽക്കുന്നത്.

പാർലെ-ജി: ചരിത്രം

മുംബൈയിലെ വില്ലെ പാർലെ ജില്ലയിലെ ഒരു ഫാക്ടറിയിലാണ് പാർലെ-ജിയുടെ ചരിത്രം ആരംഭിക്കുന്നത്. മോഹൻലാൽ ദയാൽ എന്ന വ്യവസായി 1929-ൽ ഈ ഫാക്ടറി ഏറ്റെടുത്തു. 1938-ലാണ് പാർലെ-ഗ്ലൂക്കോ ബ്രാൻഡിൽ ആദ്യമായി ബിസ്‌ക്കറ്റുകൾ പുറത്തിറക്കിയത്. സ്വാതന്ത്ര്യത്തിന് മുമ്പ് പാർലെ-ജി ഗ്ലൂക്കോ ബിസ്‌ക്കറ്റ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യാനന്തരം രാജ്യത്ത് ഗോതമ്പിന്റെ അഭാവം മൂലം ബിസ്‌ക്കറ്റ് നിർമ്മാണം നിർത്തേണ്ടിവന്നതും ചരിത്രമാണ്.

പിന്നീട് പ്രവർത്തനം പുനരാംരംഭിച്ച കമ്പനി 1980-ന് ശേഷം പാർലെ ഗ്ലൂക്കോ ബിസ്‌ക്കറ്റുകൾ പാർലെ-ജി ആയി ചുരുക്കി. മുമ്പ് G എന്നത് “ഗ്ലൂക്കോസ്” ആയിരുന്നു. 2000-ൽ G യെ Genius ആക്കി കമ്പനി പുനരവതരിപ്പിച്ചു.

 

Tags: parle gbiscut
ShareTweetSendShare

More News from this section

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

ചോദ്യപേപ്പർ ചോർച്ച; യുവതലമുറയുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല ; ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മോദി

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

Latest News

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies