amit sha - Janam TV

amit sha

രാഹുലിന്റെ തെരഞ്ഞെടുപ്പ് റാലികളിൽ മുഴങ്ങുന്നത് “പാകിസ്താൻ സിന്ദാബാദ്” മുദ്രാവാക്യം; പ്രീണനരാഷ്‌ട്രീയത്താൽ കോൺഗ്രസുകാർ അന്ധരായെന്ന് അമിത് ഷാ

ന്യൂഡൽഹി: ഹരിയാനയിൽ പ്രതിപക്ഷ നേതാവ് രാഹുൽ നടതതുന്ന തെരഞ്ഞെടുപ്പുറാലികളിൽ മുഴങ്ങുന്നത് "പാകിസ്താൻ സിന്ദാബാദ്" മുദ്രാവാക്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. പ്രീണന രാഷ്ട്രീയം കൊണ്ട് അന്ധരായവരാണ് കോൺഗ്രസെന്നും അദ്ദേഹം ...

മലയാളത്തിൽ ഓണാശംസ നേർന്ന് പ്രധാനമന്ത്രി; ആശംസകളറിയിച്ച് അമിത്ഷായും

ന്യൂഡൽഹി: തിരുവോണനാളിൽ മലയാളികൾക്ക് മലയാളത്തിൽ ഓണാശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം മലയാളത്തിൽ ആശംസ നേർന്നത്. എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിച്ച ...

ബംഗ്ലാദേശ് കലാപം; അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം; ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കോൺറാഡ് സാങ്മ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ. ഡൽഹിയിലെത്തിയ അദ്ദേഹം ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിഗതികളും പ്രത്യാഘാതങ്ങളും ചർച്ച ചെയ്തു. മേഘാലയ ...

രാജ്യം വികസനത്തിന്റെ പാതയിൽ; ഒഡിഷയിലെ ജനങ്ങൾ നൽകിയ സ്‌നേഹത്തിന് നന്ദി; ബിജെപി മികച്ച പ്രവർത്തനം കാഴ്ചവയ്‌ക്കും: അമിത് ഷാ

ന്യൂഡൽഹി: ജനങ്ങൾ ബിജെപിയെ വിശ്വസിക്കുന്നുവെന്നതിന്റെ തെളിവാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ മുന്നണിയുടെ വിജയമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒഡിഷയിൽ ചരിത്രം തിരുത്തി കുറിച്ച ...

മാഫിയകൾക്ക് വേണ്ടി തോക്കുകൾ നിർമിച്ചിരുന്ന യുപി; ഇന്ന് പാകിസ്താന് മറുപടി നൽകാനുളള ബ്രഹ്‌മോസ് നിർമിക്കുന്നു; അമിത് ഷാ

ലക്‌നൗ: മാഫിയകളുടെയും ഭീകരവാദികളുടെയും പിടിയിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ ഭീകരവാദത്തിന് തടയിടാൻ ബിജെപിക്ക് സാധിച്ചുവെന്നും ...

ഉത്സവങ്ങൾ ആഘോഷിച്ചത് സൈനികർക്കൊപ്പം; മുത്തലാഖ് നിരോധിച്ച് മുസ്ലീം സ്ത്രീകളെ സംരക്ഷിച്ചു; ജനം പ്രധാനമന്ത്രിക്കൊപ്പം: അമിത് ഷാ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും പരാജയം ഏറ്റുവാങ്ങാനൊരുങ്ങുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് പരാജയപ്പെടുമ്പോൾ സഹോദരങ്ങൾ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്നും പൂർണ ഉത്തരവാദിത്വം കോൺഗ്രസ് ദേശീയ ...

ജനങ്ങളെ വഞ്ചിക്കുന്നവർക്ക് രാജ്യത്ത് സ്ഥാനമില്ല; കോൺഗ്രസിന്റെ നയം കുടുംബ രാഷ്‌ട്രീയം: അമിത് ഷാ

ലക്‌നൗ: കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പതിറ്റാണ്ടുകളായി കോൺഗ്രസ് ജനങ്ങളെ കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണെന്ന് അമിത് ഷാ തുറന്നടിച്ചു. വഞ്ചന മുതൽക്കൂട്ടായി കൊണ്ടു നടക്കുന്നവരാണ് ...

കഠിനാധ്വാനിയായ നേതാവ്; സുശീൽകുമാർ മോദിയുടെ വിയോഗം ബിജെപിക്ക് തീരാനഷ്ടം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രിയും അമിത് ഷായും

പട്‌ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽകുമാർ മോദിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും. സുശീർകുമാർ മോദി ...

ഉടൻ തന്നെ തിഹാർ ജയിലിലേക്ക് മടങ്ങേണ്ടി വരും; കെജ്‌രിവാളിന് ലഭിച്ചത് സുപ്രീം കോടതിയിൽ നിന്നുള്ള ക്ലീൻ ചിറ്റല്ല: അമിത് ഷാ

ഹൈദരാബാദ്: സുപ്രീംകോടതിയിൽ നിന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ലഭിച്ച ഇടക്കാല ജാമ്യം അദ്ദേഹത്തിനുള്ള ക്ലീൻ ചിറ്റല്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ...

അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ; കോൺഗ്രസിന്റെ ട്വിറ്റർ പേജ് കൈകാര്യം ചെയ്യുന്ന പാർട്ടി പ്രവർത്തകൻ പിടിയിൽ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ എക്‌സ് പേജ് കൈകാര്യം ചെയ്യുന്ന പ്രവർത്തകൻ പിടിയിൽ. സ്പിരിറ്റ് ഓഫ് കോൺഗ്രസ് ...

ഇത്രയും നാൾ കണ്ടത് ഭാരത് ജോഡോ യാത്ര; ഇനി കാണാൻ പോകുന്നത് ‘കോൺഗ്രസ് ധൂൺണ്ടോ യാത്ര’: അമിത് ഷാ

ഗോവ: കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചെറിയ സംസ്ഥാനങ്ങൾക്ക് കോൺഗ്രസ് പ്രാധാന്യം നൽകുന്നില്ലെന്നും അവിടെയുള്ള ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ അറിയാൻ താത്പര്യപ്പെടുന്നില്ലെന്നും അമിത് ...

അനധികൃത കുടിയേറ്റക്കാർക്ക് ബം​ഗാളിന്റെ വാതിൽ തുറന്നിട്ടിരിക്കുകയാണ് തൃണമൂൽ സർക്കാർ; അർഹരായവർക്ക് പൗരത്വം ലഭിക്കും: അമിത് ഷാ

കൊൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജി പൗരത്വ നിയമത്തെക്കുറിച്ച് ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തൃണമൂൽ സർക്കാരിന് കീഴിൽ അനധികൃത കുടിയേറ്റം തടസമില്ലാതെ ...

പവനപുത്രന്റെ സമർപ്പണം രാമഭക്തർക്ക് എല്ലാക്കാലവും പ്രചോദനം; ഹനുമദ് ജയന്തി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഹനുമദ് ജയന്തി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം ആശംസാ കുറിപ്പ് പങ്കുവച്ചത്. രാജ്യത്തുടനീളമുള്ള എന്റെ കുടുംബാംഗങ്ങൾക്ക് ഹനുമദ് ജയന്തി ആശംസകൾ നേരുന്നു. ...

ഗാന്ധിനഗറിൽ വിജയം ആവർത്തിക്കാൻ അമിത് ഷാ; നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ഗാന്ധിനഗർ: നാമനിർദ്ദേശ പത്രിക സമർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഗാന്ധിനഗർ ലോക്‌സഭാ സീറ്റിലേക്കാണ് അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമാണ് അദ്ദേഹം പത്രിക ...

500 വർഷങ്ങൾക്ക് ശേഷം ജന്മദിനം ആഘോഷിക്കാൻ ശ്രീരാമൻ രാമനഗരിയിൽ; പ്രാണപ്രതിഷ്ഠാ ചടങ്ങ് ദർശിച്ച ഓരോരുത്തരും ഭാഗ്യം ചെയ്തവർ; അമിത് ഷാ

ഡെറാഡൂൺ; രാജ്യം മറ്റൊരു രാമനവമി ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 500 വർഷങ്ങൾക്ക് ശേഷം  ശ്രീരാമചന്ദ്രൻ തിരികെ എത്തിയിരിക്കുന്നുവെന്നും ഇത് രാജ്യത്തെ ജനങ്ങൾ ഉത്സവമായി ...

ദുർഗിലെ ബസ് അപകടം; അനുശോചനം അറിയിച്ച് അമിത് ഷാ

ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിൽ നിയന്ത്രണം വിട്ട് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ...

നെഹ്റുവും ഇന്ദിരയും അസമിനോട് കാണിച്ചത് ആരും മറന്നിട്ടില്ല; മോദിയുടെ കാലത്ത് ഒരിഞ്ച് ഭൂമി പോലും കൈയ്യേറാൻ ചൈനയ്‌ക്ക് കഴിഞ്ഞിട്ടില്ല; അമിത് ഷാ

ഗുഹാവത്തി: നരേന്ദ്രമോദി സർക്കാർ അധികാരമേറ്റെടുത്ത ശേഷം ഭാരതത്തിന്റെ ഒരിഞ്ച് ഭൂമി പോലും കൈയ്യേറാൻ ചൈനയ്ക്ക് സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 1962ലെ ചൈനീസ് ആക്രമണകാലത്ത് ...

പ്രചാരണ പരിപാടികൾ ശക്തിപ്പെടുത്താൻ അമിത് ഷാ; കേന്ദ്ര ആഭ്യന്തര മന്ത്രി നാളെ തമിഴ് മണ്ണിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികൾക്ക് അദ്ദേഹം വ്യാഴാഴ്ച (നാളെ) തമിഴ്‌നാട്ടിൽ തുടക്കം ...

വർഗീയ ശക്തികളുടെ പിന്തുണയോടെ ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തുകയാണ് കോൺഗ്രസ് ; അമിത് ഷാ

ന്യൂഡൽഹി : എസ് ഡി പി ഐ പിന്തുണയോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന കോൺഗ്രസിനെതിരെ ശക്തമായ വിമർശനവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ . വർഗീയ ശക്തികളുടെ പിന്തുണയോടെ ...

കശ്മീരിന് പ്രത്യേക പദവി നൽകി നെഹ്‌റു തെറ്റ് ചെയ്തു; ആർട്ടിക്കിൾ 370 പിൻവലിച്ച് മോദി ത്രിവർണ പതാക ഉയർത്തി; ഇനി വികസിത ഭാരതത്തിനുള്ള പോരാട്ടം:അമിത് ഷാ

ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ അഭിവൃദ്ധിക്കും ജനങ്ങൾക്കും വേണ്ടിയുള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭാരതത്തെ വികസിത രാജ്യമാക്കാനുള്ള യാത്രയിലാണ് പ്രധാനമന്ത്രിയെന്നും ഇന്ന് ഇന്ത്യ ...

ഭാരതത്തിലെ സ്ത്രീകൾ പ്രധാനമന്ത്രിക്കൊപ്പം ഉറച്ചു നിൽക്കുന്നു; രാജ്യത്തെ വീണ്ടും വിഭജിക്കുക എന്ന കോൺഗ്രസിന്റെ ലക്ഷ്യം പൂവണിയില്ല: അമിത് ഷാ

ന്യൂഡൽഹി: ഭാരതത്തിലെ സ്ത്രീകൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പാറ പോലെ ഉറച്ചു നിൽക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് നേതാവ് രാഹുൽ, രാജ്യത്തിന്റെ പാരമ്പര്യമോ പൈതൃകമോ മനസിലാക്കാതെയാണ് ...

അമിത് ഷായെ സന്ദർശിച്ച് രാജ് താക്കറെ; എൻഡിഎയിലേക്കെന്ന് സൂചന

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മഹാരാഷ്‌ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ. ഡൽഹിയിലെത്തിയാണ് രാജ് താക്കറെ അമിത് ...

കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ഹനുമാൻ ടീം; ചിത്രത്തെ പ്രശംസിച്ച് ആഭ്യന്തരമന്ത്രി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ച് ഹനുമാൻ ടീം. നടൻ തേജ സജ്ജ, സംവിധായകൻ പ്രശാന്ത് വർമ്മ എന്നിവരാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. ചർച്ചകൾ നടത്തുകയും ഹനുമാൻ ...

കുടുംബ താത്പര്യമാണ് കോൺഗ്രസിനും ആർജെഡിക്കുമുള്ളത്; മകനെ പ്രധാനമന്ത്രിയാക്കുകയാണ് സോണിയയുടെ ലക്ഷ്യം: അമിത് ഷാ

പട്‌ന: കോൺഗ്രസിനും ആർജെഡിക്കും കുടുംബ തത്പ്പര്യമാണ് മുഖ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സോണിയാ ഗാന്ധിയുടെ ഏക ലക്ഷ്യം മകനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കലാണ്. കോൺഗ്രസിന്റെ കയ്യിലെ ...

Page 1 of 8 1 2 8