മൂക്കത്ത് ശുണ്ഠിയുള്ളവരേ ഇതറിഞ്ഞോളൂ..; നിങ്ങളുടെ ജീവൻ പോലും അപകടത്തിൽ..
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

മൂക്കത്ത് ശുണ്ഠിയുള്ളവരേ ഇതറിഞ്ഞോളൂ..; നിങ്ങളുടെ ജീവൻ പോലും അപകടത്തിൽ..

Janam Web Desk by Janam Web Desk
May 4, 2024, 09:22 pm IST
FacebookTwitterWhatsAppTelegram

”കുട്ടിയുടെ മൂക്കത്താണല്ലോ ശുണ്ഠി” എന്ന് പൊതുവെ കളിയാക്കി പറയുന്നത് നാം കേട്ടിരിക്കും. പരിഹാസമായിട്ടാണ് ഇങ്ങനെ പറയുന്നതെങ്കിലും നിസാര കാര്യങ്ങൾക്ക് പോലും പെട്ടന്ന് പ്രകോപിതരാവുന്ന പലരും നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ഒന്നു പറഞ്ഞാൽ രണ്ടാമത്തേതിന് വാളെടുക്കുന്നവരാണ് നിങ്ങളെങ്കിൽ ഇതറിഞ്ഞോളൂ..

പെട്ടന്ന് ദേഷ്യപ്പെടുന്ന വ്യക്തികളിൽ ഹൃദയാഘാതം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. കൊളംബിയ യൂണിവേഴ്‌സിറ്റി ഇർവിംഗ് മെഡിക്കൽ സെന്റർ, യേൽ സ്‌കൂൾ ഓഫ് മെഡിസിൻ, ന്യൂയോർക്കിലെ സെന്റ് ജോൺസ് യൂണിവേഴ്‌സിറ്റി തുടങ്ങിയ ഗവേഷക സ്ഥപനങ്ങളിൽ നടത്തിയ പഠനങ്ങളിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുന്നത്.

പെട്ടന്നുണ്ടാകുന്ന ചെറിയ കോപം പോലും ഹൃദയാരോഗ്യത്തെ വഷളാക്കുന്നതാണെന്ന് വിദഗ്ധർ പറയുന്നു. ഇത് ഹൃദ്രോഗങ്ങൾ, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്‌ക്കും വഴിവയ്‌ക്കുന്നു. ഇതിനുപുറമെ അമിതമായ ദേഷ്യം രക്തക്കുഴലുകളിൽ സമ്മർദ്ദമുണ്ടാക്കുകയും ഇത് പ്രവർത്തനത്തെ ബാധിക്കാനും കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. പെട്ടന്നുണ്ടാകുന്ന പ്രകോപനങ്ങൾ മറ്റുള്ളവരെ അപായപ്പെടുത്തുന്നതിനും സ്വയം അപകടത്തിൽ ചാടുന്നതിനും കാരണമാകും. ഇത്തരം സ്വഭാവം നിങ്ങളിൽ പ്രകടമാകുന്നുണ്ടെങ്കിൽ സ്വയം നിയന്ത്രിക്കാൻ ശ്രമിക്കുകയോ സൈക്കോളജിസ്റ്റിന്റെ സഹായം തേടാനോ ശ്രമിക്കണം.

Tags: SUBangryCause death
ShareTweetSendShare

More News from this section

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

Latest News

മനുഷ്യ മനസുകളിൽ പ്രതിഷ്ഠിക്കുന്ന അനശ്വര കൃതിയാണ് രാമായണം: രാമായണമാസത്തിൽ ആശംസാ കുറിപ്പുമായി സിവി ആനന്ദബോസ്

ഭക്ഷണം കഴിക്കാനായി ലഞ്ച് ബോക്സ് തുറന്നു; പിന്നാലെ നാലാം ക്ലാസുകാരി കുഴഞ്ഞു വീണു; ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ദാരുണാന്ത്യം

JSK റിലീസിന്; ആരാധകർക്കൊപ്പം ആദ്യ ഷോ കാണാൻ സുരേഷ് ​ഗോപിയും, എത്തിയത് തൃശൂർ തിയേറ്ററിൽ

സ്‌​കൂ​ള്‍ ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം; വാഹനം സുരക്ഷിതമായി ഒതുക്കി നിർത്തി; ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

കാനഡയിൽ മലയാളി യുവതിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മുതിർന്നവർക്ക് മുൻ​ഗണന;‌ പ്രായമായ യാത്രക്കാർക്ക് പ്രത്യേക കോച്ചുകളൊരുക്കി റെയിൽവേ

പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട  16 കാരിക്ക് ദാരുണാന്ത്യം

മതപരിവർത്തന റാക്കറ്റിന്റെ മൂഖ്യസൂത്രധാരൻ ചങ്കൂർ ബാബയുടെ അറസ്റ്റ്, വൻ സാമ്പത്തിക ഇടപാട് നടന്നതായി കണ്ടെത്തൽ; 14 ഇടങ്ങളിൽ ഇഡി റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies