ഇത്രയും നാൾ കണ്ടത് ഭാരത് ജോഡോ യാത്ര; ഇനി കാണാൻ പോകുന്നത് 'കോൺഗ്രസ് ധൂൺണ്ടോ യാത്ര': അമിത് ഷാ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത്രയും നാൾ കണ്ടത് ഭാരത് ജോഡോ യാത്ര; ഇനി കാണാൻ പോകുന്നത് ‘കോൺഗ്രസ് ധൂൺണ്ടോ യാത്ര’: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2024, 10:40 pm IST
FacebookTwitterWhatsAppTelegram

ഗോവ: കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചെറിയ സംസ്ഥാനങ്ങൾക്ക് കോൺഗ്രസ് പ്രാധാന്യം നൽകുന്നില്ലെന്നും അവിടെയുള്ള ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ അറിയാൻ താത്പര്യപ്പെടുന്നില്ലെന്നും അമിത് ഷാ തുറന്നടിച്ചു. ഗോവയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” ഭാരത് ജോഡോ യാത്രയുമായി കോൺഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും കയറി ഇറങ്ങി. എന്നാൽ എന്തുകൊണ്ട് ഗോവ പോലുള്ള ചെറിയ സംസ്ഥാനങ്ങളെ അവർ തെരഞ്ഞെടുത്തില്ല? കാരണം കോൺഗ്രസ് ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവയ്‌ക്ക് പ്രാധാന്യം നൽകുന്നില്ല. ചെറിയ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ അവർ കണക്കിലെടുക്കുന്നില്ല. കോൺഗ്രസ് ലക്ഷ്യം വയ്‌ക്കുന്നത് അവരുടെ വോട്ട്ബാങ്ക് മാത്രമാണ്.”- അമിത് ഷാ പറഞ്ഞു.

ഇത്രയും കാലം കോൺഗ്രസ് ഭാരത് ജോഡോ യാത്ര എന്ന പേരിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയായിരുന്നു. ഇനി ജൂൺ നാലിന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതോടെ രാഹുലിനും സംഘത്തിനും കോൺഗ്രസിനെ കണ്ടെത്തുന്നതിനായി ‘ഭാരത് ധൂൺണ്ടോ യാത്ര’ നടത്തേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചു.

തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടാൽ മുഴുവൻ ഉത്തരവാദിത്വം രാഹുലും കുടുംബവും ഏറ്റെടുക്കുമെന്നാണ് കോൺഗ്രസിന്റെ ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിചാരിക്കുന്നത്. എന്നാൽ ഇത് അദ്ദേഹത്തിന്റെ വെറും തെറ്റിദ്ധാരണ മാത്രമാണെന്നും പരാജയത്തിന്റെ ഉത്തരവാദിത്വം മുഴുവൻ ഖാർഗെയുടെ തലയിൽ വച്ചുകെട്ടി രാഹുലും കുടുംബവും മുങ്ങുമെന്നും അമിത് ഷാ വ്യക്തമാക്കി.

Tags: amit shaSlams Congress
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies